കാലുകൾ മാത്രം മുറിക്കാതെ മടക്കി ഒരു ബാഗിൽ കയറ്റി, സിദ്ദിഖിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ്

മലപ്പുറം : ഹോട്ടലുടമയായ  സിദ്ദിഖിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ് പറഞ്ഞു. ശരീരഭാഗങ്ങൾ വെട്ടിനുറുക്കി പ്ലാസിക് കവറിലാക്കി ട്രോളി ബാഗിൽ നിറച്ചു, കാലുകൾ മാത്രം മുറിക്കാതെ മടക്കി ഒരു ബാഗിൽ കയറ്റിയെന്നും പൊലീസ് വിശദീകരിച്ചു. കൊല നടത്തിയ ഹോട്ടലിൽ നിന്ന് പ്രതികൾ‌ എന്ന്…

വിനോദ സഞ്ചാരികളുടെ തിരക്ക്: വാഴച്ചാല്‍- മലക്കപ്പാറ റൂട്ടിലെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു

തൃശൂര്‍: വിനോദ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് വാഴച്ചാല്‍- മലക്കപ്പാറ റൂട്ടിലെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. ടാറിങ് നടത്താനാണ് ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്. എന്നാല്‍ വിനോദ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് നിയന്ത്രണം തല്‍ക്കാലം ഒഴിവാക്കുകയായിരുന്നു.വാഴച്ചാല്‍ ചെക്ക്‌പോസ്റ്റ് മുതല്‍ മലക്കപ്പാറ ചെക്ക്‌പോസ്റ്റ് വരെ…

ഡ​ല്‍​ഹി മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ര്‍ ജെ​യി​ന് ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ​ ഇ​ട​ക്കാ​ല ജാ​മ്യം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ര്‍ ജെ​യി​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച് സു​പ്രീം​കോ​ട​തി. ആ​റാ​ഴ്ച​ത്തേ​യ്ക്കാ​ണ് ജാ​മ്യം അ​നു​ദി​ച്ചി​രി​ക്കു​ന്ന​ത്.ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ന​ല്‍​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് കോ​ട​തി ഇ​ന്ന് വി​ധി പ​റ​ഞ്ഞ​ത്. ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം. ചി​കി​ത്സ​യ്ക്കു വേ​ണ്ടി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ല്‍ മാ​ധ്യ​മ​ങ്ങ​ളെ…

ലൈ​ഫ് മി​ഷ​ന്‍ കേ​സ് : എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ഇ​ട​ക്കാ​ല ജാ​മ്യ​പേ​ക്ഷ വി​ചാ​ര​ണ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ കേ​സി​ല്‍ എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ഇ​ട​ക്കാ​ല ജാ​മ്യ​പേ​ക്ഷ വി​ചാ​ര​ണ​ക്കോ​ട​തി ത​ള്ളി. ചി​കി​ത്‌​സാ ആ​വ​ശ്യ​ത്തി​നാ​ണ് ശി​വ​ശ​ങ്ക​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ലൈ​ഫ് മി​ഷ​ന്‍ കേ​സി​ല്‍ മൂ​ന്ന​ര മാ​സ​ത്തോ​ള​മാ​യി ശി​വ​ശ​ങ്ക​ര്‍ ജ​യി​ലി​ലാ​ണ്. നേ​ര​ത്തെ ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യ​പേ​ക്ഷ വി​ചാ​ര​ണ​ക്കോ​ട​തി​യും ഹൈ​ക്കോ​ട​തി​യും ത​ള്ളി​യി​രു​ന്നു. നി​ല​വി​ല്‍ ജാ​മ്യ​പേ​ക്ഷ…

സി​ദ്ധ​രാ​മ​യ്യ മന്ത്രിസഭ വിപുലീകരിക്കുന്നു, 24 മന്ത്രിമാർ കൂടി, ലിം​ഗാ​യ​ത്തു​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ പരിഗണന

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 24 മ​ന്ത്രി​മാ​ര്‍ ശ​നി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും . ക​ഴി​ഞ്ഞ ദി​വ​സം ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​ന്‍റെ കേ​ന്ദ്ര നേ​താ​ക്ക​ളു​മാ​യി ഡ​ല്‍​ഹി​യി​ല്‍ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. ക​ര്‍​ണാ​ട​ക​യു​ടെ…

പ​രാ​തി​ക​ളും രേ​ഖ​ക​ളും ക​ഴു​ത്തി​ല്‍ തൂ​ക്കി, മൊ​യി​ന്‍ കു​ട്ടി വൈ​ദ്യ​ര്‍ സ്മാ​ര​ക സ​മി​തി മു​ന്‍ സെ​ക്ര​ട്ട​റി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍  തൂ​ങ്ങി​മ​രി​ച്ചു

മ​ല​പ്പു​റം: മൊ​യി​ന്‍ കു​ട്ടി വൈ​ദ്യ​ര്‍ സ്മാ​ര​ക സ​മി​തി മു​ന്‍ സെ​ക്ര​ട്ട​റിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ട് തൂങ്ങി മരിച്ചനിലയില്‍. പ​രാ​തി​ക​ളും രേ​ഖ​ക​ളും സ​ഞ്ചി​യി​ലാ​ക്കി ക​ഴു​ത്തി​ല്‍ തൂ​ക്കി​യ ശേ​ഷമാണ് റസാഖ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ തൂ​ങ്ങി​മ​രി​ച്ചത്. ഇന്ന് രാവിലെയാണ് സംഭവം. റസാഖിന്റെ മരണത്തില്‍ ദുരൂഹത…

പൊ​ന്ന​മ്പ​ല​മേ​ട്ടി​ലെ അ​ന​ധി​കൃ​ത പൂ​ജ; നാരായണമൂർത്തിയെ കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവർ ക​സ്റ്റ​ഡി​യി​ല്‍

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പൂ​ജ ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി ക​സ്റ്റ​ഡി​യി​ല്‍. ഇ​ടു​ക്കി മ്ലാ​മ​ല സ്വ​ദേ​ശി സൂ​ര​ജി​നെ ആ​ണ് വ​നം​വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൂ​ജ​യ്ക്കാ​യി നാ​രാ​യ​ണ​സ്വാ​മി​യെ എ​ത്തി​ച്ച വാ​ഹ​ന​മോ​ടി​ച്ച​ത് സൂ​ര​ജാ​ണ്. ഇ​തോ​ടെ കേ​സി​ല്‍ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.പ്ര​ധാ​ന പ്ര​തി​ക​ള്‍​ക്ക്…

സിദ്ധിഖിന്റെ മൃതദേഹത്തിന് ഏ​ഴ് ദി​വ​സ​ത്തെ പ​ഴ​ക്കമെന്ന് പോലീസ്

മ​ല​പ്പു​റം: ഹോ​ട്ട​ലു​ട​മ​യെ കൊ​ല​പ്പെ​ടു​ത്തി ക​ഷ​ണ​ങ്ങ​ളാ​ക്കി അ​ട്ട​പ്പാ​ടി ചു​ര​ത്തി​ല്‍ ത​ള്ളി​യ സം​ഭ​വ​ത്തി​ന് കാ​ര​ണം വ്യ​ക്ത​വി​രോ​ധ​മാ​കാ​മെ​ന്ന് മ​ല​പ്പു​റം എ​സ്പി സു​ജി​ത് ദാ​സ്. മൃ​ത​ദേ​ഹ​ത്തി​ന് ഏ​ഴ് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. ഈ ​മാ​സം 18നോ 19നോ ആ​കാം സി​ദ്ദി​ഖ് കൊ​ല്ല​പ്പെ​ട്ട​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ്ര​തി​ക​ളെ വി​ശ​ദ​മാ​യ ചോ​ദ്യം…

സിദ്ധിഖിനെ കാണാതായത് ഷിബിലിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ദിവസം

മലപ്പുറം: തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ വ്യാപാരിയെ കാണാതായത് ഷിബിലിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ദിവസമെന്ന് സിദ്ദിഖിന്റെ സഹോദരന്‍. ഹോട്ടലില്‍ നിന്ന് പണം നഷ്ടമായതിനെ തുടര്‍ന്നാണ് ഷിബിലിയെ ഒഴിവാക്കിയത്. ഷിബിലിയുടെ പെരുമാറ്റദൂഷ്യത്തിനെതിരെ മറ്റ് തൊഴിലാളികള്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ശന്വളം നല്‍കിയാണ് ഷിബിലിയെ പിരിച്ചുവിട്ടതെന്നും…

അരിക്കൊമ്പൻ കുമളിയിലെ ജനവാസ മേഖലയിലെത്തി

ഇ​ടു​ക്കി: വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​രി​ക്കൊ​മ്പ​ന്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി. കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം ഭാ​ഗ​ത്ത് നൂ​റു മീ​റ്റ​ര്‍ അ​ടു​ത്താ​ണ് കാ​ട്ടാ​ന എ​ത്തി​യ​ത്. റേ​ഡി​യോ കോ​ള​റി​ല്‍ നി​ന്നു​ള്ള സി​ഗ്‌​ന​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥ​ല​ത്തെ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​ച്ച് അ​രി​ക്കൊ​മ്പ​നെ കാ​ട്ടി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു. പ​ല​വ​ട്ടം വെ​ടി​വെ​ച്ച​തി​നു ശേ​ഷ​മാ​ണ്…