മ​ണി​പ്പൂ​ർ രാ​ഷ​ട്ര​പ​തി ഭ​ര​ണത്തിലേക്ക് ! അ​മി​ത് ഷാ ​രാ​ഷ്ട്ര​പ​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​ണി​പ്പൂ​ർ രാ​ഷ​ട്ര​പ​തി ഭ​ര​ണത്തിലേക്ക് ! അ​മി​ത് ഷാ ​രാ​ഷ്ട്ര​പ​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​ഡ​ല്‍​ഹി : കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ണി​പ്പൂ​രി​ലെ സം​ഘ​ര്‍​ഷ​ത്തേ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്‌​തെ​ന്നാ​ണ് സൂ​ച​ന. മ​ണി​പ്പൂ​രി​ല്‍ രാ​ഷ​ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. മ​ണി​പ്പൂർ മു​ഖ്യ​മ​ന്ത്രി ബി​രേ​ന്‍ സിം​ഗി​നെ മു​ഖ്യ​മ​ന്ത്രി…
രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ഭേ​ദ​ഗ​തി​ക​ളോ​ടെ നി​ല​നി​ര്‍​ത്ത​ണം ; ദേ​ശീ​യ നി​യ​മ ക​മ്മീ​ഷ​ന്‍

രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ഭേ​ദ​ഗ​തി​ക​ളോ​ടെ നി​ല​നി​ര്‍​ത്ത​ണം ; ദേ​ശീ​യ നി​യ​മ ക​മ്മീ​ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി : രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ഭേ​ദ​ഗ​തി​ക​ളോ​ടെ നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന് ദേ​ശീ​യ നി​യ​മ ക​മ്മീ​ഷ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ശി​പാ​ര്‍​ശ ന​ല്‍​കി. ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ മാ​ത്ര​മേ നി​യ​മം ന​ട​പ്പാ​ക്കാ​വൂ എ​ന്നും ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ചി​ല മാ​റ്റ​ങ്ങ​ളോ​ടെ നി​യ​മം നി​ല​നി​ര്‍​ത്ത​ണ​മെ​ന്നാ​ണ് 22-ാം നി​യ​മ​ ക​മ്മീ​ഷ​ന്‍ കേ​ന്ദ്ര​ സ​ര്‍​ക്കാ​രി​ന്…
സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു

സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസപ്പെട്ടു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഭക്ഷ്യസാധനങ്ങളുടെയും സബ്സിഡിയടക്കമുള്ള തുകയുടെയും വിവരങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായുള്ള അപ്ഡേഷന്‍ നടത്തിയപ്പോഴുള്ള തടസമാണ് റേഷൻ വിതരണം സ്തംഭിക്കാൻ കാരണം. ഇതോടെ ഇന്നത്തെ റേഷൻ വിതരണം…
തെങ്ങിൽ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി

തെങ്ങിൽ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി

കോഴിക്കോട് : തെങ്ങിൽ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കോഴിക്കോട് മുക്കം കൊടിയത്തൂർ ചെറുവാടികടവിലാണ് സംഭവം. ബീരാൻകുട്ടി എന്ന തൊഴിലാളിയാണ് തേങ്ങ തലയിൽ പതിച്ചതുകൊണ്ട് വീണത്. തെങ്ങുകയറ്റ മെഷീനിൽ നിന്നും കാൽ വഴുതി തല കീഴായി കിടക്കുകയായിരുന്നു. അരമണിക്കൂറോളം തെങ്ങുകയറ്റ…
ബ്രി​ജ് ഭൂ​ഷ​ണ്‍ തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ശ​ക്തി പ്ര​ക​ട​ന റാ​ലി മാ​റ്റി​വ​ച്ചു

ബ്രി​ജ് ഭൂ​ഷ​ണ്‍ തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ശ​ക്തി പ്ര​ക​ട​ന റാ​ലി മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി : ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ല്‍ കു​റ്റാ​രോ​പി​ത​നാ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ൺ സിം​ഗ് തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ശ​ക്തി പ്ര​ക​ട​ന റാ​ലി മാ​റ്റി​വ​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തു​കൊ​ണ്ട് ത​ത്ക്കാ​ല​ത്തേ​യ്ക്ക് റാ​ലി മാ​റ്റി വ​യ്ക്കു​ക​യാ​ണെ​ന്നാ​ണ് ബ്രി​ജ് ഭൂ​ഷ​ണ്‍ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്.…
പോക്സോ കേസിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറി റിമാൻഡിൽ

പോക്സോ കേസിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറി റിമാൻഡിൽ

ഇരിക്കൂർ: സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ റിമാൻഡ് ചെയ്തു. കണ്ണൂർ ഇരിക്കൂർ പട്ടുവം രാജീവ് ഗാന്ധിനഗർ സ്വദേശി എം.പി.ഹാരിസി (55) നെയാണ് റിമാൻഡ് ചെയ്തത്.ഇരിക്കൂർ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ്. ഇരിക്കൂറിലെ പത്ര ഏജന്‍റായിരുന്നു. പത്രം വിതരണം…
കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ല​ഹ​രി ന​ല്‍​കി പീ​ഡി​പ്പി​ച്ച ശേഷം താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ചു, കേസിൽ ഒരാളെ കസ്റ്റഡിയില്‍

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ല​ഹ​രി ന​ല്‍​കി പീ​ഡി​പ്പി​ച്ച ശേഷം താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ചു, കേസിൽ ഒരാളെ കസ്റ്റഡിയില്‍

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​ കോ​ളജി​ലെ വി​ദ്യാ​ര്‍​ഥി​നി​യെ ല​ഹ​രി ന​ല്‍​കി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.  സ്വ​കാ​ര്യ കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​യ പ​തി​നെ​ട്ടു​കാ​രി​യാ​ണ്…
പ്ല​സ്‌വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ഇ​ന്നു​മു​ത​ല്‍

പ്ല​സ്‌വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ഇ​ന്നു​മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലെ പ്ല​സ്‌വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ സ​മ​ര്‍​പ്പി​ക്കാം. വൈ​കു​ന്നേ​രം നാ​ല് മു​ത​ലാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നാ​കു​ന്ന​ത്. ഈ ​മാ​സം ഒ​മ്പ​താ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. 13ന് ​ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ്…