മ​രു​ന്ന് സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഫ‌​യ​ർ ഓ​ഡി​റ്റ് ന​ട​ത്തി സ​ർ​ക്കാ​ർ ; നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷാ​വീ​ഴ്ച​

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ മ​രു​ന്ന് സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ഗ്നി​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ കൃ​ത്യ​മാ​ണോ​യെ​ന്ന് അ​റി​യാ​നാ​യി ഫ‌​യ​ർ ഓ​ഡി​റ്റ് ന​ട​ത്തി സ​ർ​ക്കാ​ർ. കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ സം​ഭ​ര​ണ​ശാ​ല​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് ഈ ​ന​ട​പ​ടി. പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷാ​വീ​ഴ്ച​ക​ൾ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ…

പ്ലസ് വൺ : സംസ്ഥാനത്താകെ 81 താൽക്കാലിക ബാച്ചുകൾ , വടക്കൻ കേരളത്തിൽ  30% സീറ്റ് വർധനവ്

തിരുവനന്തപുരം:  പ്ലസ് വൺ സീറ്റുകളിലെ കഴിഞ്ഞ വർഷത്തെ വർധന അതേപടി തുടരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 81 താൽക്കാലിക ബാച്ചുകളുണ്ടാകും. മാർജിനൽ സീറ്റ് വർധനവും അതേ രീതിയിൽ തുടരും. തിരുവനന്തപുരത്തിനു പുറമെ, വടക്കൻ കേരളത്തിലെ ജില്ലകളായ പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ,…

വിഷു ബമ്പർ നറുക്കെടുപ്പ് : ഒന്നാം സമ്മാനം മലപ്പുറത്ത്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. VE 475588 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മലപ്പുറം സികെ വി ലോട്ടറി ഏജൻസിയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. VA 513003,…

അനധികൃത സ്വത്ത്: വി.എസ്. ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്

കൊച്ചി: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ശിവകുമാറിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം. രാജേന്ദ്രൻ, ഷൈജു ഹരന്‍, എൻ.എസ്. ഹരികുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.…

കേന്ദ്രതീരുമാനം വരെ കുട്ടികളുടെ ഇരുചക്ര വാഹനയാത്രക്ക് ഇളവ് , എ​ഐ കാ​മ​റപിഴ ജൂ​ണ്‍ അ​ഞ്ച് മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ ക​ണ്ടെ​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ ജൂ​ണ്‍ അ​ഞ്ച് മു​ത​ല്‍ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആന്‍റ​ണി രാ​ജു. ഇന്ന് നടന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ര​ണ്ട് പേ​രെ കൂ​ടാ​തെ പ​ന്ത്ര​ണ്ട് വ​യ​സി​ല്‍ താ​ഴെ​യു​ള്ള ഒ​രു കു​ട്ടി​യേ​ക്കൂ​ടി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍…

ചർച്ച പരാജയം; അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: ജൂ​ണ്‍ ഏ​ഴ് മു​ത​ല്‍ പ്ര​ഖ്യാ​പി​ച്ച അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍. ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നെ ക​ണ്ട് നോ​ട്ടീ​സ് ന​ല്‍​കി.12 ഓ​ളം ബ​സ് ഓ​ണേ​ഴ്‌​സ് സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത സ​മി​തി​യാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. വി​ദ്യ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് മി​നി​മം…

തിങ്കളാഴ്‌ച മാത്രം 23 കേസുകൾ, മാലിന്യം തള്ളുന്നവർക്കെതിരെ കൊച്ചിയിൽ പൊലീസ് നടപടി

കൊച്ചി : എറണാകുളം ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ഊർജിതം. ജില്ലയിൽ തിങ്കളാഴ്‌ച (മെയ് 22) മാത്രം 23 കേസുകൾ രജിസ്റ്റർ ചെയ്‌തു. സിറ്റി പൊലീസ് പരിധിയിലെ പാലാരിവട്ടം, കളമശ്ശേരി, മട്ടാഞ്ചേരി, എറണാകുളം ടൗൺ നോർത്ത്, ഹിൽപാലസ്, ഹാർബർ,…
150+! പിടിവിട്ട് കോഴിവില

150+! പിടിവിട്ട് കോഴിവില

കൊച്ചി : ഉൽപ്പാദനം കുറഞ്ഞതോടെ സംസ്ഥാനത്തെ ഇറച്ചിക്കോഴി വില കിലോ 150 രൂപക്ക് മുകളിലെത്തി. രണ്ടാഴ്ചയ്ക്കിടെ 25 രൂപയുടെ വർധന. വേനലവധിക്കാലത്ത് വിൽപ്പന വർധിച്ചതും വിലക്കയറ്റത്തിന് കാരണമായി. ഇറച്ചിക്കോഴികൾ ഇറക്കുമതി ചെയ്യുന്ന തമിഴ്നാട്ടിലെയും പെരുമ്പാവൂർ, പാലാ എന്നിവിടങ്ങളിലെയും ഫാമുകളിൽ ഉൽപ്പാദനം കുറഞ്ഞു.…

കേരളത്തിലെ പൈപ്പിടൽ പൂർത്തിയായി, കൊച്ചി–സേലം എൽപിജി പൈപ്പ്‌ലൈൻ കമീഷനിങ്‌ ജൂണിൽ

കൊച്ചി : കൊച്ചി–സേലം എൽപിജി പൈപ്പ്‌ലൈൻ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടൽ പൂർത്തിയായി. ഐഒസി–ബിപിസിഎൽ സംയുക്ത പദ്ധതിയിൽ ആകെയുള്ള 420 കിലോമീറ്റർ പൈപ്പ്‌ലൈനിൽ 210 കിലോമീറ്റർ കേരളത്തിലൂടെയാണ്‌. ജൂണിൽ കമീഷനിങ്‌ നടത്തും. ഇതിനുമുന്നോടിയായി ഓയിൽ ഇൻഡസ്‌ട്രി സേഫ്‌റ്റി ഡയറക്ടറേറ്റിന്റെയും പെസോയുടെയും (പെട്രോളിയം ആൻഡ്‌…

കെട്ടിടത്തിൽ മാറ്റം : തദ്ദേശ സ്ഥാപനത്തെ അറിയിക്കാനുള്ള സമയപരിധി നീട്ടി

തിരുവനന്തപുരം: കെട്ടിടങ്ങളിൽ തറ വിസ്തീർണം കൂട്ടുകയോ ഉപയോ​ഗക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്ത‌ ഉടമകൾക്ക് ഇക്കാര്യം തദ്ദേശ സ്ഥാപനത്തെ അറിയിക്കാനുള്ള സമയപരിധി നീട്ടി സർക്കാർ ഉത്തരവിറക്കി. പിഴ ഇല്ലാതെ ജൂൺ 30 വരെ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്താം.  വസ്തു (കെട്ടിട) നികുതി പരിഷ്കരിച്ച് മാർച്ച്…