പൊ​ന്ന​മ്പ​ല​മേ​ട്ടി​ലെ അനധികൃത പൂജ : സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി : പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ ക​ട​ന്നു​ക​യ​റി അ​ന​ധി​കൃ​ത​മാ​യി പൂ​ജ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. സ​ർ​ക്കാ​രി​നോ​ടും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നോ​ടും വി​ശ​ദീ​ക​ര​ണം തേ​ടി. ദേ​വ​സ്വം ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. ശ​ബ​രി​മ​ല സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി.പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ ക​ട​ന്നു​ക​യ​റി അ​ന​ധി​കൃ​ത​മാ​യി…

1,000 രൂ​പ നോ​ട്ടു​ക​ൾ തി​രി​കെ വ​രി​ല്ല: അ​ഭ്യൂ​ഹം നി​ഷേ​ധി​ച്ച് ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ

ന്യൂ​ഡ​ൽ​ഹി: ഉ​ട​ൻ പി​ൻ​വ​ലി​ക്ക​പ്പെ​ടു​ന്ന 2,000 രൂ​പ​യു​ടെ ക​റ​ന്‍​സി​ക്ക് പ​ക​ര​മാ​യി 1,000 രൂ​പ നോ​ട്ടു​ക​ൾ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന അ​ഭ്യൂ​ഹം നി​ഷേ​ധി​ച്ച് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഗവർണർ ശ​ക്തി​കാ​ന്ത ദാ​സ്.‌ 1,000 രൂ​പ നോ​ട്ടു​ക​ൾ ആ​ർ​ബി​ഐ വീ​ണ്ടും പു​റ​ത്തി​റ​ക്കു​മെ​ന്ന വാ​ർ​ത്ത ഊ​ഹാ​പോ​ഹം മാ​ത്ര​മാ​ണെ​ന്നും നി​ല​വി​ൽ…

ഏഷ്യാനെറ്റ് ന്യൂസ് ഇമ്പാക്റ്റ്: യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച കേസിൽ നാല് പേർ കസ്റ്റഡിയിൽ

കോഴിക്കോട് : നഗരത്തിൽ യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച സംഭവത്തിൽ നടപടിയുമായി പൊലീസ്. സംഭവത്തിൽ നാല് പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ബൈക്കും പിടിച്ചെടുത്തു. സംഭവം ഏഷ്യാനെറ്റ് ന്യൂസായിരുന്നു പുറത്തെത്തിച്ചത്. വാർത്തയെ തുടർന്ന് പോലീസ് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി…

ജ​ന​പ്ര​തി​നി​ധി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് വ​ന്യ​ജീ​വി​ക​ള്‍​ക്ക് വേ​ണ്ടി​യ​ല്ല;വനംമന്ത്രിക്കെതിരെ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത

കോ​ട്ട​യം: ജ​ന​പ്ര​തി​നി​ധി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് വ​ന്യ​ജീ​വി​ക​ള്‍​ക്ക് വേ​ണ്ടി​യ​ല്ലെന്ന രൂക്ഷ വിമർശനവുമായി വനംമന്ത്രിയെ ആക്രമിച്ച് കാഞ്ഞിരപ്പള്ളി രൂപത. . കെ​സി​ബി​സി​ക്കും ബി​ഷ​പ്പു​മാ​ര്‍​ക്കു​മെ​തി​രാ​യ വ​നം​മ​ന്ത്രി​യുടെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ റ​വ. ഡോ. ​കു​ര്യ​ന്‍ താ​മ​ര​ശേ​രി. സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളു​ടെ വി​കാ​രം മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം…

‘മലയാളികൾ വിദ്യാസമ്പന്നരും അദ്ധ്വാനശീലരും’; കേരളത്തിൽ നിന്നുള്ള പ്രശസ്ത വ്യക്തിത്വങ്ങളെ  പേരെടുത്ത് പ്രശംസിച്ച് ഉപരാഷ്ട്രപതി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. മലയാളികൾ വിദ്യാസമ്പന്നരും അദ്ധ്വാനശീലരുമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ മന്ദിര രജതജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക സ്കൂളിൽ തന്നെ പഠിപ്പിച്ച മലയാളി അദ്ധ്യാപികയെ അനുസ്മരിച്ചുകൊണ്ടാണ് ജഗദീപ് ധൻകർ ഇക്കാര്യം…
ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു, ‘ശരപഞ്ചരം’, ‘ധന്യ’, ‘ഡെയ്സി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതൻ

ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു, ‘ശരപഞ്ചരം’, ‘ധന്യ’, ‘ഡെയ്സി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതൻ

അമരാവതി: തെന്നിന്ത്യൻ ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു. 72 വയസായിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ,മലയാളം അടക്കം 220ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതനായതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.‘ശരപഞ്ചരം’, ‘ധന്യ’, ‘ഡെയ്സി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനായ താരമാണ് ശരത്…

‘സഭ പാസാക്കിയ ബില്ലുകൾ അനുമതി കിട്ടാതെ കിടന്നത് മറക്കാനാവില്ല’;ഉപരാഷ്ട്രപതിക്ക് മുന്നിൽ ഗവർണറെ വേദിയിലിരുത്തി വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷ ഉദ്ഘാടന വേളയിൽ ഗവർണർക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ പാസാക്കിയ ബില്ലുകളിൽ അനുമതി നൽകാതെ കാലതാമസം വരുത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ പങ്കെടുത്ത പരിപാടിയിൽ ഗവർണർ…

കാട്ടാക്കട കോളേജിലെ എസ് എഫ് ഐ ആൾമാറാട്ടം; പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ നേതാവ് ആൾമാറാട്ടം നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലായിരുന്ന ജി ജെ ഷൈജുവിനെ സസ്‌പെൻഡ് ചെയ്‌തു. കോളേജ് മാനേജ്‌മെന്റിന്റേതാണ് നടപടി. ഡോ. എൻ കെ നിഷാദാണ് പുതിയ പ്രിൻസിപ്പൽ. ആൾമാറാട്ടത്തെക്കുറിച്ച് അന്വേഷിക്കാൻ…

കോഴിക്കോട് നഗരത്തിൽ ദമ്പതികളെ ആക്രമിച്ച കേസ് : നാലുപേർ പോലീസ് കസ്റ്റഡിയിൽ

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ രാ​ത്രി ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​രെ ന​ട​ക്കാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ഒ​രു ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ദ​മ്പ​തി​ക​ൾ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ…

സ്‌പാനിഷ് ലീ​ഗ് വംശീയ വാദികളുടേത്: വംശീയാധിക്ഷേപത്തിനെതിരെ വിനീഷ്യസ്

മാഡ്രിഡ്  : മികച്ച കളിക്കാരുടേതായിരുന്ന സ്‌പാനിഷ് ലീ​ഗ് ഇപ്പോൾ വംശീയവാദികളുടെതാണെന്ന് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ.  ലീ​ഗ് മത്സരത്തിനിടെ വീണ്ടും വംശീയാധിക്ഷേപം നേരിട്ടതിനെ തുടർന്നായിരുന്നു താരത്തിന്റെ പ്രതികരണം. വലൻസിയ റയൽ മത്സരത്തിനിടെയായിരുന്നു സംഭവം.സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികളിൽ പലരും വിനീഷ്യസിനെ വംശീയമായി…