ചിന്താ ജെറോമിന്‍റെ ഗവേഷണ ബിരുദം: കേരള വി.സിയോട് രാജ്ഭവൻ വിശദീകരണം ആവശ്യപ്പെട്ടു
ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ അടിയന്തരമായി വിശദീകരണം നല്‍കാന്‍ രാജ്ഭവന്‍ സെക്രട്ടറി കേരള സര്‍വകലാശാല വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടു. ചിന്ത പിഎച്ച്ഡി ബിരുദം നേടുന്നതിന് സമര്‍പ്പിച്ച പ്രബന്ധംവിദഗ്ധസമിതിയെ നിയോഗിച്ച്…