കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്, മുഖ്യമന്ത്രി കസേരക്കായി സിദ്ധരാമയ്യയും ഡികെയും രംഗത്ത്

ബം​ഗളൂരു :  കര്‍ണാടകത്തില്‍ എംഎല്‍എമാരുടെ നിര്‍ണായക യോ​ഗം ഇന്ന് നടക്കും. കോൺ​ഗ്രസ് വിജയിച്ചുവെങ്കിലും മുഖ്യമന്ത്രി ആരാണെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. സിദ്ധരാമയ്യയുടെയും ഡി കെ ശിവകുമാറിന്റെയും പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നുണ്ട്. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാനാണ് ഇന്ന് യോ​ഗം ചേരുന്നത്.…

‘കക്ക പുനുരുജ്ജീവന’ പദ്ധതി വിജയം കണ്ടു, വേമ്പനാട്ടുകായലിൽ കറുത്തകക്ക വർധന

ആലപ്പുഴ  : വേമ്പനാട്ടുകായലിൽ കറുത്തകക്ക വർധന. കായലിൽ കക്കയുടെ ലഭ്യത കുറഞ്ഞ പശ്ചാത്തലത്തിൽ, കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിച്ച് നടത്തിയ 'കക്ക പുനുരുജ്ജീവന' പദ്ധതിയിലൂടെ ഉൽപാദനം വർധിച്ചതായി കണ്ടെത്തി. നിലവിൽ 1,17, 333 ടൺ കറുത്തകക്കയുണ്ടെന്നാണ്‌ കണക്കുകൾ. 2019വരെ പ്രതിവർഷം ശരാശരി 35,005…

കരിപ്പൂരിൽ ശരീരത്തിനുള്ളിൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 1.8 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി, 3 പേർ പിടിയിൽ

മ​ല​പ്പു​റം: ക​രി​പ്പൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 1.8 കോ​ടി രൂ​പ​യു​ടെ മൂ​ന്നു കി​ലോ​യോ​ളം സ്വ​ർ​ണം മൂ​ന്നു വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി ക​സ്റ്റം​സ്‌ പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച രാ​ത്രി​യും ഇ​ന്ന് രാ​വി​ലെ​യു​മാ​യാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ…

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീവെച്ച കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീവെച്ച കേസില്‍ ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട്. കേസ് വീണ്ടും അന്വേഷിച്ച ക്രൈംബ്രാഞ്ച് ആണ് ആദ്യ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും റിപ്പോര്‍ട്ട് നല്‍കിയത്.  തെളിവുകള്‍ ശേഖരിക്കുന്നതിലും അതു സൂക്ഷിക്കുന്നതിലും…

വ​ന്ദ​ന​ദാ​സ് കൊ​ല​ക്കേ​സ്; പ്ര​തി സ​ന്ദീ​പി​ന് മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്ന് ഡോ​ക്ട​ർ

തി​രു​വ​ന​ന്ത​പു​രം: കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഡോ. ​വ​ന്ദ​ന​ദാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി സ​ന്ദീ​പി​ന് മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് ഡോ​ക്ട​ര്‍. പേ​രൂ​ര്‍​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ര്‍ അ​രു​ണ്‍ ജ​യി​ലി​ലെ​ത്തി​യാ​ണ് സ​ന്ദീ​പി​നെ പ​രി​ശോ​ധി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യി ചി​കി​ത്സി​ക്കേ​ണ്ട മാ​ന​സി​ക​പ്ര​ശ്‌​ന​ങ്ങ​ള്‍ സ​ന്ദീ​പി​നി​ല്ലെ​ന്നും എ​ല്ലാ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും സ​ന്ദീ​പ് കൃ​ത്യ​മാ​യി പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ഡോ​ക്ട​ര്‍ ന​ല്‍​കി​യ…

