പൊന്നിയൻ സെൽവൻ 2 ഏപ്രിലിലെത്തുമോ?
മണിരത്നത്തിന്റെ ഏറ്റവും പുതിയ സിനിമ പൊന്നിയൻ സെൽവൻ തീയറ്ററിലെ വന്‍ വിജയത്തിന് ശേഷം ഒടിടിയിലും പ്രദര്‍ശനം തുടരുകയാണ്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ റിലീസ് ചെയ്യുമെന്ന് മണിരത്നം നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ പൊന്നിയിന്‍ സെല്വന് 2-ന്റെ റിലീസ്…