സാമ്പത്തിക സംവരണം, വിധി സ്വാഗതം ചെയ്‌ത് എൻഎസ്എസ്
സാമ്പത്തിക സംവരണം ശരിവച്ച സുപ്രിംകോടതി വിധി സ്വാഗതം ചെയ്‌ത് എൻഎസ്എസ്. സാമൂഹിക നീതി നടപ്പായെന്ന് എൻഎസ്എസ് സംസ്ഥാന സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. മുന്നാക്ക സംവരണം ശരിവച്ചുള്ള സുപ്രിംകോടതി വിധി എൻഎസ്എസ് നിലപാട് ശരിവയ്ക്കുന്നത്. സാമ്പത്തിക അടിസ്ഥാനത്തിൽ എല്ലാവർക്കും സംവരണമെന്നതാണ്…