അ​ഴി​മ​തി​ക്കേ​സ്; ഇ​മ്രാ​ൻ ഖാ​ൻ റി​മാ​ൻ​ഡി​ൽ

ഇ​സ്ലാ​മാ​ബാ​ദ്: അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ ഇ​സ്ലാ​മാ​ബാ​ദ് കോ​ട​തി എ​ട്ട് ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. നാ​ഷ​ണ​ൽ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ(​എ​ൻ​എ​ബി) ആ​വ​ശ്യ​പ്പെ​ട്ട 14 ദി​വ​സ​ത്തെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി​ക്ക് പ​ക​ര​മാ​യി ആ​ണ് കോ​ട​തി എ​ട്ട് ദി​വ​സ​ത്തെ ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്. അ​ൽ…

ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തി​യെ​ന്ന് തെ​ളി​ഞ്ഞ​താ​യി ജൂ​റി,​ ജീ​ൻ കാ​ര​ൾ കേ​സി​ൽ ട്രം​പ് കു​റ്റ​ക്കാ​ര​നെന്ന് കോ​ട​തി

ന്യൂ​യോ​ർ​ക്ക്: ബ​ലാ​ത്സം​ഗ കേ​സി​ലും മാ​ന​ന​ഷ്ട​ക്കേ​സി​ലും മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന് കു​രു​ക്ക്. എ​ഴു​ത്തു​കാ​രി​യാ​യ ഇ. ​ജീ​ൻ കാ​ര​ൾ ന​ൽ​കി​യ കേ​സി​ൽ ട്രം​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് മാ​ൻ​ഹ​ട്ട​ൺ കോ​ട​തി ക​ണ്ടെ​ത്തി. ട്രം​പ് ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തി​യെ​ന്ന് തെ​ളി​ഞ്ഞ​താ​യി ജൂ​റി വ്യ​ക്ത​മാ​ക്കി. 1990-ക​ളു​ടെ മ​ധ്യ​ത്തി​ൽ…

ഇമ്രാന്റെ അറസ്റ്റ് : ക്വറ്റയിൽ പ്രതിഷേധപ്രകടത്തിനു നേരെ വെടിവെയ്പ്പ്, പിടിഐ പാ​ർ​ട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ അറസ്റ്റിലാ​യ​തി​ന് പി​ന്നാ​ലെ ക്വ​റ്റ​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ വെ​ടി​വ​യ്പ്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ഇ​മ്രാ​ൻ ഖാ​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി (പാകിസ്താന്‍ തെഹ്‌രീക് ഇന്‍സാഫ് പാര്‍ട്ടി )…

ഇ​മ്രാ​ന്‍ ഖാ​ന്‍റെ അ​റ​സ്റ്റ് : പാ​ക്കി​സ്ഥാ​നി​ൽ വ​ൻ പ്ര​തി​ഷേ​ധം ; ഇ​സ്‌​ലാ​മാ​ബ​ദി​ല്‍ നി​രോ​ധ​നാ​ജ്ഞ

ലാ​ഹോ​ര്‍: മു​ന്‍ ​പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍റെ അ​റ​സ്റ്റി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നി​ൽ വ​ൻ പ്ര​തി​ഷേ​ധം. വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ പോ​ലീ​സും പി​ടി​ഐ പ്ര​വ​ര്‍​ത്ത​ക​രും ഏ​റ്റു​മു​ട്ടി. ഇസ്ലാമാബാദിന് പുറമേ ലാഹോറിലും കറാച്ചിയിലും റാവല്‍പിണ്ടിയിലും പ്രതിഷേധം അരങ്ങേറി.റാ​വ​ൽ​പി​ണ്ടി​യി​ലെ സൈ​നി​ക ആ​സ്ഥാ​ന​ത്തേ​ക്കും പ്ര​തി​ഷേ​ധ​ക്കാ​ർ ക​ട​ന്നു​ക​യ​റി. പ്ര​ധാ​ന ക​വാ​ടം​വ​ഴി അ​ക​ത്തു​ക​ട​ന്ന…

പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍ അ​റ​സ്റ്റി​ല്‍

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍ അ​റ​സ്റ്റി​ല്‍. ഇ​സ്‌​ലാ​മാ​ബാ​ദി​ല്‍ ഹൈ​ക്കോ​ട​തി​ക്ക് പു​റ​ത്തുനി​ന്നു​മാ​ണ് അ​ദ്ദേ​ഹം അ​റ​സ്റ്റി​ലാ​യ​ത്. അഴിമതിക്കേസില്‍ മുന്‍കൂർ ജാമ്യ ഹർജി പരിഗണിക്കവേ ഇസ്ലാമാബാദിലെ കോടതി വളപ്പിലെത്തിയപ്പോഴാണ് ഖാനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അ​ര്‍​ധ സൈ​നി​ക വി​ഭാ​ഗ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ല്‍-ഖാ​ദി​ര്‍ ട്ര​സ്റ്റ്…

