വി​ദ്യാര്‍​ഥി ക​ണ്‍​സ​ഷൻ മി​നി​മം അ​ഞ്ച് രൂ​പ​യാക്കണം, സ്‌കൂൾ തുറന്നാലുടൻ സ്വകാര്യ ബസ് സമരം

തി​രു​വ​ന​ന്ത​പു​രം: ജൂ​ണ്‍ ഏ​ഴ് മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച് സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍. വി​ദ്യാര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷൻ മി​നി​മം അ​ഞ്ച് രൂ​പ​യാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് സ​മ​രം.സ്‌കൂൾ തുറക്കുന്നതിന്റെ ദിവസങ്ങൾക്കുള്ളിലാണ് സമരം പ്രഖ്യാപിച്ചത് എന്നതാണ് ശ്രദ്ധേയമായ വസ്തുത. 12 ഓ​ളം ബ​സ് ഓ​ണേ​ഴ്‌​സ് സം​ഘ​ട​ന​ക​ളു​ടെ…
ഇന്നസെന്റിന് ഇരിഞ്ഞാലക്കുടയിൽ സ്മാരകമൊരുങ്ങുന്നു

ഇന്നസെന്റിന് ഇരിഞ്ഞാലക്കുടയിൽ സ്മാരകമൊരുങ്ങുന്നു

ഇരിഞ്ഞാലക്കുട : ഇന്നസെന്റിന് ജന്മനാട്ടിൽ സ്മാരകമൊരുങ്ങുന്നു.നൂറ്റമ്പതാം വാർഷികം ആഘോഷിക്കുന്ന ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ ഓഡിറ്റോറിയമാണ് ഇന്നസെന്റിനുള്ള സ്മാരകമാകുന്നത് . അവിടത്തെ പൂർവ വിദ്യാർത്ഥിയാണ് ചാലക്കുടി എംപി കൂടിയായിരുന്ന ഇന്നസെന്റ് . ഇന്നസെന്റിന്റെ നിത്യസ്മാരകമായി ആധുനിക സൗകര്യങ്ങളോടു…

കിൻഫ്ര തീപിടുത്തം : കെട്ടിടത്തിന് ഫയർ ഫോഴ്സ് അനുമതിയില്ല

സം​സ്ഥാ​ന​ത്തെ എ​ല്ലാ മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല​യി​ലും ഫ​യ​ര്‍ ഓ​ഡി​റ്റ് ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം തിരുവനന്തപുരം: തീ​പി​ടി​ത്തം ഉ​ണ്ടാ​യ കി​ന്‍​ഫ്ര​യി​ലെ മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ കെ​ട്ടി​ട​ത്തി​ന് അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ അ​നു​മ​തി ഇ​ല്ലെ​ന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സ് മേ​ധാ​വി ഡി​ജി​പി ബി.​സ​ന്ധ്യ. സം​ഭ​ര​ണ​ശാ​ല​യ്ക്ക് അ​ഗ്നി​ശ​മ​ന​സേ​ന എ​ന്‍​ഒ​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​യി​രു​ന്നു. തീ…

മാപ്പും ക്ഷമയും പറയേണ്ട, സർക്കാർ അപേക്ഷകൾക്കുള്ള മാർഗ നിർദേശം പുതുക്കി ഉത്തരവ്

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ അപേക്ഷ നൽകാൻ താമസിക്കുന്നതിനും മറ്റും മാപ്പും ക്ഷമയും പറഞ്ഞുകൊണ്ടുള്ള അപേക്ഷകൾ ഇനി വേണ്ടെന്ന് ഉത്തരവ്. സർക്കാർ ഓഫീസുകളിലെ അപേക്ഷാ ഫോമുകളിൽ നിന്ന് മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം തുടങ്ങിയ വാക്കുകൾ നീക്കം ചെയ്യുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.  മാപ്പപേക്ഷയിലൂടെ,…

അ​ന്വേ​ഷ​ണം ന​ട​ക്കുന്നയിടങ്ങളിൽ തീ​പി​ടി​ത്ത​മു​ണ്ടാ​ക്കു​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ സ്ഥി​രം പ​രി​പാ​ടി​ : വിഡി സതീശൻ

