ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.സി പരീക്ഷാഫലം പ്രഖ്യാപിച്ചു

ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.സി പരീക്ഷാഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി ( പ്ലസ് വൺ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിഎച്ച് എസ് സി ഒന്നാംവര്‍ഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.  വിദ്യാര്‍ത്ഥികള്‍ക്ക് https://keralaresults.nic.in -ൽ ഫലമറിയാം. www.dhsekerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും പരീക്ഷാ ഫലം ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം,…
കഥകളിക്ക് കലാമണ്ഡലത്തിൽ പ്രവേശനം നേടുന്ന ആദ്യ മുസ്ലിം പെൺകുട്ടിയായി സാബ്രി

കഥകളിക്ക് കലാമണ്ഡലത്തിൽ പ്രവേശനം നേടുന്ന ആദ്യ മുസ്ലിം പെൺകുട്ടിയായി സാബ്രി

ഇനി സാബ്രിയുടെ മൈലാഞ്ചി കൈകളിൽ കഥകളി മുദ്രകൾ വിരിയും. ചരിത്രത്തിൽ  ആദ്യമായാണ്‌ കലാമണ്ഡലത്തിൽ മുസ്ലിം സമുദായത്തിൽനിന്ന് കഥകളി പഠിക്കാനായി ഒരു പെൺകുട്ടി എത്തിയത്. തെക്കൻ കഥകളി അഭ്യസിക്കാനാണ്‌  കൊല്ലം അഞ്ചലിൽനിന്ന്  ഈ മിടുക്കിയെത്തിയത്‌. ഇതോടെ  കഥകളി അഭ്യസനത്തിൽ പുതുചരിത്രമെഴുതുകയാണ്‌ കേരള കലാമണ്ഡലം. …
നീറ്റ് ഫലം ഒന്നാം റാങ്ക് തമിഴ്നാട്, ആന്ധ്രാ സ്വദേശികൾ പങ്കിട്ടു;കേരളത്തില്‍നിന്ന് ഒന്നാമത് ആര്യ

നീറ്റ് ഫലം ഒന്നാം റാങ്ക് തമിഴ്നാട്, ആന്ധ്രാ സ്വദേശികൾ പങ്കിട്ടു;കേരളത്തില്‍നിന്ന് ഒന്നാമത് ആര്യ

ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് യുജി 2023 പരീക്ഷയില്‍ കേരളത്തിന് അഭിമാന നേട്ടം. പരീക്ഷയില്‍ കോഴിക്കോട് സ്വദേശിനി ആര്‍ എസ് ആര്യ 23-ാം റാങ്ക് നേടി. 711 മാര്‍ക്ക് നേടിയ ആര്യയ്ക്കാണ് കേരളത്തില്‍ ഒന്നാം റാങ്ക്.…

കുസാറ്റിൽ ജൂൺ ഒന്ന് മുതൽ ജൻഡർ ന്യൂട്രൽ യൂണിഫോം

കൊച്ചി : ജൻഡർ ന്യൂട്രൽ യൂണിഫോമുമായി കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ്‌ സയൻസ്‌ ആൻഡ്‌  ടെക്‌നോളജി (കുസാറ്റ് ).  സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസ്സിലാണ് ജൂൺ ഒന്നുമുതൽ ജെന്റർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്നത്. സ്റ്റുഡന്റ് യൂണിയൻ ആവശ്യം ഡിപ്പാർട്മെന്റ് കൗൺസിൽ അംഗീകരിക്കുകയായിരുന്നു. കുസാറ്റിലെ …

സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ ; ഞാ​യ​റാ​ഴ്ച ആ​റ് മു​ത​ൽ കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് ആ​രം​ഭിക്കും