ക​ന​ത്ത മ​ഴ​യും​ മിന്നൽ പ്രളയവും: കി​ഴ​ക്ക​ൻ കോം​ഗോ​യി​ൽ മ​ര​ണം 400 ആ​യി

കി​ൻ​ഷാ​സ: കി​ഴ​ക്ക​ൻ കോം​ഗോ​യി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മിന്നൽ പ്രളയ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലു​ക​ളി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 400 ക​ട​ന്നു. ഒ​ട്ട​ന​വ​ധി​പ്പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. സൗ​ത്ത് കി​വി പ്ര​വി​ശ്യ​യി​ലെ ക​ലെ​ഹെ മേ​ഖ​ല​യാ​ണു ദു​ര​ന്തം നേ​രി​ടു​ന്ന​ത്. ന​ദി​ക​ൾ ക​ര ക​വി​യു​ക​യും ഗ്രാ​മ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​വു​ക​യും ചെ​യ്തു. ഉ​റ​പ്പി​ല്ലാ​ത്ത ഭ​വ​ന​ങ്ങ​ൾ ഒ​ലി​ച്ചു​പോ​യി.…

അമേരിക്കയിലെ ടെക്‌സാസ് മാളിൽ വെടിവെയ്പ്പ്, 8 പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ: അമേരിക്കയിലെ ടെക്സാസിലെ മാളിലുണ്ടായ വെടിവയ്പ്പിൽ 8 പേർ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരിക്കേറ്റു. ഡെല്ലാസിലെ തിരക്കേറിയ മാളിന് വെളിയിൽ ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പ് നടന്നത്. അക്രമിയെ പൊലീസ് വധിച്ചു. റോഡിലൂടെ നടന്നുപോകുകയായിരുന്ന അക്രമി ഒരു പ്രകോപനവുമില്ലാതെ ആളുകൾക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന്…

കിരീടധാരണം പൂർത്തിയായി;​‘വി​ശു​ദ്ധ എ​ഡ്വേ​ർ​ഡ് രാ​ജാ​വി​ന്‍റെ കി​രീ​ടം’ ചാൾസ് മൂന്നാമന്റെ ശിരസ്സിൽ

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് രാ​ജ്യാ​ധി​കാ​രം ഏ​റ്റെ​ടു​ത്ത് ചാ​ൾ​സ് മൂ​ന്നാ​മ​ൻ. വെ​സ്റ്റ്മി​ൻ​സ്റ്റ​ർ ആ​ബി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​പൂ​ർ​വ​മാ​യ ച​ട​ങ്ങി​ൽ കാ​ന്‍റ​ർ​ബ​റി ആ​ർ​ച്ച്ബി​ഷ​പ്പി​ൽ നി​ന്ന് ചാ​ൾ​സ് അ​ധി​കാ​രം ഏ​റ്റുവാങ്ങി. 1953-ന് ​ശേ​ഷം ബ്രി​ട്ട​ണി​ൽ ന​ട​ന്ന ആ​ദ്യ കി​രീ​ട​ധാ​ര​ണ ച​ട​ങ്ങി​ൽ ചാ​ൾ​സി​ന്‍റെ പ​ത്നി കാ​മി​ല​യും അ​ധി​കാ​ര​മേ​റ്റു. 39 ഓളം…

ഇന്ത്യൻ ഉപരാഷ്ട്രപതിയും സാക്ഷി, ചാള്‍സ് മൂന്നാമന്‍ ഇന്ന് സിംഹാസനമേറും

ലണ്ടൻ : ബ്രിട്ടീഷ് രാജാവായി ചാള്‍സ് മൂന്നാമന്‍ കിരീടവും ചെങ്കോലും ഏറ്റുവാങ്ങി സിംഹാസനമേറും. ഏഴുപതിറ്റാണ്ടിനു ശേഷമാണ് ബ്രിട്ടനിൽ രാജ പട്ടാഭിഷേകം നടക്കുന്നത് .  ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് കിരീടധാരണ ചടങ്ങുകള്‍ ആരംഭിക്കും. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യൻ ഉപരാഷ്ട്രപതി…

തുർക്കി ഭൂകമ്പം: ഒരു ഇന്ത്യക്കാരനെ കാണാതായി; കുടുങ്ങിയ പത്ത് പേരെ രക്ഷപെടുത്തി

തുർക്കിയിലെ ഭൂകമ്പ ദുരന്തത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്‍റെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിയ പത്ത് ഇന്ത്യക്കാരെ രക്ഷപെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കി. ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്‍റെ ഭാഗമായി ബിസിനസ് ആവശ്യത്തിന് തുർക്കിയിൽ എത്തിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്‍റെ…