ഹൃദയാഘാതം വരുന്നതിന് ഇന്‍ജക്ഷന്‍ നല്‍കി, ഇമ്രാൻ ഖാനെ ജയിലിൽവച്ച് വധിക്കാൻ ശ്രമമുണ്ടായെന്ന് ആരോപണം

ഇസ്‌ലാമാബാദ് : പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽവച്ച് വധിക്കാൻ ശ്രമമുണ്ടായെന്ന് ആരോപണം. ഇമ്രാ‌നെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നു വിധിച്ച പാക്കിസ്ഥാൻ സുപ്രീം കോടതി, അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ വധിക്കാൻ ശ്രമമുണ്ടായെന്ന വെളിപ്പെടുത്തലുമായി…

സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു, വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ ഒന്നാമത് തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​

ന്യൂഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 87.33 ശ​ത​മാ​ന​മാ​ണ് വി​ജ‌​യ​ശ​ത​മാ​നം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ അ​ഞ്ചു​ശ​ത​മാ​നം കു​റ​വാ​ണ് ഇ​ത്ത​വ​ണ​ത്തെ വി​ജ​യ​ശ​ത​മാ​നം. 92.71 ശ​ത​മാ​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​ജ​യം. രാ​ജ്യ​ത്തെ വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യാ​ണ് ഉ​യ​ർ​ന്ന വി​ജ​യം നേ​ടി​യി​രി​ക്കു​ന്ന​ത്. 99.91 ശ​ത​മാ​ന​മാ​ണ് തി​രു​വ​ന​​ന്ത​പു​രം…

കായികമന്ത്രി വി.അബ്ദുറഹിമാൻ ഇനി സിപിഎംഅംഗം, സിപിഎമ്മിൽ ചേരുന്നത് 9 വർഷത്തിനുശേഷം

മലപ്പുറം : താനൂർ എംഎൽഎയും കായികമന്ത്രിയുമായ വി.അബ്ദുറഹിമാൻ സിപിഎം അംഗത്വം സ്വീകരിച്ചു. കോൺഗ്രസ് വിട്ട് ഒൻപതു വർഷങ്ങൾക്കു ശേഷമാണ് അബ്ദുറഹിമാൻ സിപിഎമ്മിൽ ചേരുന്നത്. അബ്ദുറഹിമാനെ തിരൂർ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. കോൺഗ്രസ് നേതൃത്വത്തോടു കലഹിച്ച് 2014ലാണ് അദ്ദേഹം പാർട്ടിയിൽനിന്ന് പുറത്തുപോയത്. പിന്നീട്…

പി​ജി ഡോ​ക്ട​ർ​മാ​രും ഹൗ​സ് സ​ർ​ജ​ൻ​മാ​രു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​മ​രം തു​ട​രു​ന്ന പി​ജി ഡോ​ക്ട​ർ​മാ​രും ഹൗ​സ് സ​ർ​ജ​ൻ​മാ​രു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും. അ​മി​ത ജോ​ലി​ഭാ​രം, ആ​ൾ​ക്ഷാ​മം, ശോ​ച​നീ​യ​മാ​യ ഹോ​സ്റ്റ​ൽ സൗ​ക​ര്യം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം. അ​തേ​സ​മ​യം ആ​ശു​പ​ത്രി സം​ര​ക്ഷ​ണ ഓ​ർ​ഡി​ന​ൻ​സി​ൽ വ​രു​ത്തേ​ണ്ട…

ബസും കാറും കൂട്ടിയിടിച്ച് 4 പേർ മരിച്ചു, അപകടത്തിൽ പെട്ടതിൽ ഒരു മലയാളിയുമെന്ന് സംശയം

കന്യാകുമാരി : നൃത്തസംഘം സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. ഏഴു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെ ഏഴിന് നാഗർകോവിൽ – തിരുനെൽവേലി ദേശീയപാതയിൽ വെള്ളമടം എന്ന സ്ഥലത്തു വച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ, സർക്കാർ…

