ദൃശ്യം രണ്ടാംഭാഗം സഹിക്കാനാകില്ലെന്ന് സിനിമാ നിരൂപകൻ കമാൽ ആർ.ഖാൻ
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം രണ്ടാം ഭാഗം സഹിക്കാനാകില്ലെന്ന് സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന്‍. സോണി ടിവിയിലെ സിഐഡി സീരിയല്‍ ദൃശ്യത്തേക്കാള്‍ എത്രയോ ഭേദമാണെന്നും കെ.ആര്‍.കെ അഭിപ്രായപ്പെട്ടു. ദൃശ്യം രണ്ടാംഭാഗത്തിന്‍റെ ഹിന്ദി പതിപ്പ് തിയേറ്ററുകളില്‍…