ച​ഹ​ൽ ഐപിഎല്ലിലെ ഏറ്റവും വലിയ വിക്കറ്റു വേട്ടക്കാരൻ

കൊൽക്കത്ത : ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റു​ക​ൾ നേ​ടു​ന്ന താ​ര​മാ​യി രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ യ​ശ്‌​വേ​ന്ദ്ര ച​ഹ​ൽ. കൊൽക്കത്ത നൈ​റ്റ്റൈ​ഡേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ നി​തീ​ഷ് റാ​ണ​യെ പു​റ​ത്താ​ക്കി​യ ച​ഹ​ൽ ഡ്വെ​യ്ൻ ബ്രാ​വോ​യു​ടെ റെക്കോഡ് മ​റി​ക​ട​ന്നു. കൊൽക്കത്ത ക്യാ​പ്റ്റ​നെ വീ​ഴ്ത്തി​യ ച​ഹ​ലി​ന്‍റെ വി​ക്ക​റ്റ്…

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ സം​ര​ക്ഷി​ക്കാ​ൻ ഓ​ർ​ഡി​ന​ൻ​സ്; അ​ടു​ത്ത മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ല്‍

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ആ​ക്ര​മ​ണ​ങ്ങ​ളില്‍ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ സം​ര​ക്ഷി​ക്കാ​ൻ ഓ​ർ​ഡി​ന​ൻ​സ്; അ​ടു​ത്ത മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലെ​ന്ന് നി​ന്നു സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. അ​ടു​ത്ത മ​ന്ത്രി​സ​ഭാ​യോ​ഗം ഓ​ർ​ഡി​ന​ൻ‌​സ് പ​രി​ഗ​ണി​ക്കും. ഹൈ​ക്കോ​ട​തി നി​ർ‌​ദേ​ശ​ങ്ങ​ൾ ഓ​ർ​ഡി​ന​ൻ​സി​ൽ…

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും, കാസർഗോഡ് ജനറൽ ആശുപത്രിയിലും പോലീസ് ചികിത്സയ്ക്കെത്തിച്ചയാളുകൾ അക്രമാസക്തരായി

ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പോലീസ് ചികിത്സയ്ക്ക് എത്തിച്ചയാൾ അക്രമാസക്തനായി. മദ്യപിച്ച് അടിപിടിയുണ്ടാക്കി പരിക്കേറ്റയാളാണ് അതിക്രമം നടത്തിയത്. തിരുവനന്തപുരം സ്വദേശി പ്രവീണാണ് ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചത്. തുടർന്ന് പോലീസും ആശുപത്രി ജീവനക്കാരും ചേർന്ന് പ്രവീണിനെ കെട്ടിയിട്ട് ചികിത്സ നൽകി. ഇതിനിടെ, കാസർഗോഡ്…

ശിഖണ്ഡിയെ മുൻനിർത്തിയല്ല പിണറായി മറുപടി പറയേണ്ടത്’ ചെന്നിത്തല

തിരുവനന്തപുരം: എഐ കാമറ അഴിമതി പുറത്ത് കൊണ്ടുവരുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാന്‍ സര്‍ക്കാരിന് വേണ്ടി എസ്ആര്‍ഐടി പ്രവര്‍ത്തിക്കുന്നതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഞങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നത് മുഖ്യമന്ത്രിയോടാണ് എസ്ആർഐടിയോടല്ല. ഞങ്ങൾ ഉന്നയിച്ച കാര്യങ്ങൾക്കൊന്നും മുഖ്യമന്ത്രി മറുപടി നൽകുന്നില്ല. ശിഖണ്ഡിയെ…

സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആന്റണി വര്‍ഗീസ്

സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരണവുമായി ആന്റണി വര്‍ഗീസ് ആന്റണി വര്‍ഗീസിന്റെ പ്രതികരണം എന്നെപ്പറ്റി ജൂഡ് ആന്റണി ഒരുപാട് ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നെക്കുറിച്ച് എന്തു വേണമെങ്കിലും അദ്ദേഹം പറഞ്ഞോട്ടെ. എനിക്ക് പ്രശ്‌നമില്ല. അതുകൊണ്ടായിരുന്നു മിണ്ടാതിരുന്നത്. എന്നാല്‍ എന്റെ അനുജത്തിയുടെ…

ഓഡിയോ ക്ലിപ്പ് വിവാദത്തിന് പിന്നാലെ തമിഴ്‌നാട് മന്ത്രിസഭയില്‍ അഴിച്ചുപണി

ചെന്നൈ: ഓഡിയോ ക്ലിപ്പ് വിവാദത്തിന് പിന്നാലെ മന്ത്രി പിടിആര്‍ പളനിവേല്‍ ത്യാഗരാജനെ ധനകാര്യവകുപ്പില്‍ നിന്നും മാറ്റി തമിഴ്‌നാട് മന്ത്രിസഭയില്‍ അഴിച്ചുപണി. വ്യവസായ മന്ത്രിയായിരുന്ന തങ്കം തെന്നരശനാണ് പുതിയ ധനമന്ത്രി.  പളനിവേല്‍ ത്യാഗരാജന് ഐടി, ഡിജിറ്റല്‍ വകുപ്പുകളുടെ ചുമതല നല്‍കി. നിലവില്‍ ഐടി…

ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം; മ​ഹാ​രാ​ഷ്ട്ര​യി​ലെ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ച​ട്ട​വി​രു​ദ്ധ​മെ​ന്ന് സു​പ്രീം​കോ​ട​തി

മും​ബൈ: ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡെ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്താ​ന്‍ കാ​ര​ണ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ലെ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ച​ട്ട​വി​രു​ദ്ധ​മെ​ന്ന് സു​പ്രീം​കോ​ട​തി. ഭ​ര​ണ​ഘ​ട​ന ന​ല്‍​കാ​ത്ത അ​ധി​കാ​ര​മാ​ണ് ഗ​വ​ര്‍​ണ​ര്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ കോ​ട​തി രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു. മ​ഹാ വി​കാ​സ് അ​ഘാ​ടി സ​ര്‍​ക്കാ​രി​ന് ഭൂ​രി​പ​ക്ഷം ന​ഷ്ട​പെ​ട്ടെ​ന്ന് തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ​ക​ള്‍…

ഡൽഹി അധികാരത്തർക്കം: എഎപി സർക്കാരിന് അനുകൂല വിധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായുള്ള അധികാരത്തർക്കത്തിൽ ഡൽഹി എഎപി സർക്കാരിന് അനുകൂലമായി സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജനാധിപത്യത്തിൽ ഭരണത്തിന്‍റെ യഥാർഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ കൈകളിലാകണമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധിച്ചു. പോലീസ്, പൊതുക്രമം, ഭൂമി…

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സു​ര​ക്ഷ; മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. നി​യ​മ​നി​ര്‍​മ്മാ​ണം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും. ഉ​ച്ച​യ്ക്ക് 3.30ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലാ​ണ് യോ​ഗം ചേ​രു​ക.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് ; ഷഹീന്‍ ബാഗില്‍ എന്‍ഐഎ റെയ്ഡ്

ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഷഹീന്‍ ബാഗില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. പ്രതി ഷാറൂഖ് സെയ്ഫിയുമായി ബന്ധപ്പെട്ട ഒന്‍പത് സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു. സെയ്ഫിയുടെ ബന്ധുക്കളുടെ വീടുകളിലും മറ്റു കേന്ദ്രങ്ങളിലുമാണ്…