ഇ.പി.ജയരാജന്റെ ചിറകരിയാൻ തീരുമാനിച്ചത് പിണറായിയെന്ന് കെ.എം.ഷാജി
ഇ.പി.ജയരാജന്റെ ചിറകരിയാൻ തീരുമാനിച്ചത് പിണറായിയെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജി. ഇ.പിക്കെതിരെയുള്ള പരാതി പിണറായിയുടെ നിർദ്ദേശപ്രകാരമാണ്. പിണറായിക്ക് എതിരെ നിൽക്കുന്നവരുടെ അവസ്ഥയാണിതെന്നും കെ.എം.ഷാജി പറഞ്ഞു. വയനാട് അഞ്ചാം മൈൽ കെല്ലൂരിൽ മുസ്ലീം ലീഗ് അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു…