ഒ.​എ​ന്‍.​വി. സാ​ഹി​ത്യ പു​ര​സ്‌​കാ​രം സി.​രാ​ധാ​കൃ​ഷ്ണ​ന്

തി​രു​വ​ന​ന്ത​പു​രം: നോ​വ​ലി​സ്റ്റ് സി.​രാ​ധാ​കൃ​ഷ്ണ​ന് ഒ.​എ​ന്‍.​വി. സാ​ഹി​ത്യ പു​ര​സ്‌​കാ​രം .മൂ​ന്ന് ല​ക്ഷം രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.ഈ ​മാ​സം 27ന് ​തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ഹാ​ളി​ല്‍ വ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും.

കണ്ണിമാങ്ങകള്‍, അഗ്‌നി, പുഴ മുതല്‍ പുഴ വരെ, എല്ലാം മായ്ക്കുന്ന കടല്‍ തുടങ്ങിയവ അദ്ദേഹത്തിന്‍റെ കൃതികളാണ്.കൃ​തി​ക​ളി​ലെ മൗ​ലി​ക​ത​യും ആ​ഖ്യാ​ന ശൈ​ലി​യി​ലെ പ്ര​ത്യേ​ക​ത​യു​മെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡോ.​ജോ​ര്‍​ജ് ഓ​ണ​ക്കൂ​ര്‍ അ​ധ്യ​ക്ഷ​നാ​യ സ​മി​തി അ​ദ്ദേ​ഹ​ത്തെ പു​ര​സ്‌​കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. സു​ഗ​ത​കു​മാ​രി, എം​ടി.​വാ​സു​ദേ​വ​ന്‍ നാ​യ​ര്‍, അ​ക്കി​ത്തം എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​ര്‍​ക്കാ​ണ് ഒ.​എ​ന്‍.​വി. സാ​ഹി​ത്യ പു​ര​സ്‌​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *