കള്ളപ്പണ കേസ്: ക്രൈംബ്രാഞ്ചിന് പിന്നാലെ സുധാകരന് നോട്ടീസ് അയക്കാൻ ഇഡിയും

കള്ളപ്പണ കേസ്: ക്രൈംബ്രാഞ്ചിന് പിന്നാലെ സുധാകരന് നോട്ടീസ് അയക്കാൻ ഇഡിയും

കൊച്ചി: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും മോൻസൻ മാവുങ്കലും ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ഇഡിയും വിവരങ്ങൾ തേടി. മോണ്‍സന്‍റെ മൂന്ന് ജീവനക്കാരിൽ നിന്നുമാണ് ഇഡി മൊഴിയെടുത്തത്. കെ സുധാകരനും ഇഡി നോട്ടീസ് നൽകും. അതേസമയം, ക്രൈംബ്രാഞ്ച് കേസിലെ ചോദ്യം ചെയ്യലിന് കെ സുധാകരൻ ജൂണ്‍…
അഖിലക്കെതിരായ കേസ്: ആർഷോയുടെ ഗൂഢാലോചന വാദം പൊളിയുന്നു

അഖിലക്കെതിരായ കേസ്: ആർഷോയുടെ ഗൂഢാലോചന വാദം പൊളിയുന്നു

കൊച്ചി: മഹാരാജാസ് കോളജ് മാർക് ലിസ്റ്റ് വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വാദം പൊളിയുന്നു. പ്രിൻസിപ്പൽ അടക്കമുളളവർക്കെതിരെ ആ‍ർഷോ പരാതി നൽകുന്നതിന് മൂന്നാഴ്ച മുമ്പ് തന്നെ കോളേജിലെ അധ്യാപകരുടെ വാട്സ്‍ആപ് ഗ്രൂപ്പിൽ…
നീറ്റ് ഫലം ഒന്നാം റാങ്ക് തമിഴ്നാട്, ആന്ധ്രാ സ്വദേശികൾ പങ്കിട്ടു;കേരളത്തില്‍നിന്ന് ഒന്നാമത് ആര്യ

നീറ്റ് ഫലം ഒന്നാം റാങ്ക് തമിഴ്നാട്, ആന്ധ്രാ സ്വദേശികൾ പങ്കിട്ടു;കേരളത്തില്‍നിന്ന് ഒന്നാമത് ആര്യ

ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് യുജി 2023 പരീക്ഷയില്‍ കേരളത്തിന് അഭിമാന നേട്ടം. പരീക്ഷയില്‍ കോഴിക്കോട് സ്വദേശിനി ആര്‍ എസ് ആര്യ 23-ാം റാങ്ക് നേടി. 711 മാര്‍ക്ക് നേടിയ ആര്യയ്ക്കാണ് കേരളത്തില്‍ ഒന്നാം റാങ്ക്.…
പൃഥ്വിരാജിനെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ കൊടുക്കരുത്: മറുനാടൻ മലയാളിക്ക് കോടതി വിലക്ക്

പൃഥ്വിരാജിനെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ കൊടുക്കരുത്: മറുനാടൻ മലയാളിക്ക് കോടതി വിലക്ക്

ന​ട​ന്‍ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​നെ​തി​രേ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ ഉ​ള്ള​ട​ക്കം പ്ര​സി​ദ്ധീ​ക​രി​ക്കരുതെന്ന് മറുനാടൻ മലയാളി ഓൺലൈന് കോടതി വിലക്ക്. അ​പ​കീ​ര്‍​ത്തി കേ​സി​ല്‍ 10 കോ​ടി ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ലാ​ണ് എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സ​ബ് കോ​ട​തിയുടെ ഇ​ടക്കാ​ല ഉ​ത്ത​ര​വ്. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും ആ​ദാ​യ​നി​കു​തി വ​കു​പ്പും…
ഗുരുവായൂരിലെ ലോഡ്ജിൽ രണ്ടു പെൺകുട്ടികൾ മരിച്ച നിലയിൽ ; പിതാവ് ഗുരുതരാവസ്ഥയിൽ

ഗുരുവായൂരിലെ ലോഡ്ജിൽ രണ്ടു പെൺകുട്ടികൾ മരിച്ച നിലയിൽ ; പിതാവ് ഗുരുതരാവസ്ഥയിൽ

തൃശ്ശൂർ: ഗുരുവായൂരിൽ ലോഡ്ജിൽ രണ്ടു പെണ്‍കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി.സുൽത്താൻ ബത്തേരി സ്വദേശികളായ 14 ഉം ,എട്ടും വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഇവരുടെ പിതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛനോടൊപ്പം എത്തിയതാണ് കുട്ടികൾ. തിങ്കളാഴ്ചയാണ് മൂന്നുപേരും ലോഡ്ജില്‍ മുറിയെടുക്കുന്നത്. ഇന്ന് ഏറെ…
വ്യാജരേഖാ കേസ്: തെളിവ് തേടി നീലേശ്വരം പൊലീസ് മഹാരാജാസ് കോളേജിൽ

വ്യാജരേഖാ കേസ്: തെളിവ് തേടി നീലേശ്വരം പൊലീസ് മഹാരാജാസ് കോളേജിൽ

കൊച്ചി: കാസർകോട് കരിന്തളം ഗവൺമെന്റ് കോളേജിൽ വ്യാജരേഖ ഹാജരാക്കി തൊഴിൽ നേടിയതുമായി ബന്ധപ്പെട്ട കേസിൽ നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി. കെ വിദ്യക്കെതിരായ പരാതിയിൽ നീലേശ്വരം പൊലീസ് സംഘം മഹാരാജാസ് കോളേജിൽ വിവരം ശേഖരിക്കാനായെത്തി. കോളേജ് പ്രിൻസിപ്പൽ അടക്കം അധികൃതരിൽ നിന്നും…
14 കോടിയുടെ ക്രമക്കേട്; സിപിഎം നിയന്ത്രണത്തിലുള്ള മുട്ടത്തറ സഹകരണ ബാങ്ക് പിരിച്ചു വിട്ടു

14 കോടിയുടെ ക്രമക്കേട്; സിപിഎം നിയന്ത്രണത്തിലുള്ള മുട്ടത്തറ സഹകരണ ബാങ്ക് പിരിച്ചു വിട്ടു

തിരുവനന്തപുരം: സി പി എം നിയന്ത്രണത്തിലുള്ള മുട്ടത്തറ സഹകരണ ബാങ്ക് പിരിച്ചു വിട്ടു.അഴിമതി ആരോപണത്തെ തുടർന്നാണ് പിരിച്ചു വിട്ടത്.സഹകരണ രജിസ്ട്രാറുടെ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍  സഹകരണ മന്ത്രി വിഎന്‍ വാസവനാണ് ബാങ്ക് പിരിച്ചുവിട്ടത്. സ്വര്‍ണ്ണപണയ വായ്പ, ഭൂപണയ വായ്പ,നിക്ഷേപത്തിന്‍മേലുള്ള വായ്പ എന്നിവയിലെല്ലാം…

പാലക്കാട് പാലന ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചെന്ന് ഗുരുതര ആരോപണം

പാലക്കാട്: പാലക്കാട് പാലന ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്ക് ശേഷം വയറ്റിൽ പഞ്ഞി മറന്നുവെച്ചതായി പരാതി. പാലക്കാട് സ്വദേശി ഷബാനയാണ് ആശുപത്രിക്കെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. ആരോഗ്യമന്ത്രി വീണ ജോർജിനും ജില്ലാ കളക്ടർക്കുമാണ് പരാതി നൽകിയത്. ഈ മാസം ഒമ്പതാം തിയതിയാണ് ഷബാനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ…
ജമ്മു കശ്മീരിൽ ഭൂചലനം 5.4 തീവ്രത രേഖപ്പെടുത്തിഉത്തരേന്ത്യയിലും പാകിസ്ഥാനിലും പ്രകമ്പനം

ജമ്മു കശ്മീരിൽ ഭൂചലനം 5.4 തീവ്രത രേഖപ്പെടുത്തിഉത്തരേന്ത്യയിലും പാകിസ്ഥാനിലും പ്രകമ്പനം

ഉത്തരേന്ത്യയിൽ ഭൂചലനം. കിഴക്കൻ ജമ്മു കശ്മീരിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനുശേഷം ഡൽഹി, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡിഗഡ് ഉൾപ്പെടെ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും പാക്കിസ്ഥാനിലെ ലാഹോറിലും പ്രകമ്പനമുണ്ടായി. ഭൂചലനത്തിന് 37.28 മൈൽ വ്യാപ്തിയുള്ളതായും പഞ്ചാബിലെ…