ഗുരുവായൂരിലെ ലോഡ്ജിൽ രണ്ടു പെൺകുട്ടികൾ മരിച്ച നിലയിൽ ; പിതാവ് ഗുരുതരാവസ്ഥയിൽ
തൃശ്ശൂർ: ഗുരുവായൂരിൽ ലോഡ്ജിൽ രണ്ടു പെണ്‍കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി.സുൽത്താൻ ബത്തേരി സ്വദേശികളായ 14 ഉം ,എട്ടും വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഇവരുടെ പിതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛനോടൊപ്പം എത്തിയതാണ് കുട്ടികൾ. തിങ്കളാഴ്ചയാണ് മൂന്നുപേരും ലോഡ്ജില്‍ മുറിയെടുക്കുന്നത്. ഇന്ന് ഏറെ…