തമിഴ്നാട്ടിലും റേഷൻ കട ആക്രമിച്ച് അരിക്കൊമ്പൻ , പ്രദേശവാസികൾ ആശങ്കയിൽ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ വീ​ണ്ടും അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം. മേ​ഘ​മ​ല​യി​ല്‍ നി​ന്നും ഒ​മ്പ​ത് കി​ലോ മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മ​ണ​ലാ​ര്‍ എ​സ്‌​റ്റേ​റ്റി​ലെ റേ​ഷ​ന്‍ ക​ട ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചു. വെ​ളു​പ്പി​നെ ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ക​ട​യു​ടെ ജ​ന​ല്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ത്തു. എ​ന്നാ​ല്‍ അ​രി എ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. തകരഷീറ്റു കൊണ്ടു…

വാഹനപരിശോധനക്കിടെ പോലീസ് സംഘത്തിന് നേരെ കമ്പിവടി ആക്രമണം, എസ്‌ഐക്ക് പരിക്ക്

തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ല്‍ പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന് നേ​രേ അ​ഞ്ചം​ഗ സം​ഘ​ത്തിന്‍റെ ആ​ക്ര​മ​ണം. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. പൂ​ന്തു​റ സ്വ​ദേ​ശി ഹു​സൈന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്.വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് വാ​ഹ​ന പ​രി​ശോ​ധന അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞെ​ത്തി​യ പ്ര​തി​ക​ള്‍ ക​മ്പി​വ​ടി​കൊ​ണ്ട് പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍…

നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ സ്‌പെയിനിൽ ബാഴ്‌സയുടെ കിരീടധാരണം

മാഡ്രിഡ്‌ : നാല് റൗണ്ട് മത്സരങ്ങൾ ബാക്കി നിൽക്കേ , സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണയ്ക്ക് കിരീടം. എസ്പാനിയോളിനെ 4-2 ന് തോല്‍പ്പിച്ചാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്. ലവന്‍ഡോസ്‌കിയുടെ ഇരട്ടഗോളാണ് ബാഴ്‌സയ്ക്ക് തുണയായത്. അലക്‌സാണ്ട്രോ ബാല്‍ഡേയും ജൂലസ് കൗണ്ടേയുമാണ് ബാഴ്സയുടെ മറ്റു…

തമിഴ്നാട്ടിലെ വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിൽ വിഷമദ്യ ദുരന്തം, മരണം പത്തായി

ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിൽ വിഷമദ്യ ദുരന്തം. വ്യാജ മദ്യം കഴിച്ച് രണ്ട് സ്ഥലത്തുമായി പത്ത് പേർ മരിച്ചു. നിരവധി പേരാണ് ചികിത്സയിലുള്ളത്. മരിച്ച പത്ത് പേരിൽ മൂന്ന് പേർ സ്ത്രീകളാണ്.ഇരു സ്ഥലങ്ങളിലുമായി വെള്ളിയാഴ്ചയും ഇന്നലെയുമാണ് ആളുകൾ വ്യാജ മദ്യം കഴിച്ചത്.…

ഷൊർണൂരിൽ ട്രെയിൻ യാത്രക്കാരനെ സഹയാത്രികൻ കുത്തിപ്പരിക്കേൽപ്പിച്ചു

തൃശൂർ: ട്രെയിൻ യാത്രക്കാരനെ സഹയാത്രികൻ കുത്തിപ്പരിക്കേൽപ്പിച്ചു. പരപ്പനങ്ങാടി സ്വദേശി ദേവനെയാണ് സഹയാത്രികൻ കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാളെ ആർപിഎഫ് പിടികൂടി. ഞായറാഴ്‌ച രാത്രി പതിനൊന്നു മണിയോടെ മരുസാഗർ എക്സ്പ്രസ് ഷൊർണൂർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം.  വാക്കുതർക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന. ഗുരുവായൂർ സ്വദേശി അസീസ് പിടിയിലായി.…