കൊ​ച്ചി : ഞാ​യ​റാ​ഴ്ച യു​പി​എ​സ്‌​സി സി​വി​ൽ സ​ർ​വീ​സ​സി​ലേ​ക്കു​ള്ള പ്രി​ലി​മി​ന​റി പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ൽ കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് സ​മ​യം ദീ​ർ​ഘി​പ്പി​ക്കു​ന്നു. പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്ക് കൃ​ത്യ സ​മ​യ​ത്ത് ത​ന്നെ പ​രീ​ക്ഷാ സെ​ന്‍റ​റി​ൽ എ​ത്തു​ന്ന​തി​നാ​യി ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് ആ​ലു​വ, എ​സ്എ​ൻ…

എല്ലാവര്‍ക്കും അവസരം, പ്ലസ് വണ്‍ സീറ്റുകളുടെ പട്ടിക തയ്യാറാക്കും : വിദ്യാഭ്യാസ മന്ത്രി 

തിരുവനന്തപുരം : എല്ലാ കുട്ടികള്‍ക്കും പ്രവേശനം ലഭിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി താലൂക്ക് അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ സീറ്റുകളുടെ പട്ടിക തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠിക്കാന്‍ അവസരം ഉണ്ടാകും. കഴിഞ്ഞവര്‍ഷം സീറ്റ് കൂട്ടിയിരുന്നു ഇക്കൊല്ലം അത്…

എ പ്ലസുകാര്‍ കൂടി; കൂടുതല്‍ വിജയം കണ്ണൂരില്‍; കുറവ് വയനാട്ടില്‍;   രണ്ട് വിദ്യാഭ്യാസ ജില്ലകളില്‍ നൂറ് ശതമാനം വിജയം

തിരുവനന്തപുരം:  എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ മികച്ച വിജയം. കഴിഞ്ഞതവണത്തെ വിജയത്തേക്കാള്‍ .44 ശതമാനമാണ് വര്‍ധനവ്. 68604 വിദ്യാര്‍ഥികള്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം ഇത് 44363 പേര്‍ക്കായിരുന്നു എപ്ലസ്. വര്‍ധനവ് 24241. ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് കണ്ണൂര്‍…

എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു; 99.70 ശ​ത​മാ​നം വി​ജ​യം

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ര്‍​ഷ​ത്തെ എ​സ്എ​സ്എ​ല്‍​സി,ടിഎച്ച്എൽസി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 99.70 ശ​ത​മാ​ന​മാ​ണ് വി​ജ​യം. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി തി​രു​വ​ന​ന്ത​പു​ര​ത്ത് വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. പ​രീ​ക്ഷാ​ഫ​ല​മ​റി​യാ​ന്‍ വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വൈ​കു​ന്നേ​രം നാല് വി​വി​ധ ഔ​ദ്യോ​ഗി​ക വെ​ബ്സെ​റ്റു​ക​ളി​ലും ആ​പ്പി​ലും ഫ​ലം ല​ഭ്യ​മാ​ണ്.…

എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം നാളെ മൂന്ന് മണിക്ക്

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം നാളെ മൂന്ന് മണിക്ക് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും. ഫ​ലം ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കാ​നാ​ണ് നേ​ര​ത്തെ നിശ്ചയി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ മൂ​ല്യ​നി​ര്‍​ണ​യ​വും ടാ​ബു​ലേ​ഷ​ന്‍ ജോ​ലി​യും പൂ​ര്‍​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രു ദി​വ​സം നേ​ര​ത്തെ ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 419360 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഈ…

കേ​ര​ള​ത്തി​ൽ മൂ​ന്ന് ഡി​ജി​റ്റ​ൽ സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ മൂ​ന്ന് ഡി​ജി​റ്റ​ൽ സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു. ശാ​സ്ത്ര സാ​ങ്കേ​തി​ക മ്യൂ​സി​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചാ​ല​ക്കു​ടി, കോ​ട്ട​യം, പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ന്ദ്രം സ്ഥാ​പി​ക്കു​ക. ചാ​ല​ക്കു​ടി​യി​ലെ കേ​ന്ദ്രം ഉ​ട​ൻ തു​റ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന…