ഇന്ത്യയുടെ അഭിമാനമാകാന്‍ ദീപിക പദുക്കോണ്‍ ലോകകപ്പ് ഫൈനലില്‍

ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ താരം ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി നിയോഗിക്കപ്പെടുന്നത്. മുൻകാലങ്ങളിൽ കഴിഞ്ഞ ലോകകപ്പില്‍ കിരീടം നേടിയ ടീമിന്‍റെ നായകനും, ആതിഥേയ രാജ്യത്തെ പ്രമുഖ മോഡലുകളും ചേർന്നാണ് സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിച്ചിരുന്നത്. ലോകകപ്പ് ഫുട്ബോളില്‍ പന്തു തട്ടാന്‍ ഇന്ത്യക്ക്…

‘ചരിത്രം കുഴിച്ചെടുക്കാനല്ല കോടതികൾ’; താജ്മഹലിനെക്കുറിച്ചുള്ള ഹർജി സുപ്രീം കോടതി തള്ളി

താജ്മഹലിനെ കുറിച്ച് ചരിത്ര പുസ്തകങ്ങളിൽ നൽകിയിരിക്കുന്ന തെറ്റായ വിവരങ്ങൾ നീക്കം ചെയ്യണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ചരിത്രം കുഴിച്ചെടുക്കാനല്ല കോടതികൾ ഉള്ളത്. ഹർജിക്കാരനോട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ സമീപിക്കാനും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ…

വിഴിഞ്ഞം സംഘർഷം: എൻഐഎ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി തള്ളി

വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.  അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോൾ എൻഐഎ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. വിഴിഞ്ഞം സ്വദേശിയായ റിട്ടയഡ് ഡിവൈഎസ്പിയായിരുന്നു സംഘർഷങ്ങളിൽ എൻഐഎ…

സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച റിട്ട. എസ്.പി. പി.എം.ഹരിദാസ് അന്തരിച്ചു

സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച റിട്ട. എസ്.പി. പാല്‍ക്കുളങ്ങര ഭാവനയില്‍ പി.എം.ഹരിദാസ് (83) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1984-ല്‍ ഹരിദാസ് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ആയിരിക്കേയാണ് സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ചത്. ജനുവരി 22-ന് കൊല്ലകടവ്…

‘കശ്‌മീർ ഫയൽസ് പ്രോപ്പഗണ്ട സിനിമ തന്നെ’; ചെയർമാനെ പിന്തുണച്ച് ഗോവ ചലച്ചിത്ര മേളയിലെ മറ്റ് മൂന്ന് ജൂറി അംഗങ്ങൾ

കശ്‌മീർ ഫയൽസ് പ്രോപ്പഗണ്ട സിനിമ തന്നെയെന്ന് ഗോവ ചലച്ചിത്ര മേളയിലെ മറ്റ് മൂന്ന് ജൂറി അംഗങ്ങൾ. ഐഎഫ്എഫ്ഐ ജൂറി ചെയർമാനും ഇസ്രയേൽ ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിൻ്റെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ടാണ് ജിനോ ഗോട്ടോ, പാസ്കൽ ചാവൻസ്, ജാവിയർ അംഗുലോ ബാർട്ടൂറൻ എന്നിവർ…

സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ യുഡിഎഫ്

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മുൻ മന്ത്രി സജി ചെറിയാനെതിരെ കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ യുഡിഎഫ്. പൊലീസ് കോടതിയിൽ കേസവസാനിപ്പിക്കാനുള്ള അപേക്ഷ നൽകിയാൽ ഉയർന്ന കോടതിയിൽ ചോദ്യം ചെയ്യുമെന്ന് യുഡിഎഫ് വ്യക്തമാക്കി. നേരത്തെ കേസിൽ സജി ചെറിയാനെതിരെ മൊഴി നൽകുകയും, പ്രസംഗത്തിന്‍റെ…

ഇന്ത്യ ഒരു മതേതരരാജ്യമാണെന്ന് വസ്തുത അവഗണിക്കാൻ ആർക്കും അവകാശമില്ല: സുപ്രിം കോടതി

ഇന്ത്യ ഒരു മതേതരരാജ്യമാണെന്ന വസ്തുത അവഗണിക്കാൻ ആർക്കും അവകാശമില്ലെന്ന് സുപ്രിം കോടതി. അപേക്ഷകൾ ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് ഓർത്ത് വേണം തയാറാക്കി സമർപ്പിക്കാൻ. ആത്മിയ നേതാവിനെ പരമാത്മാവായ് പ്രഖ്യാപിക്കണം എന്ന ഹർജി ഒരു ലക്ഷം രൂപ പിഴയിട്ട് തള്ളി കൊണ്ടായിരുന്നു…

ലുഡോ കളിക്കാൻ പണമില്ല, സ്വയം പണയപ്പെടുത്തി യുവതി

മൊബൈൽ ഗെയിം ആസക്തിയെ തുടർന്ന് വാതുവെയ്ക്കാൻ പണമില്ലാത്തതിനാൽ സ്വയം പണയപ്പെടുത്തിയ ഒരു സ്ത്രീയുടെ വാർത്തയാണ് ഉത്തർപ്രദേശിൽ നിന്നും പുറത്തുവരുന്നത്. നഗർ കോട്‌വാലിയിലെ ദേവ്കാലി പ്രദേശത്താണ് സംഭവം റിപ്പോർട്ട് ചെയ്തത്. ലുഡോ ഗെയിമിന് അടിമയായിരുന്നു യുവതി. പ്രതാപ്ഗഡിലെ ദേവ്കാലിയിലെ വാടക വീട്ടിലാണ് താമസം.…

നെഗറ്റീവ് റിവ്യൂസ് എഴുതുന്നവ‍‍ർക്ക് പ്രത്യേക നന്ദി, പ്രതികരിച്ച് അൽഫോൺസ് പുത്രൻ

ഏറെ പ്രതീക്ഷയോടെയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ്റെ ചിത്രമായ ഗോൾഡ് തീയറ്ററുകളിലെത്തിയത്. എന്നാൽ, പൃഥ്വിരാജും നയൻ താരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഗോൾഡ് മികച്ചതായില്ലെന്ന നിരാശയാണ് സിനിമാ പ്രേമികൾ പങ്കുവെക്കുന്നത്. മലയാള സിനിമാ സംസ്കാരത്തെപ്പോലും സ്വാധീനിച്ച പ്രേമം എന്ന ബമ്പർ ഹിറ്റ് സിനിമ…

പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചു; സഭ ഇന്നത്തേക്ക് പിരിഞ്ഞു

സര്‍ക്കാര്‍ തസ്തികകളിലെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. പിഎസ്സിയെയും എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിനെയും നോക്കുത്തിയാക്കിയെന്നാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം…