ആൾമാറാട്ടം മുതൽ ലഹരിവരെ : എസ്എഫ്ഐ നേതൃത്വത്തിനെതിരേ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം

ആൾമാറാട്ടം മുതൽ ലഹരിവരെ : എസ്എഫ്ഐ നേതൃത്വത്തിനെതിരേ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം. കാട്ടാക്കട കോളജിലെ ആൾമാറാട്ടത്തിലും സംസ്ഥാന സമിതി അംഗത്തിന്‍റെ ലഹരി ഉപയോഗം ഉൾപ്പെടെയുള്ള വിഷയങ്ങളിലുമാണ് വിമർശനം ഉയർന്നത്. കാട്ടാക്കട കോളജിലെ ആൾമാറാട്ടത്തിൽ ജില്ലാ നേതാക്കൾക്കും പങ്കുണ്ടെന്നും ചർച്ചയിൽ ആരോപണം ഉയർന്നു. ഒളിവിൽ…
AI ക്യാമറ നാലുദിവസത്തെ വെരിഫൈഡ് നിയമലംഘനങ്ങൾ 80,743

AI ക്യാമറ നാലുദിവസത്തെ വെരിഫൈഡ് നിയമലംഘനങ്ങൾ 80,743

ചെലാനയച്ചത് 10,457 പേ​ർ​ക്ക്  എ​ഐ ക്യാമ​റ​ക​ൾ ക​ണ്ടെ​ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​രെ ചെ​ലാ​ൻ അ​യ​ച്ച​ത് 10,457 പേ​ർ​ക്ക്. ക്യാമറ​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ജൂ​ണ്‍ അ​ഞ്ച് രാ​വി​ലെ എ​ട്ടു മു​ത​ൽ ജൂ​ണ്‍ എ​ട്ട് രാ​ത്രി 12 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​ത്.ഈ ​നാ​ലു ദി​വ​സ​ങ്ങ​ളി​ൽ…
നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ എന്നീ സിനിമകളിലെ അസിസ്റ്റന്റ് കാമറമാൻ കഞ്ചാവുമായി പിടിയിൽ

നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ എന്നീ സിനിമകളിലെ അസിസ്റ്റന്റ് കാമറമാൻ കഞ്ചാവുമായി പിടിയിൽ

കോട്ടയം: കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് കാമറമാൻ പിടിയിലായി. മുണ്ടക്കയം പുത്തൻവീട്ടിൽ സുഹൈൽ സുലൈമാൻ(28)നെയാണ് 225 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്‌. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന്‌ എക്സൈസ്…
ഗോഡ്സെ ഇന്ത്യയുടെ ഉത്തമപുത്രൻ: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ഗോഡ്സെ ഇന്ത്യയുടെ ഉത്തമപുത്രൻ: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഘാതകനും ഹിന്ദു തീവ്രവാദിയുമായ നാഥുറാം ഗോഡ്സെയെ പുകഴ്ത്തി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഗോഡ്സെ ഗാന്ധി ഘാതകനാണെങ്കിലും അദ്ദേഹം ഇന്ത്യയുടെ ഉത്തമപുത്രനായിരുന്നെന്നാണ് ഗിരിരാജ് സിംഗിന്‍റെ പരാമർശം.ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ ദന്തേവാഡയില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പരാമർശം. “ഗോഡ്സെ…
ലോക കേരള സഭ മുഖ്യമന്ത്രി നാളെ അമേരിക്കൻ മലയാളികളോട് സംവദിക്കും

ലോക കേരള സഭ മുഖ്യമന്ത്രി നാളെ അമേരിക്കൻ മലയാളികളോട് സംവദിക്കും

അമേരിക്കൻ മേഖലാ സമ്മേളനത്തിന് ഇന്ന് തുടക്കം ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും. ന്യൂയോർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വിവിധ വിഷയങ്ങളിൽ ചർച്ച നടക്കും. പ്രതിനിധികളുടെ രജിസ്ട്രേഷനും സൗഹൃദ സമ്മേളനവും ഇന്നലെ പൂർത്തിയായിരുന്നു.…
ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം

ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. 52 ദിവസമാണ് നിരോധനം. നിരോധന സമയത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക്  കടലില്‍ പോകാനും മത്സ്യബന്ധനം നടത്താനും അനുമതിയില്ല. ട്രോളിങ് നിരോധന കാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വളളം മാത്രമേ അനുവദിക്കുകയുള്ളൂ. നിരോധനത്തിന്റെ…
വ്യാജരേഖ കേസിൽ വിദ്യയെ തള്ളി ആർഷോ

വ്യാജരേഖ കേസിൽ വിദ്യയെ തള്ളി ആർഷോ

കൊച്ചി: വ്യാ​ജരേ​ഖാ വി​വാ​ദ​ത്തി​ല്‍ കെ.​വി​ദ്യ​യെ പൂ​ര്‍​ണ​മാ​യി ത​ള്ളി എ​സ്എ​ഫ്‌​ഐ. വി​ദ്യ​യു​ടെ ക്ര​മ​ക്കേ​ടു​ക​ള്‍ എ​സ്എ​ഫ്‌​ഐ​യി​ല്‍ കൊ​ണ്ടു​വ​ന്ന് കെ​ട്ടേ​ണ്ടെ​ന്ന് എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​ആ​ര്‍​ഷോ പ​റ​ഞ്ഞു.വ്യാ​ജ​രേ​ഖ​യി​ല്‍ ത​നി​ക്ക് പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം ചി​ല​ര്‍ പ്ര​ച​രി​പ്പി​ച്ചു. ഇ​തി​ന് തെ​ളി​വു​ണ്ടെ​ന്ന് പ​റ​യു​ന്ന കെ​എ​സ്‌​യു നേ​താ​ക്ക​ള്‍ തെ​ളി​വ് പു​റ​ത്തു​വി​ടാ​ത്ത​തെ​ന്താ​ണെ​ന്നും ആ​ര്‍​ഷോ…
അമൽജ്യോതി കോളേജ് പ്രതിഷേധം; 50 വിദ്യാർത്ഥികൾക്കെതിരെ കേസ്

അമൽജ്യോതി കോളേജ് പ്രതിഷേധം; 50 വിദ്യാർത്ഥികൾക്കെതിരെ കേസ്

കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച 50 ഓളം വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. ചീഫ് വിപ്പ് എൻ ജയരാജനെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസെടുത്തത്. ചീഫ് വിപ്പിനെയും ഡിവൈഎസ്പി അനില്‍കുമാര്‍, എസ്‌ഐ കെ വി…
സെപ്തംബർ 1 മുതൽ ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു.

സെപ്തംബർ 1 മുതൽ ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെവി വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ തീരുമാനം. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ബസ്സുകളിലും മറ്റ് ഹെവി വാഹനങ്ങളിലും ഡ്രൈവറും മുന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം. സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ ചട്ടം പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു…
വി​ദ്യ​യു​ടെ പി​എ​ച്ച്ഡി പ്രവേശനം അട്ടിമറിയോ? കാലടി വി സി അന്വേഷണത്തിന് നിർദേശം നൽകി

വി​ദ്യ​യു​ടെ പി​എ​ച്ച്ഡി പ്രവേശനം അട്ടിമറിയോ? കാലടി വി സി അന്വേഷണത്തിന് നിർദേശം നൽകി

എ​റ​ണാ​കു​ളം: കെ.​വി​ദ്യ​യു​ടെ പി​എ​ച്ച്ഡി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച ആ​രോ​പ​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല വി​സി നി​ര്‍​ദേ​ശം ന​ല്‍​കി. സം​വ​ര​ണ മാ​ന​ദ​ണ്ഡം ലം​ഘി​ച്ചോ എ​ന്ന് പ​രി​ശോ​ധി​ക്കും.സം​വ​ര​ണം അ​ട്ടി​മ​റി​ച്ചാ​ണ് വി​ദ്യ പി​എ​ച്ച്ഡി പ്ര​വേ​ശ​നം നേ​ടി​യ​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സം​വ​ര​ണ​ത്തി​ന് അ​ര്‍​ഹ​ത​യു​ള്ള​വ​രെ ഒ​ഴി​വാ​ക്കി​യാ​ണോ…