അവസാന പന്തിൽ ജയം, പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി കൊൽക്കത്ത
കൊൽക്കത്ത: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ പഞ്ചാബ് കിംഗ്സിനെതിരേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം. അഞ്ച് വിക്കറ്റിനായിരുന്നു കൊൽക്കത്ത യുടെ ജയം. വരുണ്‍ ചക്രവർത്തി ,ക്യാപ്റ്റൻ നിതീഷ് റാണ എന്നിവരുടെ മികച്ച പ്രകടനത്തിനൊപ്പം ആന്ദ്രെ റസലിന്റെ വെട്ടിക്കെട്ടും ചേർന്നപ്പോൾ അവസാന പന്തിലായിരുന്നു കൊൽക്കത്തയുടെ…