പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം, പാർട്ടിയിൽ ചർച്ച ചെയ്തില്ലെന്ന് എം.വി.ഗോവിന്ദൻ
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഏകീകരിക്കാന്‍ നേരത്തെ സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ സി.പി.എം.- സി.ഐ.ടി.യു. നേതൃത്വത്തില്‍ അതൃപ്തി. പാര്‍ട്ടിയിലോ മുന്നണിയിലോ ചര്‍ച്ചചെയ്യാതെയാണ് തീരുമാനം എടുത്തതെന്നാണ് വിമര്‍ശനം. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും അതിനാലാണ് മരവിപ്പിക്കേണ്ടിവന്നതെന്നും സി.പി.എം. സെക്രട്ടറി എം.വി.…