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വോട്ടെടുപ്പ്, തീരുമാനം ഖാർ​ഗെക്ക് വിട്ടു 

ബം​ഗളൂരു: കർണാടക മുഖ്യമന്ത്രിയുടെ കാര്യത്തിൽ സസ്പെൻസ് തുടരുന്നു. മുഖ്യമന്ത്രിയായി ആര് വേണമെന്ന കാര്യം തീരുമാനിക്കാൻ കോൺ​ഗ്രസ് നിമയസഭാ കക്ഷി യോ​ഗം ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ ചമുതലപ്പെടുത്തി. നിലവിൽ സിദ്ധരാമയ്യ, ഡികെ ശിവകുമാർ എന്നിവരിൽ ഒരാൾക്കായിരിക്കും നറുക്ക് വീഴുക.  നേരത്തെ മുഖ്യമന്ത്രിയെ…

ലക്‌ഷ്യം പുരുഷ ഡോക്ടറായിരുന്നു, ഡോ വന്ദന കേസിലെ പ്രതി സന്ദീപിന്റെ കുറ്റസമ്മതം

തിരുവനന്തപുരം: ലക്‌ഷ്യം വന്ദന ആയിരുന്നില്ലെന്നും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പുരുഷ ഡോക്ടർ ആയിരുന്നുവെന്നും സന്ദീപ് ദാസിന്റെ കുറ്റസമ്മതം. തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി തോന്നിയപ്പോഴാണ് ആക്രമിച്ചതെന്ന് സന്ദീപ് ജയിൽ സൂപ്രണ്ടിനോട് പറഞ്ഞു. പുരുഷ ഡോക്ടറെ ആക്രമിക്കാനാണ് ശ്രമിച്ചത്. ആശുപത്രിയിൽ വെച്ച് മരുന്ന് വെക്കുന്ന സമയത്ത്…

67,069 പേർക്കുകൂടി പട്ടയം നൽകി സർക്കാർ, ഏഴു വർഷംകൊണ്ട് ഭൂരഹിതർക്ക് നൽകിയത് 2.99 ലക്ഷത്തോളം പട്ടയങ്ങൾ 

തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളമെന്ന സ്വപ്നത്തിലേക്കു മുന്നേറി സംസ്ഥാന സർക്കാർ. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 67,069 ഭൂരഹിതർക്കു കൂടി പട്ടയം വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ കഴിഞ്ഞ ഏഴു വർഷംകൊണ്ട് 2.99…

കർണാടക ഡിജിപിയായിരുന്ന പ്രവീൺ സൂദ് സിബിഐ ഡയറക്ടർ, കോൺഗ്രസിന് എതിർപ്പ്

ന്യൂഡൽഹി: കർണാടക ഡിജിപിയായിരുന്ന പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചു. രണ്ട് വർഷത്തേക്കാണ് നിയമനം. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്. ഇദ്ദേഹത്തിനാണ് ആദ്യം മുതൽ പ്രഥമ പരി‌​ഗണന ലഭിച്ചിരുന്നത്. പ്രവീൺ സൂദിന് പുറമെ, മധ്യപ്രദേശ് ഡിജിപി സുധീർ സക്സേന,…

തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിലാളി ക്ഷേമനിധി, ലഭിക്കുക ഏഴു ആനുകൂല്യങ്ങൾ, രാജ്യത്തിനു മാതൃകയായി വീണ്ടും കേരളം

തിരുവനന്തപുരം : രാജ്യത്ത് തന്നെ ആദ്യമായി  തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൈത്താങ്ങാകുന്ന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി കേരളത്തിൽ യാഥാർഥ്യമാകുന്നു. പെൻഷൻ, വിവാഹ ധനസഹായം, പഠന സഹായം ഉൾപ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമ നിധി. മഹാത്മാഗാന്ധി ദേശീയ…