ന്യൂഡൽഹി: കലാപം രൂക്ഷമായ മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നെത്തും. മൂന്നുദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. ഗവർണർ, മണിപ്പൂർ മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി അമിത് ഷാ ചർച്ച നടത്തും. സമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായി വിവിധ ജനവിഭാഗങ്ങളുമായും അദ്ദേഹം സംസാരിക്കും.
Posted inദേശീയം