താനൂര്‍ ദുരന്തം : മലപ്പുറം ജില്ലാ കളക്ടറുടെ പ്രാഥമീക റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: താനൂര്‍ ബോട്ടപകടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ കളക്ടര്‍ ഇന്ന് ഹൈക്കോടതിയിൽ സമര്‍പ്പിക്കും. സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 1.45ന് ജസ്റ്റീസുമാരായ ദേവന്‍ രാമചന്ദ്രന്‍, സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിഷയം…

തടവുകാലാവധിയും പിഴയും കൂട്ടും, മൂന്നു വിഭാഗങ്ങളായി തിരിച്ച് ആശുപത്രികൾക്ക് സുരക്ഷ : ആശുപത്രി സംരക്ഷണ ഓർഡിനൻസ് അടുത്ത മന്ത്രിസഭായോഗത്തിൽ

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ യുവ ഡോക്ടർ വന്ദനാ ദാസ് അരുംകൊലയ്ക്കിരയായ സാഹചര്യത്തിൽ,​ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ആശുപത്രി സംരക്ഷണ നിയമത്തിൽ അടിയന്തര ഭേദഗതിക്ക് തീരുമാനം. അക്രമികൾക്ക് കടുത്ത ശിക്ഷയ്ക്കുള്ള ഭേദഗതി ഓർഡിനൻസ് അടുത്ത മന്ത്രിസഭായോഗത്തിൽ കൊണ്ടുവരും. പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്…

പൊലീസ് ഹാജരാക്കിയ പതിനഞ്ചുകാരൻ വനിതാ മജിസ്‌ട്രേറ്റിനെ അടിവസ്ത്രത്തിലൊളിപ്പിച്ച കത്തികൊണ്ട് കുത്താൻ ശ്രമിച്ചു

തിരുവനന്തപുരം: ലഹരിമരുന്നിന് അടിമയായ പതിനഞ്ചുകാരൻ കത്തികൊണ്ട് വനിതാ മജിസട്രേറ്റിനെ കുത്താൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ. രാത്രി മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം. മകൻ വീട്ടിൽ ബഹളമുണ്ടാക്കുന്നുവെന്നും ജുവനൈൽ ഹോമിലാക്കണമെന്നും അമ്മയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസ് സ്ഥലത്തെത്തുകയും കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ചുമതലയുള്ള…

കർണാടക : എല്ലാം തീരുമാനിച്ചു, പിന്തുണ ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും സമീപിച്ചുവെന്ന് ജെഡിഎസ്

ബെംഗളൂരു: തൂക്കു സഭയെന്ന പ്രവചനങ്ങൾ സജീവമായി നിൽക്കെ, ജെഡിഎസിനെ ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങൾ സജീവം. തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ  കോണ്‍ഗ്രസും ബിജെപിയും പിന്തുണ ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് അറിയിച്ച് ജെഡിഎസ് രംഗത്തെത്തി. കോണ്‍ഗ്രസും ബിജെപിയും തങ്ങളെ സമീപിച്ചിട്ടുണ്ട്, തിരഞ്ഞെടുപ്പ് ഫലം പുറത്ത്…

എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പ്: ഇന്ത്യ ഓസ്‌ട്രേലിയയുടെ ഗ്രൂപ്പിൽ

ദോ​ഹ: 2023 എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ വി​ഷ​മം​പി​ടി​ച്ച ഗ്രൂ​പ്പി​ൽ. ഗ്രൂ​പ്പ് ബി​യി​ൽ ഓ​സ്ട്രേ​ലി​യ, ഉ​സ്ബ​ക്കി​സ്ഥാ​ൻ, സി​റി​യ എ​ന്നീ ടീ​മു​ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​ന്ത്യ. വ്യാഴാഴ്ച ദോ​ഹ​യി​ലാ​യി​രു​ന്നു ഗ്രൂ​പ്പ് ന​റു​ക്കെ​ടു​പ്പ്. എ​എ​ഫ്സി ക​പ്പി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം സീ​സ​ണി​ലാ​ണ് ഇ​ന്ത്യ ക​ളി​ക്കു​ന്ന​ത്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്…