സിദ്ധാരാമയ്യക്ക് കീഴിൽ ഉപമുഖ്യമന്ത്രിയാകാനില്ലെന്ന് ശിവകുമാർ, ഡികെയെ അനുനയിപ്പിക്കാൻ സോണിയ ഇടപെടുന്നു

ന്യൂഡൽഹി : മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഇടഞ്ഞു നിൽക്കുന്ന ഡികെ ശിവകുമാറിനെ അനുനയിപ്പിക്കാന്‍ സോണിയാ ഗാന്ധി ഇടപെടുന്നു. മുഖ്യമന്ത്രി പദം പങ്കിടുന്നത് അടക്കം ഉറപ്പുകള്‍ നല്‍കും. ആദ്യ ടേമില്‍ ശിവകുമാര്‍ മാത്രം ഉപമുഖ്യമന്ത്രിയാകാനാണ് സാധ്യത. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്ക് വന്ന…

ജി​യാ​നു​വിന്റെ പകരക്കാരൻ ജോഷ്വാ, വരുന്നത് ഓസ്‌ട്രേലിയൻ ലീഗിൽ നിന്നും

കൊ​ച്ചി: ഓ​സ്‌​ട്രേ​ലി​യ​ന്‍ ലീ​ഗി​ലെ പ്രമുഖ ടീമായ ന്യൂ​കാ​സി​ല്‍ ജെ​റ്റ്‌​സി​ൽ​നി​ന്ന് വിം​ഗ​റെ ടീ​മി​ലെ​ത്തി​ച്ച് കേരളാ ബ്ളാസ്റ്റേഴ്സ്. ഓ​സ്‌​ട്രേ​ലി​യ​ന്‍ ദേ​ശീ​യ ടീം ​അം​ഗം കൂ​ടി​യാ​യ ജോ​ഷ്വ സൊ​റ്റി​രി​യോ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പുതിയ സൈനിങ്‌ . അ​ടു​ത്ത സീ​സ​ണി​ല്‍ മ​ട​ങ്ങു​ന്ന അ​പോ​സ്ത​ല​സ് ജി​യാ​നു​വി​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് ജോ​ഷ്വ​യു​ടെ വ​ര​വ്.…

മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മരണം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘം

തിരുവനന്തപുരം: മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രത്യേക അന്വേഷണസംഘം. നെയ്യാറ്റിന്‍കര ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം. ബാലരാമപുരത്ത് അല്‍ ആമന്‍ മതപഠനശാലയിലാണ് പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍…

കാലവർഷം വൈകും , സംസ്ഥാനത്ത് എട്ടു ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: ഇ​ത്ത​വ​ണ കാ​ല​വ​ർ​ഷ​മെ​ത്താ​ൻ‌ വൈ​കും. ജൂ​ൺ നാ​ലി​ന് കാ​ല​വ​ർ​ഷം എ​ത്തി​യേ​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​റി​യി​ച്ചു. മ​ഴ​യു​ടെ വ​ര​വ് നാ​ല് ദി​വ​സം മു​ൻ​പോ ക​ഴി​ഞ്ഞോ ആ​യേ​ക്കാ​മെ​ന്നും കാ​ലാ​വ​സ്ഥാ​വ​കു​പ്പ് പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച മു​ത​ൽ അ​ടു​ത്ത ശ​നി​യാ​ഴ്ച വ​രെ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക്…
പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ് ; ‘ചാറ്റ് ലോക്ക്’ ഉപയോഗിച്ച് ചാറ്റ് മറച്ചുവെക്കാം

പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ് ; ‘ചാറ്റ് ലോക്ക്’ ഉപയോഗിച്ച് ചാറ്റ് മറച്ചുവെക്കാം

വാട്സ്ആപ്പ് ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ “ചാറ്റ് ലോക്ക്” ഫീച്ചർ. ഫീച്ചർ നിലവിൽ iOS, Android എന്നിവയിലെ ഉപയോക്താക്കൾക്കാണ് ലഭ്യമാകുക. ഈ ഫീച്ചർ ഉപയോക്താക്കളെ അവരുടെ സന്ദേശങ്ങൾ കൂടുതൽ സ്വകാര്യമായി സൂക്ഷിക്കാൻ സഹായിക്കും. വാട്സ്ആപ്പ് സന്ദേശങ്ങൾക്ക് സുരക്ഷിതത്വം നൽകാൻ ആപ്പ് നേരത്തെ…

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകും പ്രഖ്യാപനം ഉടന്‍

ഡല്‍ഹി: കർണാടകയിൽ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. രാഹുൽ ഗാന്ധിയുടെ ഉൾപ്പെടെ പിന്തുണ ലഭിച്ചതോടെയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നത്. ഡി.കെ ശിവകുമാര്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങി. സിദ്ധരാമയ്യയോ ഡി.കെ ശിവകുമാറോ- ആരു മുഖ്യമന്ത്രിയാകണമെന്ന് തിരക്കിട്ട കൂടിയാലോചനകള്‍ ഡല്‍ഹിയില്‍ നടന്നിരുന്നു. ഡൽഹിയിലെത്തിയ…

ഷിര്‍ദിസായി ക്രിയേഷന്‍സ് നിർമാണക്കമ്പനി ഉടമ പി.കെ.ആർ.പിള്ള അന്തരിച്ചു

ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങൾ‌ നിർമിച്ച ഷിര്‍ദിസായി ക്രിയേഷന്‍സ് എന്ന നിർമാണക്കമ്പനിയുടെ ഉടമയായിരുന്ന പി.കെ.ആർ.പിള്ള അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. തൃശ്ശൂർ പട്ടിക്കാട്ടെ വീട്ടിൽ ആയിരുന്നു അന്ത്യം. അവസാന നാളുകളിൽ മരുന്നിനും ഭക്ഷണത്തിനും…

സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു ഒന്നാം സമ്മാനമായ 75ലക്ഷം രൂപ തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 365 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75ലക്ഷം രൂപ തിരുവനന്തപുരത്ത് വിറ്റ SH 234968 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ കട്ടപ്പനയിൽ…

സം​സ്ഥാ​ന​ത്ത് പെ​ണ്‍​കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും നാ​പ്കി​ന്‍ വെ​ന്‍​ഡിം​ഗ് മെ​ഷി​നു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പെ​ണ്‍​കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും നാ​പ്കി​ന്‍ വെ​ന്‍​ഡിം​ഗ് മെ​ഷി​നു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ര്‍​ന്നാ​ണ് മെ​ഷീ​ന്‍ സ്ഥാ​പി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ജൂ​ണ്‍ ഒ​ന്നി​നാ​ണ് സം​സ്ഥാ​ന​ത്ത് സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം. സം​സ്ഥാ​ന​ത​ല…

സംസ്ഥാനത്ത് സ്വകാര്യബസ്സുകള്‍  സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസ്സുകള്‍  സമരത്തിലേക്ക്. പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങാനാണ് സ്വകാര്യബസുടമകളുടെ തീരുമാനം. സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു എന്ന് ആരോപിച്ച് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആണ് സമരത്തിലേക്ക് നീങ്ങുന്നത്.…