താനൂർ ബോട്ട് അപകടം : രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത് വെളിച്ചക്കുറവും ഇടുങ്ങിയ വഴികളും

താനൂർ :താനൂരില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത് വെളിച്ചക്കുറവും ഇടുങ്ങിയ വഴികളും.അപകടം സംഭവിച്ച് അധികം വൈകാതെ വെളിച്ചം മങ്ങിയത് പ്രശ്നമായി. നാട്ടുകാരും ഇവിടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ചെറിയ തോണികളിലായിരുന്നു രക്ഷാപ്രവർത്തനത്തിന്റെ തുടക്കം. ബോട്ട് മറിഞ്ഞത് ചെളി നിറഞ്ഞ ഭാഗത്തായത്…

താനൂർ ബോട്ട് അപകടം : മരണം 21 ആയി

താനൂർ : വിനോദ സഞ്ചാര ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 21 ആയി. നാല്പതു പേർ കേറിയ ബോട്ടിൽ സഞ്ചരിച്ച അഞ്ചു പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ഇവർക്കായി കോസ്റ്റ് ഗാർഡും നേവിയും രാവിലേ തന്നെ ഊർജിത തിരച്ചിൽ നടത്തും. ഇന്നു…

താനൂർ തൂവൽതീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി 8 മരണം, മരിച്ചവരിൽ നാല് കുട്ടികളും

മലപ്പുറം: താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം എട്ടായി. നാല് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബോട്ടില്‍ മുപ്പതിലേറെ ആളുകളുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. എട്ടു പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കുള്ള തിരച്ചില്‍…

എട്ടാം ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്

അഹമ്മദാബാദ്:  ഐപിഎല്ലില്‍ എട്ടാം ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ലഖ്‌നൗവിനെ 56 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഗുജറാത്തിന്റെ എട്ടാം വിജയം. 228 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലക്‌നൗവിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.…

2024-ലെ ​റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ൽ സ്ത്രീ​ക​ൾ മാ​ത്രം, നിർദേശവുമായി കേന്ദ്രസർക്കാർ

ന്യൂ​ഡ​ൽ​ഹി: 2024-ലെ ​റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ൽ സ്ത്രീ​ക​ൾ മാ​ത്രം പ​ങ്കെ​ടു​ത്താ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശം ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ. മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കു​ന്ന സേ​നാം​ഗ​ങ്ങ​ൾ, ബാ​ൻ​ഡ് അം​ഗ‌​ങ്ങ​ൾ, ടാ​ബ്ലോ അ​വ​താ​ര​ക​ർ എ​ന്നി​വ​രി​ൽ പു​രു​ഷ​ന്മാ​രെ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്നാ​ണ് നി​ർ​ദേ​ശം.സ്ത്രീ​ക​ൾ മാ​ത്രം മാ​ർ​ച്ച് ചെ​യ്യു​ന്ന ച​ട​ങ്ങു​ക​ൾ​ക്കാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ഉ​ട​ൻ…

യാത്രക്കാർ ഏറുന്നു , വൈറ്റില കാക്കനാട് റൂട്ടിൽ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിച്ച് വാട്ടർ മെട്രോ

കൊച്ചി : പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ വൈറ്റില-കാക്കനാട് റൂട്ടിലെ കൊച്ചി വാട്ടർ മെട്രോ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ഏപിൽ 27ന് ഈ റൂട്ടിൽ സർവ്വീസ് ആരംഭിച്ചപ്പോൾ പീക്ക് അവറുകളിൽ രാവിലെ 8 മുതൽ 11 മണി വരെയും വൈകിട്ട്…

എഐ ക്യാമറ, കെ ഫോണ്‍ ഇടപാട് :  ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയിലേക്ക്

തിരുവനന്തപുരം: എഐ ക്യാമറ, കെ ഫോണ്‍ ഇടപാടുകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയിലേക്ക്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.  തെളിവുകള്‍ പുറത്തു വന്നിട്ടും മുഖ്യമന്ത്രി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാന്‍ ശ്രമിക്കുകയാണ്. ജുഡീഷ്യല്‍…

എഐ ക്യാമറ പദ്ധതിക്കായി ഖജനാവിൽനിന്ന് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല, എവിടെയാണ് അഴിമതി?’’– സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം :  റോഡ് ക്യാമറ പദ്ധതിക്കെതിരായ ആരോപണങ്ങൾ സർക്കാരിന്റെ നേട്ടങ്ങൾ മറയ്ക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പദ്ധതിയിൽ നയാപൈസയുടെ അഴിമതിയില്ല. 232 കോടിയുടേതാണ് ഭരണാനുമതി. ക്യാമറകൾ സ്ഥാപിക്കാൻ ചെലവായത് 142 കോടി രൂപയാണ്. അഞ്ചു വർഷത്തെ പ്രവർത്തനത്തിന് 56.24 കോടി…

ആതിരയുടെ ജീവനെടുത്ത് മൂന്നാം ദിവസം റീൽസ്,സഹപ്രവർത്തകയെ അഖിൽ കൊന്നത് ആഭരണങ്ങൾ തിരികെ ചോദിച്ചതിന്

കൊച്ചി: അങ്കമാലിയിലെ സൂപ്പർ മാർക്കറ്റ്  ജീവനക്കാരിയായിരുന്ന ആതിരയെ സഹപ്രവർത്തകനായ അഖിൽ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. എറണാകുളം റൂറൽ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇപ്പോൾ റിമാൻഡിൽ കഴിയുന്ന അഖിലിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ…

സുവര്‍ണ ക്ഷേത്രത്തിന് സമീപത്ത് സ്‌ഫോടനം, 6 പേര്‍ക്ക് പരിക്ക്

ലുധിയാന : അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപത്ത് സ്‌ഫോടനം. ശനിയാഴ്ച രാത്രിയാണ് സംഭവം. ആറോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തെ പൊട്ടിയ ജനാലയ്ക്കരികില്‍ ഒരു തരം പൊടി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്‍…