വാഹനപരിശോധനക്കിടെ പോലീസ് സംഘത്തിന് നേരെ കമ്പിവടി ആക്രമണം, എസ്‌ഐക്ക് പരിക്ക്

തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ല്‍ പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന് നേ​രേ അ​ഞ്ചം​ഗ സം​ഘ​ത്തിന്‍റെ ആ​ക്ര​മ​ണം. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. പൂ​ന്തു​റ സ്വ​ദേ​ശി ഹു​സൈന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്.വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് വാ​ഹ​ന പ​രി​ശോ​ധന അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞെ​ത്തി​യ പ്ര​തി​ക​ള്‍ ക​മ്പി​വ​ടി​കൊ​ണ്ട് പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍…

ഷൊർണൂരിൽ ട്രെയിൻ യാത്രക്കാരനെ സഹയാത്രികൻ കുത്തിപ്പരിക്കേൽപ്പിച്ചു

തൃശൂർ: ട്രെയിൻ യാത്രക്കാരനെ സഹയാത്രികൻ കുത്തിപ്പരിക്കേൽപ്പിച്ചു. പരപ്പനങ്ങാടി സ്വദേശി ദേവനെയാണ് സഹയാത്രികൻ കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാളെ ആർപിഎഫ് പിടികൂടി. ഞായറാഴ്‌ച രാത്രി പതിനൊന്നു മണിയോടെ മരുസാഗർ എക്സ്പ്രസ് ഷൊർണൂർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം.  വാക്കുതർക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന. ഗുരുവായൂർ സ്വദേശി അസീസ് പിടിയിലായി.…

ലക്‌ഷ്യം പുരുഷ ഡോക്ടറായിരുന്നു, ഡോ വന്ദന കേസിലെ പ്രതി സന്ദീപിന്റെ കുറ്റസമ്മതം

തിരുവനന്തപുരം: ലക്‌ഷ്യം വന്ദന ആയിരുന്നില്ലെന്നും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പുരുഷ ഡോക്ടർ ആയിരുന്നുവെന്നും സന്ദീപ് ദാസിന്റെ കുറ്റസമ്മതം. തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി തോന്നിയപ്പോഴാണ് ആക്രമിച്ചതെന്ന് സന്ദീപ് ജയിൽ സൂപ്രണ്ടിനോട് പറഞ്ഞു. പുരുഷ ഡോക്ടറെ ആക്രമിക്കാനാണ് ശ്രമിച്ചത്. ആശുപത്രിയിൽ വെച്ച് മരുന്ന് വെക്കുന്ന സമയത്ത്…

67,069 പേർക്കുകൂടി പട്ടയം നൽകി സർക്കാർ, ഏഴു വർഷംകൊണ്ട് ഭൂരഹിതർക്ക് നൽകിയത് 2.99 ലക്ഷത്തോളം പട്ടയങ്ങൾ 

തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളമെന്ന സ്വപ്നത്തിലേക്കു മുന്നേറി സംസ്ഥാന സർക്കാർ. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 67,069 ഭൂരഹിതർക്കു കൂടി പട്ടയം വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ കഴിഞ്ഞ ഏഴു വർഷംകൊണ്ട് 2.99…

തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിലാളി ക്ഷേമനിധി, ലഭിക്കുക ഏഴു ആനുകൂല്യങ്ങൾ, രാജ്യത്തിനു മാതൃകയായി വീണ്ടും കേരളം

തിരുവനന്തപുരം : രാജ്യത്ത് തന്നെ ആദ്യമായി  തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൈത്താങ്ങാകുന്ന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി കേരളത്തിൽ യാഥാർഥ്യമാകുന്നു. പെൻഷൻ, വിവാഹ ധനസഹായം, പഠന സഹായം ഉൾപ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമ നിധി. മഹാത്മാഗാന്ധി ദേശീയ…

പ​ട്ടാ​മ്പി​യി​ൽ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ ര​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു. കൊ​ട​ലൂ​ർ മാ​ങ്കോ​ട്ടി​ൽ സു​ബീ​ഷി​ന്‍റെ മ​ക​ൻ അ​ശ്വി​ൻ(12), വ​ളാ​ഞ്ചേ​രി പ​ന്നി​ക്കോ​ട്ടി​ൽ സു​നി​ൽ കു​മാ​റി​ന്‍റെ മ​ക​ൻ അ​ഭി​ജി​ത്ത് (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ​ള്ളൂ​ർ മേ​ഖ​ല​യി​ലെ മേ​ലെ​കു​ള​ത്ത് ഇ​ന്ന് വൈ​കി​ട്ടാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ കു​ട്ടി​ക​ൾ മു​ങ്ങി​ക്ക​ളി​ക്കു​ന്ന​തി​നി​ടെ…

എന്ത് തെറ്റ് ചെയ്താലും സേ​ന​യി​ൽ തു​ട​രാ​മെ​ന്നു പോലിസിലുള്ളവർ കരുതേണ്ട : മുഖ്യമന്ത്രി

തൃശൂര്‍: സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയാന്‍ കര്‍ക്കശ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. നിയമ പരിപാലനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.  തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ്…

‘കക്ക പുനുരുജ്ജീവന’ പദ്ധതി വിജയം കണ്ടു, വേമ്പനാട്ടുകായലിൽ കറുത്തകക്ക വർധന

ആലപ്പുഴ  : വേമ്പനാട്ടുകായലിൽ കറുത്തകക്ക വർധന. കായലിൽ കക്കയുടെ ലഭ്യത കുറഞ്ഞ പശ്ചാത്തലത്തിൽ, കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിച്ച് നടത്തിയ 'കക്ക പുനുരുജ്ജീവന' പദ്ധതിയിലൂടെ ഉൽപാദനം വർധിച്ചതായി കണ്ടെത്തി. നിലവിൽ 1,17, 333 ടൺ കറുത്തകക്കയുണ്ടെന്നാണ്‌ കണക്കുകൾ. 2019വരെ പ്രതിവർഷം ശരാശരി 35,005…

കരിപ്പൂരിൽ ശരീരത്തിനുള്ളിൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 1.8 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി, 3 പേർ പിടിയിൽ

മ​ല​പ്പു​റം: ക​രി​പ്പൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 1.8 കോ​ടി രൂ​പ​യു​ടെ മൂ​ന്നു കി​ലോ​യോ​ളം സ്വ​ർ​ണം മൂ​ന്നു വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി ക​സ്റ്റം​സ്‌ പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച രാ​ത്രി​യും ഇ​ന്ന് രാ​വി​ലെ​യു​മാ​യാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ…

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീവെച്ച കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീവെച്ച കേസില്‍ ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട്. കേസ് വീണ്ടും അന്വേഷിച്ച ക്രൈംബ്രാഞ്ച് ആണ് ആദ്യ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും റിപ്പോര്‍ട്ട് നല്‍കിയത്.  തെളിവുകള്‍ ശേഖരിക്കുന്നതിലും അതു സൂക്ഷിക്കുന്നതിലും…