പുതിയ കാലത്ത് പുതിയ എസ്യുവിയുമായി ജീപ്പ്. ബ്രാൻഡിന്റെ ആദ്യത്തെ ഫുൾ- ഇലക്ട്രിക് എസ് യുവി എന്ന പ്രത്യേകതയാണ് അവഞ്ചർ എന്ന് പേരിട്ടിരിക്കുന്ന ഇവിക്കുള്ളത്. നോർമൽ, ഇക്കോ, സ്പോർട്ട്, സ്നോ, മഡ്, സാൻഡ് എന്നിങ്ങനെ നിരവധി ഡ്രൈവ്, ടെറൈൻ മോഡുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ…