കോയമ്പത്തൂർ സ്ഫോടനം, ലക്ഷ്യമിട്ടത് അതിതീവ്ര സ്ഫോടനം
കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസിൽ അറസ്റ്റിലായവർ ലക്ഷ്യമിട്ടത് അതിതീവ്ര സ്ഫോടനമെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി. നിലവിൽ അറസ്റ്റിലായ 6 പേരും ചാവേറായ ജമേഷ മുബിനും ചേർന്ന് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകൾ (ഐഇഡി) നിർമിക്കാൻ സ്ഫോടക വസ്തുക്കൾ വാങ്ങിക്കൂട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ടു…