കാസർകോട് ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന് 20 വിദ്യാർത്ഥികൾക്ക് പരിക്ക്
കാസര്‍കോട് സ്കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു. മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളിലാണ് സംഭവം. മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നത്. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. നാല് വിദ്യാര്‍ത്ഥികളുടെയും ഒരു അധ്യാപകന്‍റെയും പരിക്ക് ഗുരുതരമാണ്. നാലുപേരെ…