എ​സ്എ​സ്എ​ല്‍​സി ഫ​ലം ഈ ​മാ​സം 20ന് , ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഫ​ലം 25ന്

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ല്‍​സി ഫ​ലം ഈ ​മാ​സം 20ന് ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി അ​റി​യി​ച്ചു. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഫ​ലം 25നാ​ണ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഫ​ലം പു​റ​ത്തു​വ​രി​ക. ഇ​ത്ത​വ​ണ 5,42,960 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്. 4,42,067 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ്ല​സ് ടു ​പ​രീ​ക്ഷ…

കേരളാ കോൺഗ്രസ് മാണിക്ക് യു​ഡി​എ​ഫി​ലേ​ക്ക് സ്വാഗതമെന്ന് ചെന്നിത്തല, എ​ല്‍​ഡി​എ​ഫി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കുമെന്ന് റോഷി അഗസ്റ്റിൻ

തൃ​ശൂ​ർ: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം യു​ഡി​എ​ഫി​ലേ​ക്ക് വ​രു​ന്ന​ത് ന​ല്ല​താ​ണെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം യു​ഡി​എ​ഫി​ലേ​ക്കി​ല്ലെ​ന്ന് ജലവിഭവ വകുപ്പ് മന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ പ്രതികരിച്ചു . ജോ​സ് കെ. ​മാ​ണി​യു​ടെ…

ടി​പ്പ​ര്‍ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് വ​യ​നാ​ട്ടി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു

വ​യ​നാ​ട്: പ​ന​മ​രം പ​ച്ചി​ല​ക്കാ​ട് ടി​പ്പ​ര്‍ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. ക​ണ്ണൂ​ര്‍ മാ​ട്ടൂ​ല്‍ സ്വ​ദേ​ശി​ക​ളാ​യ അ​ഫ്രീ​ദ്, മു​ന​വ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മൂ​ന്നു പേ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ്…

ആംബുലൻസിന്‌ നൽകാൻ പണമില്ല,മകന്റെ മൃതദേഹം ബാഗിലാക്കി പിതാവിന് സഞ്ചരിച്ചത് 200 കിലോമീറ്റർ

കൊൽക്കത്ത: ചികിത്സയ്‌ക്കിടെ മരിച്ച മകന്റെ ശരീരം വീട്ടിലെത്തിക്കാൻ പണമില്ലാത്തതിനാൽ യുവാവിന് മൃതദേഹം ബാഗിലാക്കി യാത്രചെയ്യേണ്ടി വന്നത് 200 കിലോമീറ്ററോളം. പശ്ചിമബംഗാളിലെ മുസ്‌തഫാ നഗർ ഗ്രാമപഞ്ചായത്തിലെ ഡംഗിപാറയിലാണ് സംഭവം. ആംബുലൻസ് ഡ്രൈവർ ചോദിച്ച വലിയ തുക നൽകാൻ കഴിയാതെ വന്നതോടെയാണ് അന്യസംസ്ഥാന തൊഴിലാളിയായ…

നവീകരണത്തിനായി പാൽച്ചുരം അടച്ചു, 31 വരെ ഗതാഗതമില്ല

മാനന്തവാടി: വയനാട്‌, കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരം  നവീകരണത്തിനായി അടച്ചു. 31വരെ ചുരത്തിൽ പൂർണമായി ഗതാഗതം  നിരോധിച്ചതായി കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌ (കെആർഎഫ്‌ബി) എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. 85 ലക്ഷം രൂപ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ചാണ്‌ അറ്റകുറ്റപ്പണി നടത്തുന്നത്‌. ടാറിങ്ങും…

ഇനി വെള്ളക്കെട്ടില്ല , എസി റോഡ് സെമി എലിവേറ്റഡ് പാതയാകുന്നു, ജ്യോതി മേൽപ്പാലം തുറന്നു 

ആലപ്പുഴ : റീ ബിൽഡ് കേരളയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച ജ്യോതി ഫ്ലൈഓവർ താൽക്കാലികമായി ഗതാഗതത്തിന്‌ തുറന്നു. പൊങ്ങ ജ്യോതി ജങ്‌ഷനിലെ പള്ളിക്ക്‌ മുന്നിൽ ആരംഭിച്ച്‌ പാറശേരി പാലത്തിൽ സമാപിക്കുന്ന ഫ്ലൈഓവറിന്‌ 350 മീറ്റർ നീളമാണ്‌. ആലപ്പുഴ - ചങ്ങനാശേരി എസി…

കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്റർ ഈ വർഷം നാടിന്‌ സമർപ്പിക്കും

കൊച്ചി :  449 കോടി രൂപ ചെലവിട്ട്‌ നിർമിക്കുന്ന കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്റർ (സിസിആർസി)  ഈ വർഷം നാടിന്‌ സമർപ്പിക്കും. എറണാകുളം മെഡിക്കൽ കോളേജ്‌ ക്യാമ്പസിൽ ഇൻകെലിന്റെ നേതൃത്വത്തിലാണ്‌ നിർമാണം പുരോഗമിക്കുന്നത്‌. 6.32 ലക്ഷം ചതുരശ്രയടിയിൽ നാല്‌ ബ്ലോക്കിലായി എട്ടുനിലസമുച്ചയം…

സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ചയും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. 45,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 5,665 രൂപയാണ്. ശനിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഉയര്‍ന്ന്…

“മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ​ങ്കി​ടാം”; സ​മ​വാ​യ ഫോ​ര്‍​മു​ല മു​ന്നോ​ട്ട് വ​ച്ച് സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രൂ: ക​ര്‍​ണാ​ട​ക​ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന കാ​ര്യ​ത്തി​ല്‍ അ​നിശ്ചി​ത​ത്വം തു​ട​രു​ന്ന​തി​നി​ടെ സ​മ​വാ​യ ഫോ​ര്‍​മു​ല മു​ന്നോ​ട്ട് വ​ച്ച് സി​ദ്ധ​രാ​മ​യ്യ. മു​ഖ്യ​മ​ന്ത്രിസ്ഥാ​ന​ത്തി​ന് വേ​ണ്ടി സി​ദ്ധ​രാ​മ​യ്യ​യും ഡി.​കെ ശി​വ​കു​മാ​റും ച​ര​ടു​വ​ലി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സി​ദ്ധ​രാ​മ​യ്യ​യു​ടെ പു​തി​യ നീ​ക്കം. ആ​ദ്യ​ത്തെ ര​ണ്ട് വ​ര്‍​ഷം താ​നും പി​ന്നീ​ട് ശി​വ​കു​മാ​റും മു​ഖ്യ​മ​ന്ത്രി​മാ​രാ​കാ​മെ​ന്ന നി​ര്‍​ദേ​ശം…

സിദ്ധരാമയ്യ ഡൽഹിയിലേക്ക്, ചർച്ചക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡികെ, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ?

ബെംഗളൂരു : മുഖ്യമന്ത്രിയെ നിർണയിക്കുന്നതിനുള്ള ചർച്ചകൾക്കായി , സിദ്ധരാമയ്യ ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിലേക്കു തിരിക്കും.അതേ സമയം, ചർച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തണമെന്ന ഹൈക്കമാന്‍ഡ് ആവശ്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കർണാടക പിസിസി അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർഥികളിൽ ഒരാളുമായ ഡികെ  ശിവകുമാർ വ്യക്തമാക്കി. ഇന്നു തന്റെ…