നടുറോഡിൽ രാത്രിയിൽ കശപിശ, സിപിഐക്കാരന്റെ കൈവിരൽ സിപിഎം അംഗം കടിച്ചു മുറിച്ചെടുത്തു

കൊല്ലം: രാത്രി നടുറോഡിലെ തല്ലിനൊടുവിൽ സി പി ഐക്കാരന്റെ കൈവിരൽ സി പി എം അംഗം കടിച്ചെടുത്തു. അരമണിക്കൂറോളം കടിച്ചുപിടിച്ചതിനെ തുടർന്ന് മുറിഞ്ഞുപാേയ വിരൽ സമയത്ത് എത്തിക്കാനാവാത്തതിനാൽ തുന്നിച്ചേർക്കാനുമായില്ല. ഞായറാഴ്ചയാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞദിവസമാണ് ഇത് പുറത്തുവന്നത്. തമ്മിൽ തല്ലിയവർ അയൽവാസികളും…

ചെറുപുഴ കൂട്ടമരണം : മൂ​ത്ത കു​ട്ടി​യെ കെട്ടിത്തൂക്കിയത് അ​മി​ത അ​ള​വി​ല്‍ ഉ​റ​ക്ക ഗു​ളി​ക​ ന​ല്‍​കി ജീ​വ​നോ​ടെ

ക​ണ്ണൂ​ര്‍: ചെ​റു​പു​ഴ​യി​ല്‍ മൂ​ന്ന് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി ദ​മ്പ​തി​ക​ള്‍ ജീവനൊടുക്കിയ സം​ഭ​വ​ത്തി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലെ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. മൂ​ത്ത കു​ട്ടി​യാ​യ സു​ര​ജി​നെ ജീ​വ​നോ​ടെ​യും മ​റ്റ് രണ്ട് കു​ട്ടി​കൾ മരിച്ച ശേ​ഷ​വു​മാ​ണ് കെ​ട്ടി​ത്തൂ​ക്കി​യ​തെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. മൂ​ന്ന് കു​ട്ടി​ക​ള്‍​ക്കും അ​മി​ത​മാ​യ അ​ള​വി​ല്‍ ഉ​റ​ക്ക…

എട്ട് ഗ്രാമി പുരസ്കാരങ്ങൾ നേടിയ റോക്ക് ആൻഡ് റോൾ ഇതിഹാസം ടിന ടർണർ‌ അന്തരിച്ചു

ന്യൂയോർക്ക്: റോക്ക് ആൻഡ് റോളിന്‍റെ ഇതിഹാസം  എന്നറിയപ്പെടുന്ന പ്രശസ്ത അമേരിക്കൻ ഗായിക ടിന ടർണർ‌ അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിനടുത്തുള്ള കുസ്‌നാച്ചിലെ വീട്ടിലായിരുന്നു അന്ത്യം. റോക്ക് ആൻഡ് റോളിന്‍റെ മുൻഗാമികളിലൊരാളായ ടർണർ 1950-കളിലാണ് തന്‍റെ കരിയർ…

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫ​ലം ഇ​ന്ന്, നാ​ലു മു​ത​ൽ ഫ​ലം വെ​ബ്സൈ​റ്റു​ക​ളി​ലും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലും

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഫ​ലം ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു സെ​ക്ര​ട്ടേ​റി​യേ​റ്റ് പി​ആ​ർ​ഡി ചേ​ന്പ​റി​ലാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം. വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ വെ​ബ്സൈ​റ്റു​ക​ളി​ലും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലും ഫ​ലം ല​ഭ്യ​മാ​കു​ന്ന​താ​യി​രി​ക്കും .ഇ​ത്ത​വ​ണ ആ​കെ പ​രീ​ക്ഷ​യെ​ഴു​തി​യ​ത് 4,32,436…

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ രോഗിയുടെ ആക്രമണം

തിരുവനന്തപുരം : മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ രോഗിയുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ബാലരാമപുരം സ്വദേശി സുധീറിനെ കസ്റ്റഡിയില്‍ എടുത്തു. ന്യൂറോ സര്‍ജറി വിഭാഗത്തിലെ രോഗിയാണ് സുധീര്‍.

ക​രു​വാ​ര​ക്കു​ണ്ട് മ​ല മു​ക​ളി​ൽ ര​ണ്ട് പേ​ർ കു​ടു​ങ്ങി​യ​താ​യി സം​ശ​യം

മ​ല​പ്പു​റം : ക​രു​വാ​ര​ക്കു​ണ്ടി​ൽ മ​ല മു​ക​ളി​ൽ ര​ണ്ട് പേ​ർ കു​ടു​ങ്ങി​യ​താ​യി സം​ശ​യം. മ​ല​പ്പു​റം ക​രു​വാ​ര​കു​ണ്ട് ചേ​രി കു​ന്ത​ൽ​മ​ല​യി​ലാ​ണ് ര​ണ്ട് പേ​ർ കു​ടു​ങ്ങി​യ​ത്. മൂ​ന്ന് പേ​രാ​ണ് മ​ല മു​ക​ളി​ലേ​ക്ക് പോ​യ​ത്. ഇ​തി​ൽ ഒ​രാ​ൾ തി​രി​ച്ചെ​ത്തി സു​ഹൃ​ത്തു​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ളാം​കു​ണ്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ന്…

കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.കെ മുഹമ്മദ് ഷാഫി സാദി ഉള്‍പ്പെടെ നാലുപേരുടെ നോമിനേഷന്‍ റദ്ദാക്കിയ നടപടി സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചു

ബംഗളൂരു : കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.കെ മുഹമ്മദ് ഷാഫി സാദി ഉള്‍പ്പെടെ നാലുപേരുടെ നോമിനേഷന്‍ റദ്ദാക്കിയ നടപടി സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ വഖഫ് ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഇവര്‍ തന്നെ തുടരും. ഷാഫി സാദിയോടൊപ്പം ബിജെപി…

ഡെ​ങ്കി​പ്പ​നി ; മ​റ്റ് പ​ക​ർ​ച്ച​പ്പ​നി​ക​ള​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തണം : മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ട​വി​ട്ട് മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി​യ്ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഡെ​ങ്കി​പ്പ​നി വ്യാ​പി​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. വീ​ടി​ന്‍റെ പു​റ​ത്തും അ​ക​ത്തും ചെ​റു​തും വ​ലു​തു​മാ​യ ഇ​ട​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കാ​തെ നോ​ക്ക​ണം. പ​നി…

തെങ്കാശിയിൽ സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു

തമിഴ്നാട് : തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിന് സമീപം സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവന്ന കാര്‍ യാത്രക്കാരാണ് മരിച്ചത്. പനവടാലിചത്രം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്.  ബന്ദപ്പുളി…

അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കാന്‍ മിന്നല്‍ പരിശോധന, പ്രതികളാകുന്നവരെ പിരിച്ചുവിടും; റവന്യു മന്ത്രി കെ രാജന്‍

തിരുവനന്തപുരം : റവന്യു വകുപ്പില്‍ അഴിമതിക്കേസുകളില്‍ പ്രതികളാകുന്നവരെ പിരിച്ചുവിടുന്നതിനുള്ള നിയമമാര്‍ഗങ്ങള്‍ പരിശോധിക്കാന്‍ റവന്യുമന്ത്രി കെ രാജന്റെ നിര്‍ദേശം. കൈക്കൂലിയിലൂടെ 1.5 കോടി രൂപയുടെ സ്വത്ത് സമാഹരിച്ച വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ നിര്‍ദേശം. …