“ലോകത്തിനു മുന്നിൽ ഇന്ത്യയെ പ്രദർശിപ്പിക്കാനുള്ള അവസരമായി ജി20 യെ കാണണം”- പ്രധാനമന്ത്രി
ഇത്തവണത്തെ ജി20 ഉച്ചകോടിയ്ക്ക് ഇന്ത്യ അധ്യക്ഷം വഹിക്കുമ്പോള്‍ വെറുമൊരു നയതന്ത്ര പരിപാടിയായി മാത്രം അതിനെ കാണാതെ, ഇന്ത്യയെ ലോകത്തിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമായി കണക്കാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്‍റിലെ ശീതകാലസമ്മേളനത്തിന്‍റെ തുടക്കത്തില്‍ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്തിന്‍റെ കഴിവുകളും…