കർണാടകയിൽ മുഖ്യമന്ത്രി ഉപമുഖ്യമന്ത്രി എട്ട് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബംഗളൂരു: കര്‍ണാടകയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാവും. എട്ടു മന്ത്രിമാരാണ് ഇന്ന് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഒപ്പം സ്ഥാനമേല്‍ക്കുക.  നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളങ്ങുന്ന ജയം നേടിയതിന് ഒരാഴ്ചയ്ക്കു…

പ്ര​സ് ക്ല​ബ് ഗേ​റ്റി​ന് മു​മ്പില്‍​ സ​മ​ര​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​ഞ്ഞു​ള്ള യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​ഘ​ര്‍​ഷം. പ്ര​സ് ക്ല​ബ് ഗേ​റ്റി​ന് മു​മ്പി​ലാ​ണ് സ​മ​ര​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വി​ടെ​യെ​ത്തി അ​ക​ത്തേ​യ്ക്ക് ക​യ​റു​ന്ന ജീ​വ​ന​ക്കാ​രെ ത​ട​ഞ്ഞ​തോ​ടെ പോ​ലീ​സ് ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രെ ത​ള്ളി​മാ​റ്റി​ക്കൊ​ണ്ട് ജീ​വ​ന​ക്കാ​രെ അ​ക​ത്തേ​യ്ക്ക് ക​യ​റ്റാ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ച​തോ​ടെ ഉ​ന്തും…

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ട്രെ​യി​ന്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് വീ​ണ്ടും ട്രെ​യി​ന്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. മാ​വേ​ലി​ക്ക​ര -ചെ​ങ്ങ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ല്‍ അ​റ്റ​കു​റ്റ പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം. വി​വി​ധ ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ത്തി​ല്‍ റയിൽവേ മാ​റ്റം വ​രു​ത്തി. ചി​ല ട്രെ​യി​നു​ക​ള്‍ പൂ​ര്‍​ണ​മാ​യും റ​ദ്ദാ​ക്കി. റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ള്‍:• 21ന് ​കൊ​ല്ല​ത്ത് നി​ന്ന്…
കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5ന്

കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5ന്

തിരുവനന്തപുരം : എല്ലാവർക്കും ഇന്റർനെറ്റ്' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ഈ പദ്ധതി മുഖേന…

പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ

താ​മ​ര​ശ്ശേ​രി : പ​ര​പ്പ​ൻ​പൊ​യി​ലി​ൽ​നി​ന്നും പ്ര​വാ​സി യു​വാ​വ് മു​ഹ​മ്മ​ദ് ഷാ​ഫി​യെ (38) ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേസിൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. വാ​വാ​ട് എ​ട്ടാം ക​ണ്ട​ത്തി​ൽ മു​ഹ​മ്മ​ദ് നി​സാ​ബി​നെ (25) യാ​ണ് താ​മ​ര​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ആ​റാ​യി. സം​ഭ​വ​ത്തി​ന്…

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ സാ​ക്ഷി വി​സ്താ​രം ഇ​ന്ന്

ക​ണ്ണൂ​ര്‍: സ്വ​പ്ന സു​രേ​ഷി​നെ​തി​രേ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ സാ​ക്ഷി വി​സ്താ​രം ഇ​ന്ന് ന​ട​ക്കും. ത​ളി​പ്പ​റ​മ്പ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. മു​ന്‍ എ​ഡി​എം എ.​സി. മാ​ത്യു, സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം കെ.​ഗ​ണേ​ശ​ന്‍ എ​ന്നി​വ​രാ​ണ് സാ​ക്ഷി വി​സ്താ​ര​ത്തി​ന്…

കർണാടകയിൽ ഇന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരമേൽക്കും

ബം​ഗളൂരു : കർണാടകയിൽ ഇന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരമേൽക്കും. ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും.  കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമേ 25 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.…

രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് മൂന്നാം വര്‍ഷത്തിലേക്ക്‌

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് മൂന്നാം വര്‍ഷത്തിലേക്ക്‌. രണ്ടുവര്‍ഷത്തെ പ്രകടനം പറയുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് വാര്‍ഷികാഘോഷത്തില്‍ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും. വാഗ്ദാനങ്ങള്‍  നടപ്പാക്കിയ സര്‍ക്കാര്‍ മുന്നോട്ട് എന്നതാണ് എല്‍ഡിഎഫിന്റെ അവകാശവാദം.  തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകീട്ട് അഞ്ചിനാണ് രണ്ടാം…

യു​ഡി​എ​ഫ് സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​യ​ൽ ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​മാ​യ ഇന്ന്​ യു​ഡി​എ​ഫ് സം​സ്ഥാ​ന ഭ​ര​ണ സി​രാ​കേ​ന്ദ്ര​മാ​യ സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​യും. രാ​വി​ലെ ഏ​ഴ‌ോ​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​ണു സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ എ​ല്ലാ ഗേ​റ്റു​ക​ളും വ​ളഞ്ഞത്. ഉ​ച്ച​വ​രെ​യാ​ണു സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​യ​ൽ സ​മ​രം. രാ​വി​ലെ എ​ട്ടോ​ടെ കൊ​ല്ലം,…

ഗു​സ്തി താ​ര​ങ്ങ​ൾ​ക്കെ​തി​രെ ​അധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ത​ല​വ​ൻ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗ്

ന്യൂ​ഡ​ൽ​ഹി: ഗു​സ്തി താ​ര​ങ്ങ​ളു​ടെ മെ​ഡ​ലു​ക​ൾ​ക്ക് 15 രൂ​പ മാ​ത്ര​മാ​ണ് വി​ല​യു​ള്ള​തെ​ന്ന അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ത​ല​വ​ൻ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗ്. പ്ര​തി​ഷേ​ധി​ക്കു​ന്ന താ​ര​ങ്ങ​ൾ ഫെ​ഡ​റേ​ഷ​നി​ൽ നി​ന്ന് ല​ഭി​ച്ച സ​മ്മാ​ന​ത്തു​ക തി​രി​കെ ന​ൽ​ക​ണ​മെ​ന്നും അ​വ​രു​ടെ കൈ​വ​ശ​മു​ള്ള മെ​ഡ​ലു​ക​ൾ​ക്ക് 15 രൂ​പ…