കഥകളിക്ക് കലാമണ്ഡലത്തിൽ പ്രവേശനം നേടുന്ന ആദ്യ മുസ്ലിം പെൺകുട്ടിയായി സാബ്രി

കഥകളിക്ക് കലാമണ്ഡലത്തിൽ പ്രവേശനം നേടുന്ന ആദ്യ മുസ്ലിം പെൺകുട്ടിയായി സാബ്രി

ഇനി സാബ്രിയുടെ മൈലാഞ്ചി കൈകളിൽ കഥകളി മുദ്രകൾ വിരിയും. ചരിത്രത്തിൽ  ആദ്യമായാണ്‌ കലാമണ്ഡലത്തിൽ മുസ്ലിം സമുദായത്തിൽനിന്ന് കഥകളി പഠിക്കാനായി ഒരു പെൺകുട്ടി എത്തിയത്. തെക്കൻ കഥകളി അഭ്യസിക്കാനാണ്‌  കൊല്ലം അഞ്ചലിൽനിന്ന്  ഈ മിടുക്കിയെത്തിയത്‌. ഇതോടെ  കഥകളി അഭ്യസനത്തിൽ പുതുചരിത്രമെഴുതുകയാണ്‌ കേരള കലാമണ്ഡലം. …

സോനിപ്പെട്ട് – അംബാല , ചരക്കുലോറിയിൽ രാഹുലിന്‍റെ അപ്രതീക്ഷിത യാത്ര; വിഡിയോ വൈറൽ

ന്യൂഡൽഹി: ഹരിയാനയിലെ സോനിപെട്ടിൽ നിന്നും അംബാല വരെ ട്രക്കിൽ സഞ്ചരിച്ച രാഹുൽ ഗാന്ധിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഡൽഹിയിൽ നിന്ന് അംബാലയിലേക്ക് കഴിഞ്ഞ ദിവസം രാത്രി യാത്ര ചെയ്യുമ്പോഴാണ് ലോറി ഡ്രൈവർമാരെ അതിശിയിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചരക്കുലോറിയിൽ…

‘ഒ നെഗറ്റീവാണ്, എവിടെയാണ് ബ്ലഡ് ബാങ്ക്’; പ്രതീക്ഷ വറ്റിയ അയാള്‍ക്ക് മുന്നിലേക്ക് പൊലീസുകാരനെത്തി; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

ഭാര്യയുടെ ചികിത്സയ്ക്കായി രക്തം തേടി അലഞ്ഞ യുവാവിന് രക്ഷകരായി കേരള പൊലീസ്. ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. പ്രസവ സംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്നായിരുന്നു തൃക്കൊടിത്താനം സ്വദേശിനിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ രക്തം വേണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. റെയര്‍ ഗ്രൂപ്പായ…

ആഴ്‌ചയിൽ ഒരു ദിവസം ആരോഗ്യ വകുപ്പിനായി സൗജന്യ ഹൃദയ ശസ്‌ത്രക്രിയ ചെയ്യാൻ തയ്യാർ: ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറം

കൊച്ചി : ആഴ്‌ചയിൽ ഒരു ദിവസം സംസ്ഥാന ആരോഗ്യ വകുപ്പിനായി സൗജന്യ ഹൃദയ ശസ്‌ത്രക്രിയ  ചെയ്യാൻ തയ്യാറാണെന്ന്‌  രാജ്യത്തെ മികച്ച ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ദരിൽ ഒരാളായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം.ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയുടെ കേരളത്തിലെ തുടക്കക്കാരനായ ഡോ പെരിയപ്പുറം അദ്ദേഹത്തിന്റെ…

കേരളത്തിൽ ഒരു ആരോഗ്യ പ്രവർത്തകൻ കൊല്ലപ്പെടും, ഉടൻ ! ചർച്ചയായി  ഐഎംഎ പ്രസിഡന്റിന്റെ മുന്നറിയിപ്പ് 

തിരുവനന്തപുരം:   ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർ ഉടൻ കൊല്ലപ്പെടുമെന്ന് ഐഎംഎ പ്രസിഡന്റ് നൽകിയ മുന്നറിയിപ്പ് ചർച്ചയാകുന്നു . കൊട്ടാരക്കരയിൽ വനിതാ യുവഡോക്ടർ കുത്തേറ്റു മരിച്ചതോടെയാണ് ആശുപത്രിയിൽവച്ച് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമം വർധിച്ച സാഹചര്യത്തിൽ ഡോക്ടർ സുൽഫി നൂഹു നൽകിയ മുന്നറിയിപ്പ് ചർച്ചയാകുന്നത്.  സുൽഫി നൂഹുവിന്റെ…

ബോട്ട് ദുരന്തത്തില്‍ പത്തിലേറെപ്പേര്‍ മരിക്കുമെന്ന് തുമ്മാരുകുടി പ്രവചിച്ചത് ഏപ്രില്‍ ഒന്നിന്; തുമ്മാരുകുടിയുടെ എഫ്ബി പോസ്റ്റ്‌ വൈറല്‍

മലപ്പുറം താനൂര്‍ ബോട്ട് അപകടത്തില്‍  21 ഓളം പേരാണ് ഇന്നു മരിച്ചത്. നിരവധി പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിലാണ് മുരളി തുമ്മാരുകുടിയുടെ പ്രവചനം പോലെയുള്ള എഫ്ബി പോസ്റ്റ്‌ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഏപ്രില്‍ ഒന്നിനാണ് തുമ്മാരുകുടി ഈ പോസ്റ്റ്‌…