‘ഫയലുകൾ നീങ്ങുന്നില്ലെങ്കിൽ ക്രെയിൻ കൊണ്ടുവരു’ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും നിഷ്ക്രിയമായ ടീമാണ് പിണറായി വിജയൻ സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശാസ്ത്രീയമായ അഴിമതി നടത്തുന്നതിൽ ഗവേഷണം നടത്തിയ സർക്കാരാണിത്. ചില അഴിമതികൾ കൂടി പുറത്തുകൊണ്ടുവരാനുണ്ട്. അതുകൂടി പുറത്തുകൊണ്ടുവന്നാൽ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ടു നടക്കേണ്ട ഗതി വരുമെന്ന് പ്രതിപക്ഷ നേതാവ്…

ഇനി സുപ്രിംകോടതി അഭിഭാഷക; ബിന്ദു അമ്മിണി കേരളം വിട്ട് ഡൽഹിയിലേക്ക്

കേരളം വിട്ട് ഡൽഹിയിലേക്ക് ചേക്കേറി ബിന്ദു അമ്മിണി. സുപ്രിംകോടതിയിൽ അഭിഭാഷകയായി ബിന്ദു അമ്മിണി എൻറോൾ ചെയ്തു. ബിന്ദു അമ്മിണി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. മുതിർന്ന അഭിഭാഷകനായ മനോജ് സെൽവന്റെ ഓഫിസാണ് ഇനി ബിന്ദു അമ്മിണിയുടെ പ്രവർത്തന മേഖല. 2011…

പൊ​ന്ന​മ്പ​ല​മേ​ട്ടി​ലെ അ​ന​ധി​കൃ​ത പൂ​ജ; ഒ​ന്‍​പ​ത് പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ അ​ന​ധി​കൃ​ത​മാ​യി ക​ട​ന്ന് പൂ​ജ ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​ന്‍​പ​ത് പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വ​നം​വ​കു​പ്പ് നേ​ര​ത്തെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളെ​യാ​ണ് പോ​ലീ​സും പ്ര​തി ചേ​ര്‍​ത്ത​ത്. മ​ത​വി​ശ്വാ​സ​ത്തെ അ​വ​ഹേ​ളി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ആ​രാ​ധ​നാ​സ്ഥ​ല​ത്ത് ക​ട​ന്നു​ക​യ​റു​ക, നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി സം​ഘം ചേ​രു​ക…

ബുദ്ധൻ ചിരിച്ചിട്ട് ഇന്നേക്ക് നാൽപ്പത്തി എട്ട് വർഷം

ഡൽഹി: സ്മൈലിങ്ങ് ബുദ്ധ'എന്ന കോഡ് നാമത്തിൽ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൻ്റെ പി 5ന് പുറത്തുള്ള ഒരു രാജ്യം നടത്തിയ ആദ്യ ആണവ പരീക്ഷണത്തിന് ഇന്ന് നാൽപ്പത്തി എട്ട് വർഷം തികഞ്ഞു. 1974 മെയ് 18ന് ആണ് രാജസ്ഥാനിലെ പൊഖ്റാനിൽ ഇന്ത്യാ…

ജെല്ലി​ക്കെ​ട്ട് എ​തി​ര്‍ ഹ​ര്‍​ജി​ക​ള്‍ ത​ള്ളി സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ജെല്ലി​ക്കെ​ട്ടി​ന് നി​രോ​ധ​ന​മി​ല്ല. ജെ​ല്ലി​ക്കെ​ട്ട് നി​രോ​ധ​ന​ത്തെ മ​റി​ക​ട​ക്കാ​ന്‍ ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രു​ക​ളു​ടെ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ സ​മ​ര്‍​പ്പി​ച്ച ഒ​രു​കൂ​ട്ടം ഹ​ര്‍​ജി​ക​ളി​ലാ​ണ് ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ച് വി​ധി പ​റ​ഞ്ഞത്. നി​യ​മ​നി​ര്‍​മാ​ണ​ത്തെ ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി​ക​ള്‍ സു​പ്രീം കോ​ട​തി ത​ള്ളി.…

എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം നാളെ മൂന്ന് മണിക്ക്

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം നാളെ മൂന്ന് മണിക്ക് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും. ഫ​ലം ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കാ​നാ​ണ് നേ​ര​ത്തെ നിശ്ചയി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ മൂ​ല്യ​നി​ര്‍​ണ​യ​വും ടാ​ബു​ലേ​ഷ​ന്‍ ജോ​ലി​യും പൂ​ര്‍​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രു ദി​വ​സം നേ​ര​ത്തെ ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 419360 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഈ…

കാലവര്‍ഷമെത്തുന്നു 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷമെത്തുന്നു. 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.  മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശിയേക്കും. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും…

നി​ര​ക്ക് കൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യം, സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയാകുന്ന നി​ര​ക്ക് വ​ര്‍​ധ​ന ഉ​ണ്ടാ​കി​ല്ല : മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി ബോ​ര്‍​ഡ് ന​ഷ്ട​ത്തി​ലാ​ണെ​ന്നും നി​ര​ക്ക് കൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍ കു​ട്ടി. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക​ല്‍​ക്ക​രി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര ന​യം തി​രി​ച്ച​ടി​യാ​യി. ക​മ്പ​നി​ക​ള്‍ കൂ​ടി​യ വി​ല​ക്ക് ആ​ണ് വൈ​ദ്യു​തി ത​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.എ​ന്നാ​ല്‍ സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയാകുന്ന നി​ര​ക്ക് വ​ര്‍​ധ​ന…

റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല ; പുതിയ നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍

ന്യൂഡല്‍ഹി:  കിരണ്‍ റിജിജുവിനെ കേന്ദ്ര നിയമമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ആണ് പുതിയ നിയമമന്ത്രി. കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ് നല്‍കിയത്. നിലവില്‍ പാര്‍ലമെന്ററി കാര്യ വകുപ്പിന്റെയും സാംസ്‌കാരിക മന്ത്രാലയത്തിന്റെയും സഹമന്ത്രി സ്ഥാനമാണ് അര്‍ജുന്‍…

ടൂറിസം വകുപ്പ് കേരള ടൂറിസം ആപ്പ് ഉപയോഗിച്ച് ‘ഓഗ്മെന്‍റഡ് റിയാലിറ്റി ഹെറിറ്റേജ് വാക്ക്” പദ്ധതി ആരംഭിക്കക്കുന്നു

തിരുവനന്തപുരം: ജില്ലയിലെ കിഴക്കേകോട്ട, ചാല ഉള്‍പ്പെടെ പത്മനാഭസ്വാമി ക്ഷേത്രപരിസരത്തെ അമ്പതോളം സ്ഥലങ്ങള ഹെറിറ്റേജ് പാത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഓഗ്മെന്‍റഡ് റിയാലിറ്റി ഹെറിറ്റേജ് വാക്ക്'' പദ്ധതി ടൂറിസം വകുപ്പ് ആരംഭിക്കക്കുന്നത്ത് . ഈ പ്രദേശങ്ങളിൽ എത്തുമ്പോള്‍ത്തന്നെ ഇവിടെ ഓഗ്മെന്‍റഡ് റിയാലിറ്റി സൗകര്യം ലഭ്യമാണെന്ന…