“കടക്ക് പുറത്തെന്ന് ഗവർണർ”
മാധ്യമങ്ങൾ ഇനിയും ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരിക്കും https://www.youtube.com/shorts/EJtkF-AiEWo "കടക്ക് പുറത്ത്". കുറച്ച് നാളുകൾക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്ക് നേരെ ആക്രോശിച്ചത് ഇതും പറഞ്ഞാണ്. അതേ സമീപനം തന്നെയാണ് ഇന്ന് സംസ്ഥാനത്തെ ഭരണഘടന തലവനായ ഗവർണറിൽ നിന്നും കണ്ടത്. മുൻകൂട്ടി…