ഡികെ ഇന്ന് ഡൽഹിയിലേക്ക്, ഉടൻ സമവായമെന്ന് എഐസിസി

ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചർച്ചയ്ക്കായി ചൊവ്വാഴ്ച ഡൽഹിയിലെത്തുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ . ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് തിങ്കളാഴ്ചത്തെ ഡൽഹി യാത്ര അദ്ദേഹം റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച ഡൽഹിയിലെത്തുന്ന ഡികെ, ഹൈക്കമാൻഡുമായി ചർച്ച നടത്തിയേക്കും. ആദ്യം ഡൽഹിയിലേക്ക് േപാകുന്നില്ലെന്ന് പറഞ്ഞ…

സു​ദി​ർ​മ​ൻ ക​പ്പ്: തുടർച്ചയായ രണ്ടാം തോൽവിയോടെ ഇന്ത്യ പുറത്ത്

ക്വ​ലാ ലം​പു​ർ: സു​ദി​ർ​മ​ൻ ക​പ്പ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്ത്. ഗ്രൂ​പ്പ് സി​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ മ​ലേ​ഷ്യ​യോ​ട് 0 - 5 എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​ന്ത്യ​ക്ക് പു​റ​ത്തേ​ക്കു​ള്ള വ​ഴി തെ​ളി​ഞ്ഞ​ത്. ആ​ദ്യ ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ ചൈ​നീ​സ് താ​യ്പെ​യോ​ട്…

സെഞ്ച്വറിയുമായി ഗിൽ, ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് 34 റ​ണ്‍സ് ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ൽ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് 34 റ​ണ്‍​സി​ന്‍റെ വി​ജ​യം. പന്തു കൊണ്ടും ബാറ്റു കൊണ്ടും മികച്ച പ്രകടനമാണ് ഗുജറാത്ത് കാഴ്ച്ചവച്ചത്. 189 റൺസ് പിന്തുടർന്ന ഹൈദരാബാദിന്‍റെ പോരാട്ടം 154 റൺസിന് അവസാനിച്ചു. ടോ​സ് ന​ഷ്ട​പ്പെ​ട്ട്…

ഓപ്പറേഷൻ താമരയുടെ മണ്ണിൽ വോട്ടു ചെയ്തവരെ വിഡ്ഢിയാക്കി സിദ്ധ – ഡി.കെ. മുഖ്യമന്ത്രിക്കസേരത്തർക്കം

ബംഗളൂരു: വൻവിജയം നേടിയ ശേഷം അധികാരത്തർക്കം  മൂലം ജനങ്ങളെ മുൾമുനയിൽ നിർത്തുന്ന പാരമ്പര്യം കോൺഗ്രസിൽ തുടരുന്നു. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കണ്ട തമ്മലടിയുടെ പാതയിലേക്കാണ്  സിദ്ധരാമയ്യ - ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിക്കസേരത്തർക്കത്തിലൂടെ    കർണാടകവും നീങ്ങുന്നത്. 224ൽ 135 സീറ്റും നേടി…

കണ്ണൂർ കോർപറേഷൻ കൗൺ‌സിലർ പി.കെ.രാഗേഷിനെ കോൺഗ്രസ് പുറത്താക്കി

കണ്ണൂർ‌ :  കണ്ണൂർ കോർപറേഷൻ കൗൺ‌സിലർ പി.കെ.രാഗേഷ് അടക്കം 7 പേരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കി. പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയതിനാണു നടപടി. കോൺഗ്രസിന്റെ പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയും ബൂത്ത് കമ്മിറ്റിയും പിരിച്ചുവിട്ടു.…

രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു, ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നിബന്ധനയോടെ പിന്തുണക്കാമെന്ന് മമത

കൊൽക്കത്ത : വരുന്ന ലോക്​സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകാമെന്ന പ്രഖ്യാപനവുമായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ഇതാദ്യമായാണ് ലോക്​സഭാ തിരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ സാധ്യതകളെ മമത ബാനർജി പിന്തുണയ്ക്കുന്നത്. കോൺഗ്രസിന് ശക്തിയുള്ള ഇടങ്ങളിൽ തൃണമൂൽ കോൺഗ്രസ്…

കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഡൽഹി യാത്ര റദ്ദാക്കി

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്നതിൽ അവ്യക്തത തുടരുന്നതിനിടെ, കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഡൽഹി യാത്ര റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് യാത്ര റദ്ദാക്കിയത്. ഡികെ ഇന്നു രാത്രിയോടെ ഡൽഹിയിലെത്തുമെന്നായിരുന്നു വിവരം. കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ആദ്യം ഡൽഹിയിലേക്ക്…

ജെഡിഎസ് ലയനനീക്കം എൽജെഡി ഉപേക്ഷിക്കുന്നു, പുതിയ ലക്‌ഷ്യം ആർജെഡി

കോഴിക്കോട്: ജെഡിഎസുമായി ലയനം വേണ്ടെന്ന് എൽജെഡിയിൽ ധാരണ. കോഴിക്കോട് ചേർന്ന എൽജെഡി സംസ്ഥാന നേതൃയോ​ഗത്തിലാണ് തീരുമാനം. കർണാടക തിരഞ്ഞെടുപ്പിൽ ജെഡിഎസ് 19 സീറ്റിൽ ഒതുങ്ങിയതാണ് ലയനത്തിൽ നിന്ന് എൽജെഡി പിന്തിരിയാൻ കാരണം. 14 വർഷങ്ങൾക്ക് ശേഷം വീണ്ടും പഴയ ജെഡിഎസാകാനുളള നീക്കമാണ്…

ആര്യൻ ഖാനെതിരായ വ്യാജ ലഹരി കേസ്,സമീർ വാങ്കഡെ ശ്രമിച്ചത് 25  കോടിയുടെ കൈക്കൂലിക്കായി :  സിബിഐ എഫ്ഐആർ പുറത്ത്

ന്യൂഡൽഹി : ഷാരൂഖ് ഖാന്‍റെ മകന്‍  ആര്യൻ ഖാൻ പ്രതിയായ വ്യാജ ലഹരി മരുന്നു കേസിൽ സമീർ വാങ്കഡെക്ക് എതിരായി സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. വ്യാജ കേസ് ഉണ്ടാക്കി ഷാരൂഖിനെ ഭീഷണിപ്പെടുത്തി 25 കോടി കൈക്കലാക്കാനായിരുന്നു പദ്ധതിയെന്നാണ്…