കടൽക്കൊലക്കേസിലെ ഇരകൾക്ക് ലഭിച്ചത് 4 കോടി നഷ്ടപരിഹാരം; നിഷാം നൽകേണ്ടത് വെറും 50 ലക്ഷം
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിഷാമിന് കോടതി വിധിച്ചത് വളരെ തുച്ഛമായ നഷ്ടപരിഹാരത്തുകയാണെന്ന് കേരളം. കടല്‍ക്കൊലക്കേസില്‍ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ലഭിച്ചത് നാലുകോടി നഷ്ടപരിഹാരമാണ്. എന്നാല്‍ 5000 കോടിയുടെ ആസ്തിയുള്ള നിഷാമിന് കോടതി…