തി​രു​വ​ന​ന്ത​പു​രം: തു​മ്പ കി​ന്‍​ഫ്ര പാ​ര്‍​ക്കി​ലെ തീ​പി​ടിത്ത​ത്തി​ല്‍ ദു​രൂ​ഹ​ത​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. കോ​വി​ഡ് കാ​ല​ത്തെ മ​രു​ന്ന് പ​ര്‍​ച്ചേ​സ് അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ​റേ​ഷ​നി​ല്‍ ലോ​കാ​യു​ക്ത അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് തു​ട​ര്‍​ച്ച​യാ​യി തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്ന​തെ​ന്ന് സ​തീ​ശ​ന്‍ പ​റ​ഞ്ഞു. കൊ​ല്ല​ത്ത് ബ്ലീ​ച്ചിം​ഗ് പൗ​ഡ​റി​ല്‍​നി​ന്നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​തേ…
എഫ്.ഐ.ആർ റദ്ദാക്കില്ല, സ്ത്രീത്വത്തെ അപമാനിച്ച കേസിൽ വിചാരണ നേരിടണമെന്ന് ഉണ്ണി മുകുന്ദനോട്  ഹൈക്കോടതി

എഫ്.ഐ.ആർ റദ്ദാക്കില്ല, സ്ത്രീത്വത്തെ അപമാനിച്ച കേസിൽ വിചാരണ നേരിടണമെന്ന് ഉണ്ണി മുകുന്ദനോട്  ഹൈക്കോടതി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണി മുകുന്ദൻ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. പീഡന പരാതിയിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന നടന്റെ ആവശ്യം തള്ളി. ജസ്റ്റിസ് കെ. ബാബുവിന്റേതാണ് ഉത്തരവ്. വിചാരണ നടപടി സ്റ്റേ ചെയ്ത…

ശനിയാഴ്ച്ചയും ക്ളാസെന്ന് വിദ്യാഭ്യാസ വകുപ്പ്, പറ്റില്ലെന്ന് അധ്യാപക സംഘടനകൾ; വിദ്യാഭ്യാസ കലണ്ടർ പ്രഖ്യാപനം മാറ്റി

തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷത്തിൽ ശനിയാഴ്ചകളിലും ക്ളാസ് വേണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തെ എതിർത്ത് അധ്യാപക സംഘടനകൾ. ഈ വർഷം മുതൽ 220 അധ്യയന ദിവസങ്ങൾ ലഭിക്കുന്ന തരത്തിൽ കലണ്ടർ പരിഷ്കരിക്കാനുള്ള നീക്കമാണ് എതിർപ്പിനെ തുടർന്ന് മാറ്റി വെച്ചത്. എല്ലാ ശനിയാഴ്ചയും…

ആന കുലീനസ്വഭാവമുള്ള വന്യജീവി, ഭീകരജീവിയായി ചിത്രീകരിക്കരുതെന്ന് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം

കൊച്ചി : ആനയെ ഭീകരജീവിയായി ചിത്രീകരിക്കുന്ന പദപ്രയോഗങ്ങള്‍ക്ക് മാധ്യമ വിലക്കുമായി കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഇത്തരം പേരുകളും വിശേഷണങ്ങളും വ്യാപകമായ പശ്ചാത്തലത്തിലാണ് സര്‍ക്കുലർ. കുലീന സ്വഭാവമുള്ള വന്യജീവിയായ ആന മനുഷ്യര്‍ക്കും വിളകള്‍ക്കും…

മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു, റെഡ് അലര്‍ട്ട്

പത്തനംതിട്ട: കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്തമഴയെത്തുടര്‍ന്ന് മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഇതേത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇന്നലെ രാത്രി 9.10 ന് ജലനിരപ്പ് 190 മീറ്ററിന് മുകളില്‍ എത്തിയതിനെ തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ജല…

പ്രവേശന നടപടികള്‍ അഞ്ചുഘട്ടങ്ങളിലായി, പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ രണ്ടു മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ രണ്ടു മുതല്‍ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തേതു പോലെ അഞ്ചുഘട്ടങ്ങളിലായി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. ജൂലൈ ആദ്യം ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.  സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം…