ഡോക്ടർ വന്ദന ദാസ് കൊലപാതക കേസിൽ പ്രതി സന്ദീപിനെ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

കൊല്ലം : ഡോക്ടർ വന്ദന ദാസ് കൊലപാതക കേസിൽ പ്രതി സന്ദീപിനെ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 23 ന് ഓൺലൈനായി കോടതിയിൽ ഹാജരാക്കണമെന്നും നിർദ്ദേശം. ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് സന്ദീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.…

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം : ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി സര്‍ക്കാര്‍ മുഹമ്മദ് ഹനീഷിനെ വീണ്ടും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിയമിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിക്കൊപ്പം വ്യവസായ വകുപ്പിന്റെ അധിക ചുമതല കൂടിയാണ് മുഹമ്മദ് ഹനീഷിന് നല്‍കിയത്. ഇതിന് പുറമേ മൈനിംഗ് ആന്റ് ജിയോളജി,…

‘ബില്യൺ ഡോളർ ചതി’: മമത ബാനർജി

കൊൽക്കത്ത : രണ്ടായിരം രൂപ നോട്ടുകൾ പിൻവലിക്കാനുള്ള നീക്കത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നോട്ടുകൾ വിനിമയത്തിൽ നിന്നും പിൻവലിക്കാനുള്ള തീരുമാനത്തെ ‘ബില്യൺ ഡോളർ ചതി’ എന്നാണ് മമത വിശേഷിപ്പിച്ചത്. 2016ലെ നോട്ടു…

നോട്ട് പിൻവലിക്കലിൽ ആശങ്ക; സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകരും ധനമന്ത്രി കെ എൻ ബാലഗോപാൽ

കോഴിക്കോട്‌ : 2000 രൂപയുടെ നോട്ട് പിൻവലിക്കുന്നത് ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നോട്ട്‌ നിരോധനത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ നടത്തിയ അവകാശ വാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്നതാണ് പുതിയ തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  ഇത്‌…

കാട്ടുപോത്തിനെ മയക്കു വെടി വയ്ക്കാൻ പുതിയ ഉത്തരവിറക്കി ചീഫ് വൈൽഡ് വാർഡൻ ; മൃ​ത​ദേ​ഹ​വു​മാ​യി പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ര്‍

എരുമേലി : കാട്ടുപോത്തിനെ മയക്കു വെടി വയ്ക്കാൻ ചീഫ് വൈൽഡ് വാർഡൻ ഉത്തരവിട്ടു. കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ കളക്ടർ ഇറക്കിയ ഉത്തരവ് വിവാദത്തിലായതിനെ തുടർന്നാണ് വനം വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് വൈൽഡ് ലൈഫ് വാർഡന് മാത്രം ഉത്തരവിടാൻ അധികാരമുള്ളിടത്താണ്…

സിദ്ധരാമയ്യയ്ക്കു രണ്ടാമൂഴം; കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു

ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേറ്റു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിയായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. എട്ടു മന്ത്രിമാരാണ് ഇന്ന് മുഖ്യമന്ത്രിക്കും…

2000 രൂപാ നിരോധിക്കാൻ ഉള്ള തീരുമാനം ബിജെപിക്ക് ഗൂഢലക്ഷ്യം : തോമസ് ഐസക്

തി​രു​വ​ന​ന്ത​പു​രം : 2000 രൂ​പ​യു​ടെ നോ​ട്ട് നി​രോ​ധി​ക്കാ​നു​ള്ള കേന്ദ്ര തീ​രു​മാ​നം രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യെ​ന്ന് മു​ന്‍ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ക​ര്‍​ണാ​ട​ക​ത്തി​ലെ തോ​ല്‍​വി ബി​ജെ​പി​യെ ഭ​യ​പ്പെ​ടു​ത്തി. അ​തു​കൊ​ണ്ട് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ ധ​ന​സ​മാ​ഹ​ര​ണ​ശേ​ഷി ത​ക​ര്‍​ക്കു​ക​യാ​ണ് നോ​ട്ട് പി​ന്‍​വ​ലി​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് ന​മ്മു​ടെ…

രാജസ്ഥാനിലെ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും വന്‍ തോതില്‍ പണവും സ്വര്‍ണ്ണവും കണ്ടെടുത്തു

രാജസ്ഥാനിലെ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും വന്‍ തോതില്‍ പണവും സ്വര്‍ണ്ണവും കണ്ടെടുത്തു. 2.31 കോടി രൂപയുടെ പണവും 1 കിലോ സ്വര്‍ണ്ണവുമാണ് കണ്ടെടുത്തത്. കണ്ടെത്തിയവയില്‍ ഭൂരിഭാഗവും പിന്‍വലിച്ച 2000 രൂപ നോട്ടുകളാണ്. ജയ്പൂരിലെ യോജന ഭവനിലാണ് സംഭവം. കെട്ടിടത്തിന്റ ബേസ്‌മെന്റിലെ അലമാരിയില്‍…

കർണാടകയിൽ മുഖ്യമന്ത്രി ഉപമുഖ്യമന്ത്രി എട്ട് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബംഗളൂരു: കര്‍ണാടകയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാവും. എട്ടു മന്ത്രിമാരാണ് ഇന്ന് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഒപ്പം സ്ഥാനമേല്‍ക്കുക.  നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളങ്ങുന്ന ജയം നേടിയതിന് ഒരാഴ്ചയ്ക്കു…

പ്ര​സ് ക്ല​ബ് ഗേ​റ്റി​ന് മു​മ്പില്‍​ സ​മ​ര​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​ഞ്ഞു​ള്ള യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​ഘ​ര്‍​ഷം. പ്ര​സ് ക്ല​ബ് ഗേ​റ്റി​ന് മു​മ്പി​ലാ​ണ് സ​മ​ര​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വി​ടെ​യെ​ത്തി അ​ക​ത്തേ​യ്ക്ക് ക​യ​റു​ന്ന ജീ​വ​ന​ക്കാ​രെ ത​ട​ഞ്ഞ​തോ​ടെ പോ​ലീ​സ് ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രെ ത​ള്ളി​മാ​റ്റി​ക്കൊ​ണ്ട് ജീ​വ​ന​ക്കാ​രെ അ​ക​ത്തേ​യ്ക്ക് ക​യ​റ്റാ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ച​തോ​ടെ ഉ​ന്തും…