അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു, ആന ഷണ്മുഖ ഡാമിന് സമീപത്ത്

കമ്പം : അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് ആണ് മരിച്ചത്. ശനിയാഴ്ചയാണ് പാൽരാജിന് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. ബൈക്ക് യാത്രക്കാരൻ ആയിരുന്നു പാൽരാജ്. അരിക്കൊമ്പൻ്റെ ആക്രമണത്തിനിടെ ഇയാൾ ബൈക്കിൽ നിന്നു വീണിരുന്നു. വീഴ്ചയിൽ…

വിരമിക്കാൻ എളുപ്പമാണ്, എന്റെ ശ്രമം മറ്റൊന്നാണ്-വിരമിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് ധോണി

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ നി​ന്ന് ഉ​ട​ൻ വി​ര​മി​ക്കി​ല്ലെ​ന്ന് ചെ​ന്നൈ ക്യാ​പ്റ്റ​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി. ഐ​പി​എ​ൽ ഫൈ​ന​ലി​നു ശേ​ഷ​മു​ള്ള സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​നി​ടെ​യാ​ണ് ധോ​ണി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​ടു​ത്ത ഐ​പി​എ​ൽ സീ​സ​ൺ ക​ളി​ക്കാ​നാ​കും ഇ​നി​യു​ള്ള ശ്ര​മ​മെ​ന്ന് ഹ​ർ​ഷ ഭോ​ഗ്ല​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ധോ​ണി പ​റ​ഞ്ഞു.…

ജഡ്ഡുവിന്റെ കൂൾ ഫിനിഷ്, ധോണിക്കും സംഘത്തിനും അഞ്ചാം ഐപിഎൽ കിരീടം

അഹമ്മദാബാദ്: അവസാന പന്തുവരെ ആവേശം മുട്ടിനിന്ന മത്സരത്തിൽ മനഃസാന്നിധ്യം വിടാതെ പൊരുതിയ മഹേന്ദ്ര സിങ്ങും സംഘത്തിനും 2023 ഐപിഎല്‍ കിരീടം . തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് കലാശപ്പോരിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനെ അവസാന പന്തില്‍ തകർത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചാം…

സാമ്പത്തിക തട്ടിപ്പ് കേസിൽ ഡിവൈഎസ്പിയുടെ ഭാര്യ പിടിയിൽ

തൃശൂർ: സാമ്പത്തിക തട്ടിപ്പ് കേസിൽ തൃശൂർ കോ–ഓപറേറ്റീവ് വിജിലൻസ് ഡിവൈഎസ്പിയുടെ ഭാര്യ പിടിയിൽ. കെ.സുരേഷ് ബാബുവിന്റെ ഭാര്യ നസ്രത്താണു പിടിയിലായത്. ഇവർക്കെതിരെ 9 കേസുകളാണ് റജിസ്റ്റർ െചയ്തിരിക്കുന്നത്. റെയിൽവേ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമാണ് തട്ടിപ്പ് നടത്തിയത്. സ്വാധീനം…

ഏഴുമാസം മുമ്പ് മോദി ഉദ്ഘാടനം ചെയ്ത 850 കോടിയുടെ മഹാകാൽ ഇടനാഴിയിൽ ആറ് പ്രതിമകൾ കാറ്റിൽ തകർന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ 850 കോടി മുടക്കി നിർമിച്ച മഹാകാൽ ലോക് ഇടനാഴിയിൽ കാറ്റിലും മഴയിലും വൻ നാശനഷ്ടം. ഇവിടെ സ്ഥാപിച്ച ഏഴ് സപ്തഋഷി പ്രതിമകളിൽ ആറെണ്ണവും നിലംപതിച്ചു. രണ്ടെണ്ണത്തിന്റെ ശിരസ്സും കൈകാലുകളും വേർപ്പെട്ടു. ഏഴുമാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്…

ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ മ​ല​യാ​ളി യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു

കൊല്ലം :  അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ മ​ല​യാ​ളി യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് ചാക്കോ ആശാ ദമ്പതികളുടെ മകൻ ജൂഡ് ചാക്കോയാണ്(21) മരിച്ചത്. ജോലി സ്ഥലത്തുനിന്ന് അപാര്‍ട്മെന്റിലേക്കു പോകുമ്പോള്‍ ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ടാണ്…

ഐപിഎൽ ഫൈനൽ : ചെന്നൈക്ക് ടോസ്, ഗുജറാത്തിന്റെ ബാറ്റിങ്ങിന് അയച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ൽ 16-ാം സീ​സ​ണി​ലെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മ​ഴ​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​ത് മൂ​ല​മാ​ണ് ആ​ദ്യം ബൗ​ൾ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സി​എസ്കെ നാ​യ​ക​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി അ​റി​യി​ച്ചു. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്‍റെ റി​സ​ർ​വ് ദി​ന​ത്തി​ൽ…

പ്ലസ് വൺ പ്രവേശനത്തിനായി ജൂൺ 2 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം : ഹയർസെക്കണ്ടറി /വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന് 2023 ജൂൺ 2 മുതൽ 9 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ട്രയൽ അലോട്ട്‌മെന്റ് തീയതി : ജൂൺ 13 ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 19 മുഖ്യഘട്ടത്തിലെ…

പോ​ച്ചെ​റ്റി​നോ​ ചെ​ൽ​സി പ​രി​ശീ​ല​ക​​ൻ

ല​ണ്ട​ൻ: ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ വ​മ്പ​ന്മാ​രാ​യ ചെ​ൽ​സി എ​ഫ്സി​യു​ടെ പ​രി​ശീ​ല​ക​നാ​യി മൗ​റീ​ഷ്യോ പോ​ച്ചെ​റ്റി​നോ​യെ നി​യ​മി​ച്ചു. ടോ​ട്ട​നം, പി​എ​സ്ജി ക്ല​ബു​ക​ളു​ടെ മു​ൻ പ​രി​ശീ​ല​ക​നാ​യ പോ​ച്ചെ​റ്റി​നോ​യ്ക്ക് ര​ണ്ട് വ​ർ​ഷ​ത്തേ​ക്കാ​ണ് നീ​ല​പ്പ​ട നി​യ​മ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജൂ​ലൈ ഒ​ന്ന് മു​ത​ൽ പോ​ച്ചെ​റ്റിനോ ടീ​മി​നൊ​പ്പം ചേ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.…

സ്കൂള്‍ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി, ശനിയാഴ്ചയും പ്രവർത്തി ദിവസം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ 2023-24 അധ്യയനവര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെയാണ് പ്രവര്‍ത്തി ദിനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ അധ്യയന വര്‍ഷത്തില്‍ 28 ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. 2023…