ഹോട്ടലുടമയെ വെട്ടിനുറുക്കി കൊക്കയിൽ തള്ളിയ കേസ് : പ്രതികൾ തി​രൂർ ഡി​വൈ.എസ്.പി​ ഓഫീസി​ൽ, ചോദ്യം ചെയ്യൽ തുടങ്ങി

തി​രൂ​ർ​:​ ​​ഹോ​ട്ട​ലു​ട​മ​ ​ സി​ദ്ദീഖി​നെ കൊ​ന്ന് ​വെ​ട്ടി​നു​റു​ക്കി​ ​ ​കൊ​ക്ക​യി​ൽ​ ​ത​ള്ളി​യ​ ​കേ​സിലെ പ്രതികളെ ചോദ്യം ചെയ്തു  തുടങ്ങി .ഇന്നലെ രാത്രിയാണ്  ​ ​ചെ​ന്നൈ​യി​ൽ​ ​പി​ടി​യി​ലാ​യ​ ​പ്ര​ധാ​ന​ ​പ്ര​തി​ക​ളെ​ ​​തി​രൂർ ഡി​വൈ.എസ്.പി​ ഓഫീസി​ൽ എ​ത്തി​ച്ചത് .​ ​ഇ​ന്നു​ത​ന്നെ ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്നാ​ണ്…

ആലപ്പുഴയിലും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കെട്ടിടത്തിൽ തീപിടിത്തം, 10 ദിവസത്തിനുള്ളിൽ കത്തുന്നത് കോർപ്പറേഷന്റെ മൂന്നാമത്തെ ഗോഡൗൺ

ആലപ്പുഴ :  വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള മെഡിക്കൽ സർവീസസ് കോർപറേഷ‌ന്റെ ഗോഡൗണിൽ തീപിടിത്തം. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറികളിലാണ് പുലർച്ചെ ഒന്നരയോടെ തീപിടിച്ചത്. മരുന്നുകൾ സൂക്ഷിച്ചിരുന്നിടത്തേക്ക് പടരുംമുൻപ് തീയണച്ചു. പ്രധാന കെട്ടിടത്തിന്റെ ജനലുകളും എയർ കണ്ടീഷണറുകളും കത്തി. തീപടര്‍ന്ന്…

എസ് വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കൊ​ച്ചി: ജ​സ്റ്റി​സ് സ​ര​സ വെ​ങ്കി​ട​നാ​രാ​യ​ണ ഭ​ട്ടി​യെ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി നി​യ​മി​ച്ചു. ഏ​പ്രി​ൽ 24 മു​ത​ൽ കേ​ര​ള ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റി​സാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ആ​ന്ധ്ര​പ്ര​ദേ​ശ് ചി​റ്റൂ​ർ മ​ഡ​ന​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ്. 1987ൽ ​ആ​ന്ധ്ര​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ്…

നിതി ആയോഗ് ആരോഗ്യ സൂചിക:കേരളം ഒന്നാമത്, യുപിയും ബിഹാറും അവസാനസ്ഥാനങ്ങളിൽ

തിരുവനന്തപുരം:നിതി ആയോഗിന്റെ വാർഷിക ആരോഗ്യസൂചികയിൽ കേരളം ഒന്നാമത്. 2020-21ലെ റിപ്പോർട്ടിലാണിത്. തൊട്ടുമുമ്പത്തെ വർഷങ്ങളിലും കേരളം തന്നെയായിരുന്നു മുന്നിൽ. തമിഴ്നാടും തെലങ്കാനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം, തമിഴ്നാട്, തെലങ്കാന എന്നിവ മുന്നിലെത്തിയത്. ഉത്തർപ്രദേശും (18) മധ്യപ്രദേശും ബീഹാറുമാണ്…

ഗുജറാത്ത് ടൈറ്റാൻസ് ഐ.പി.എൽ ഫൈനലിൽ, 851 റൺസുമായി ശുഭ്മാൻ ഗിൽ റൺവേട്ടയിൽ ഒന്നാമത്

അഹമ്മദാബാദ് : മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റാൻസ് ഐ.പി.എൽ ഫൈനലിലെത്തി. സീസണിലെ മൂന്നാം ഐ.പി.എൽ സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ കത്തിക്കയറിയ മത്സരത്തിൽ 62 റൺസിനായിരുന്നു ഗുജറാത്തിന്റെ ജയം. ഇതോടെ 851 റൺസുമായി ശുഭ്മാൻ ഗിൽ…

ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ വി​മ​ർ​ശി​ച്ച് ബ​ബി​ത ഫോ​ഗ​ട്ട്

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ത​ല​വ​ൻ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രെ സ​ഹ​താ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തെ വി​മ​ർ​ശി​ച്ച് കോ​മ​ൺ​വെ​ൽ​ത്ത് മെ​ഡ​ൽ ജേ​താ​വാ​യ ബ​ബി​ത ഫോ​ഗ​ട്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​പ​മാ​നി​ക്കു​ന്ന സ​മ​രം രാ​ജ്യ​വി​രു​ദ്ധ​ർ കൈ​യ​ട​ക്കി​യെ​ന്ന് ബ​ബി​ത ട്വി​റ്റ​റി​ൽ കു​റി​ച്ചു. താ​ര​ങ്ങ​ളു​ടെ സ​മ​ര​ത്തി​നി​ടെ ക​ർ​ഷ​ക​നേ​താ​വാ​യ…

ശ്രീനാരായണ സഹോദര ധർമ്മവേദിയുടെ മാർച്ച് നിരോധിച്ചു

ആ​ല​പ്പു​ഴ : എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ലേ​ക്ക് ശ്രീ​നാ​രാ​യ​ണ സ​ഹോ​ദ​ര ധ​ർ​മ്മ​വേ​ദി ശ​നി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ബ​ഹു​ജ​ന മാ​ർ​ച്ച് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ നി​രോ​ധി​ച്ചു. മാ​ർ​ച്ചി​നെ​തി​രെ എ​സ്എ​ൻ​ഡി​പി പ്ര​ഖ്യാ​പി​ച്ച ബ​ഹു​ജ​ന കൂ​ട്ടാ​യ്മ​യ്ക്കും നി​രോ​ധ​നം…

തിരൂരില്‍നിന്നു കാണാതായ വ്യാപാരി സിദ്ദീഖിന്റെ മരണകാരണം നെഞ്ചിലേറ്റ പരിക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് : തിരൂരില്‍നിന്നു കാണാതായ വ്യാപാരി, കോഴിക്കോട് ഹോട്ടല്‍ നടത്തുന്ന തിരൂര്‍സ്വദേശി സിദ്ദീഖിന്റെ മരണകാരണം നെഞ്ചിലേറ്റ പരിക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ല് പൊട്ടിയ നിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും ശരീരരത്തിലാകെ മല്‍പ്പിടുത്തത്തിന്റെ അടയാളങ്ങളുമുണ്ട്. മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ കൊണ്ടാണെന്നും പോസ്റ്റുമോര്‍ട്ടം പ്രാഥമിക…