സിദ്ധിഖിന്റെ മൊബൈൽ കണ്ടെത്തി , ചുരത്തിൽ നിന്നും മൃതദേഹം ഒലിച്ചുപോകുമെന്നു കരുതിയെന്ന് പ്രതികൾ

പാ​ല​ക്കാ​ട്: ഹോ​ട്ട​ലു​ട​മ സി​ദ്ദി​ഖി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ അ​ട്ട​പ്പാ​ടി ചു​ര​ത്തി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഒ​ന്‍​പ​താം വ​ള​വി​ന് സ​മീ​പ​ത്തു​നി​ന്ന് സി​ദ്ദി​ഖി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് ക​ണ്ടെ​ത്തി.മൃതദേഹം എങ്ങനെയാണ് വലിച്ചെറിഞ്ഞതെന്ന് പ്രതികൾ പോലീസിനോട് വിശദീകരിച്ചു. ആ​ദ്യം അ​ട്ടപ്പാ​ടി​യി​ലെ പ​ത്താം വ​ള​വി​ല്‍ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കാ​നാ​ണ് പ്ര​തി​ക​ള്‍…

സിദ്ധിഖ് കൊല്ലപ്പെട്ട ഹോട്ടൽ പ്രവർത്തിച്ചത് കോഴിക്കോട് കോർപറേഷന്റെ അനുമതി ഇല്ലാതെ

കോഴിക്കോട് : ഹോട്ടൽ വ്യാപാരിയായ സിദ്ധിഖ് കൊല്ലപ്പെട്ട ഹോട്ടൽ പ്രവർത്തിക്കുന്നത് കോഴിക്കോട് കോർപറേഷന്റെയോ മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ അനുമതി ഇല്ലാതെ. മലിനജലം ഒഴുക്കിയതിന് മുൻപ് കോർപറേഷൻ അധികൃതർ ഈ ഹോട്ടൽ പൂട്ടിച്ചിരുന്നുവെന്നാണ് വിവരം. ക​ഴി​ഞ്ഞ​ 18​ന് ​കോ​ഴി​ക്കോ​ട് ​എ​ര​ഞ്ഞി​പ്പാ​ല​ത്തെ​ ​ഡി​ ​കാ​സ​…

മുഖ്യമന്ത്രിക്കും സംഘത്തിനും യുഎസ് ക്യൂബാ സന്ദർശനത്തിന് കേന്ദ്രാനുമതി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ഉദ്യോഗസ്ഥർക്കും യുഎസ്, ക്യൂബ യാത്രയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. ജൂൺ 8 മുതൽ 18 വരെയാണ് സന്ദർശനം. ക​ഴി​ഞ്ഞ​യി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ യു​എ​ഇ സ​ന്ദ​ര്‍​ശ​ന​മു​ള്‍​പ്പെ​ടെ മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ​യാ​ത്ര​യ്ക്ക് കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ച​ത് വിവാദമാ​യി​രു​ന്നു. കേന്ദ്രാനുമതി സമയത്ത്…

സ്വകാര്യ ബസിലെ നഗ്നതാ പ്രദർശനം : പ്രതി ചിറ്റാരിക്കാൽ നല്ലോമ്പുഴ സ്വദേശിയെന്ന് സൂചന 

കണ്ണൂർ: ചെറുപുഴ ബസ് സ്റ്റാൻഡിൽ വെച്ച് യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ ആളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. ചിറ്റാരിക്കാൽ നല്ലോമ്പുഴ സ്വദേശിയാണെന്നാണ് സൂചന.സംഭവത്തിൽ പോലീസ് യുവതിയുടെ മൊഴിയെടുത്തു. മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ചെറുപുഴ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ചെറുപുഴ…

അ​രി​ക്കൊ​മ്പ​നെ പി​ടി​ക്കാൻ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ അ​ഞ്ചം​ഗ ആ​ദി​വാ​സി സം​ഘ​മെ​ത്തും

ക​മ്പം: അ​രി​ക്കൊ​മ്പ​നെ പി​ടി​ക്കാ​ന്‍ പ്ര​ത്യേ​ക ആ​ന​പി​ടി​ത്ത സം​ഘ​മെ​ത്തും. പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ അ​ഞ്ചം​ഗ ആ​ദി​വാ​സി സം​ഘ​ത്തെ​യാ​ണ് ദൗ​ത്യ​ത്തി​നാ​യി ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് നി​യോ​ഗി​ച്ച​ത്.ആ​ന​മ​ല ടൈ​ഗ​ര്‍ റി​സ​ര്‍​വി​ലെ ജീ​വ​ന​ക്കാ​രാ​യ മീ​ന്‍ കാ​ള​ന്‍, ബൊ​മ്മ​ന്‍, സു​രേ​ഷ്, ശി​വ, ശ്രീ​കാ​ന്ത് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. വെ​റ്റി​ന​റി സ​ര്‍​ജ​ന്‍ ഡോ.…

തദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് : വോട്ടെടുപ്പ് തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വോട്ടെടുപ്പ് തുടങ്ങി . ര​ണ്ട് കോ​ര്‍​പ​റേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ അ​ട​ക്കം സം​സ്ഥാ​ന​ത്തെ ഒ​ന്‍​പ​തു ജി​ല്ല​ക​ളി​ലെ 19 ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ളി​ലേ​ക്കാ​ണ് ചൊവ്വാഴ്ച ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുന്നത്. തി​രു​വ​ന​ന്ത​പു​രം മു​ട്ട​ട, ക​ണ്ണൂ​ര്‍ പ​ള്ളി​പ്രം എ​ന്നി​വ​യാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍. കൂ​ടാ​തെ ര​ണ്ട് മു​നി​സി​പ്പാ​ലി​റ്റി,…

തൃ​ശൂ​രി​ല്‍ സ്വ​കാ​ര്യബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു; 30 പേ​ര്‍​ക്ക് പ​രി​ക്ക്

തൃ​ശൂ​ര്‍: മാ​പ്രാ​ണം ലാ​ല്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് 30 പേ​ര്‍​ക്ക് പ​രി​ക്ക്. ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടമു​ണ്ടാ​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ഗ​ത്ത് നി​ന്നും തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന എ​കെ സ​ണ്‍​സ് എ​ന്ന ബ​സി​ന് പു​റ​കി​ല്‍ എം​എ​സ്…

നിർമാണത്തിനിടെ വിവാദത്തിൽപ്പെട്ട കൂളിമാട് പാലം നാളെ നാടിനു സമർപ്പിക്കും

മലപ്പുറം : ബീമുകൾ ഉറപ്പിക്കുന്നതിനിടെ ഹൈഡ്രോളിക് ജാക്കി തകർന്ന്‌ മൂന്ന് സ്പാനുകൾക്ക്‌ കേടുപാടുണ്ടായി വിവാദത്തിൽപ്പെട്ട കൂളിമാട് പാലം നാളെ നാടിനു സമർപ്പിക്കും.കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം ബുധനാഴ്‌ച മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്യുന്നത്.  കിഫ്ബിയിൽനിന്ന്‌ 25…

യൂണിറ്റിന് പരമാവധി 10 പൈസ, കെഎസ്‌ഇബിക്ക്‌ സ്വമേധയാ പിരിക്കാവുന്ന വൈദ്യുത സർചാർജിൽ ഇടപെട്ട് റഗുലേറ്ററി കമീഷൻ

തിരുവനന്തപുരം:  മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ കെഎസ്‌ഇബിക്ക്‌ സ്വമേധയാ പിരിക്കാവുന്ന വൈദ്യുത സർചാർജ് യൂണിറ്റിന് മാസം പരമാവധി 10 പൈസയാക്കി റഗുലേറ്ററി കമീഷൻ ഉത്തരവ്: താൽക്കാലിക തീരുമാനത്തിൽ ഇത് മാസം 20 പൈസയായിരുന്നു. തെളിവെടുപ്പിനുശേഷം  10 പൈസയാക്കി തിങ്കളാഴ്‌ച ഉത്തരവിറക്കി. ഏതെങ്കിലും മാസം…
വിദേശ വിമാനങ്ങൾക്കുള്ള അനുമതി വൈകുന്നു,കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചിറകരിഞ്ഞ് കേന്ദ്രം

വിദേശ വിമാനങ്ങൾക്കുള്ള അനുമതി വൈകുന്നു,കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചിറകരിഞ്ഞ് കേന്ദ്രം

കണ്ണൂർ : പിറവിയുടെ നാലാം വർഷത്തിലും യാത്രികരുടെ എണ്ണത്തിൽ കുതിച്ചുയരാനാകാതെ  കണ്ണൂർ വിമാനത്താവളം. വിദേശ വിമാന സർവീസിനുള്ള കേന്ദ്രാനുമതി വൈകുന്നതാണ് കണ്ണൂർ വിമാനത്താവളത്തിന് തിരിച്ചടിയാകുന്നത്. ഉത്തരകേരളത്തിന്റെ എയർ കാർഗോ ഹബ് എന്ന നിലയിൽ കൂടി വിഭാവനം ചെയ്ത വിമാനത്താവളത്തിൽ വിദേശ സർവീസുകൾ…