റാംപില്‍ ചുവടുവെയ്ക്കാന്‍ സണ്ണി ലിയോൺ വീണ്ടും കേരളത്തിലെത്തുന്നു; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
ജൂണ്‍ 29-ന് വൈകുന്നേരം മൂന്നിനാണ് ഗ്രാന്റ് ഫിനാലേ. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനവും സണ്ണി ലിയോണ്‍ നിര്‍വഹിക്കും. അന്താരാഷ്ട്ര മോഡലുകള്‍ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് മൂന്നുദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഡ്രീം ഫാഷന്‍ ഫെസ്റ്റില്‍ ചുവടുവെയ്ക്കാന്‍ പ്രമുഖ മോഡലും ബോളിവുഡ് താരവുമായ…