AI ക്യാമറ നാലുദിവസത്തെ വെരിഫൈഡ് നിയമലംഘനങ്ങൾ 80,743
ചെലാനയച്ചത് 10,457 പേർക്ക് എഐ ക്യാമറകൾ കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് ഇതുവരെ ചെലാൻ അയച്ചത് 10,457 പേർക്ക്. ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂണ്‍ അഞ്ച് രാവിലെ എട്ടു മുതൽ ജൂണ്‍ എട്ട് രാത്രി 12 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്.ഈ നാലു ദിവസങ്ങളിൽ…