പു​ഴ​യി​ൽ വീ​ണ് കാ​ണാ​താ​യ മൂ​ന്നു കു​ട്ടി​ക​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പ​റ​വൂ​ർ: വ​ട​ക്ക​ൻ പ​റ​വൂ​രി​ലെ ത​ട്ടു​ക​ട​വ് പു​ഴ​യി​ൽ കാ​ണാ​താ​യ മൂ​ന്നു കു​ട്ടി​ക​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ബ​ന്ധു​ക്ക​ളാ​യ അ​ഭി​ന​വ് (13), ശ്രീ​വേ​ദ (10), ശ്രീ​രാ​ഗ് (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് കു​ട്ടി​ക​ൾ ഇ​വി​ടെ കു​ളി​ക്കാ​നെ​ത്തി​യ​ത്. നീ​ന്ത​ല​റി​യാ​വു​ന്ന ഇ​വ​ർ ഇ​വി​ടെ…

സർക്കാർ മേഖലയിൽ ആദ്യം, മ​സ്തി​ഷ്‌​ക മ​ര​ണാ​ന​ന്ത​ര ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജിന് വിജയം

കോ​ട്ട​യം : സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി മ​സ്തി​ഷ്‌​ക മ​ര​ണാ​ന​ന്ത​ര ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ജ​യം കൈ​വ​രി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി മു​ഴു​വ​ൻ ടീ​മി​നേ​യും അ​ഭി​ന​ന്ദി​ച്ചു. ഒ​പ്പം ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ…

ഏഴുവിക്കറ്റ് ജയം, രാ​ജ​സ്ഥാ​നെ പി​ന്ത​ള്ളി ല​ക്നോ നാ​ലാം സ്ഥാ​ന​ത്ത്

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ ല​ക്നോ സൂ​പ്പ​ർ ജ​യ്ന്‍റ്സി​ന് ജ​യം. ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ലക്നോ ഹൈ​ദ​രാ​ബാ​ദി​നെ വീ​ഴ്ത്തി​യ​ത്. സ്കോ​ർ: ഹൈ​ദ​രാ​ബാ​ദ് 182-6 (20), ല​ക്നോ 185-3 (19.2). ജ​യ​ത്തോ​ടെ ല​ക്നോ 13 പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്തെ​ത്തി. രാ​ജ​സ്ഥാ​നെ…

പറവൂരിൽ പുഴയിൽ വീണു കാണാതായ മൂന്ന് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുന്നു

പറവൂർ :  വടക്കൻ പറവൂരിൽ ചെറിയപല്ലൻതുരുത്ത് പുഴയിൽ വീണു കാണാതായ മൂന്ന് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.  ഓ​ട്ടോ ഡ്രൈ​വ​റാ​യ പ​ല്ലം​തു​രു​ത്ത് മ​രോ​ട്ടി​ക്ക​ൽ ബി​ജു​വി​ന്‍റെ​യും ക​വി​ത​യു​ടെ​യും മ​ക​ൾ ശ്രീ​വേ​ദ (10) ആ​ണ് മ​രി​ച്ച​ത്. രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മുങ്ങൽ വിദ​ഗ്ധരുടെ…

കമല വിമുക്ത ദക്ഷിണേന്ത്യ , മോ​ദി​യു​ടെ മോ​ടി​ക്കും മ​ങ്ങൽ

178 സീ​റ്റു​ക​ൾ നേ​ടി​യ 1989ന് ​ശേ​ഷ​മു​ള്ള ക​ർ​ണാ​ട​ക​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റേ​ത് ബംഗളൂരു : മോദിയുടെ തോളിലേറി തുടർഭരണമെന്ന കർണാടക ബിജെപിയുടെ സ്വപ്നം തകർന്നതോടെ പൂർണമായും കമല വിമുക്തമായി ദക്ഷിണേന്ത്യ ..  ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​ക ശ​ക്തി​കേ​ന്ദ്ര​മാ​ണ് ബി​ജെ​പി​ക്ക് ക​ർ​ണാ​ട​ക​യി​ലൂ​ടെ ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്.…