മ​രു​ന്ന് സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഫ‌​യ​ർ ഓ​ഡി​റ്റ് ന​ട​ത്തി സ​ർ​ക്കാ​ർ ; നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷാ​വീ​ഴ്ച​

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ മ​രു​ന്ന് സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ഗ്നി​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ കൃ​ത്യ​മാ​ണോ​യെ​ന്ന് അ​റി​യാ​നാ​യി ഫ‌​യ​ർ ഓ​ഡി​റ്റ് ന​ട​ത്തി സ​ർ​ക്കാ​ർ. കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ സം​ഭ​ര​ണ​ശാ​ല​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് ഈ ​ന​ട​പ​ടി.

പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷാ​വീ​ഴ്ച​ക​ൾ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ സം​ഭ​ര​ണ​ശാ​ല​യ്ക്ക് അ​ഗ്നി​സു​ര​ക്ഷാ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യും കൊ​ച്ചി മ​ഞ്ഞു​മ്മ​ലി​ലെ സം​ഭ​ര​ണ​ശാ​ല​യി​ലു​ള്ള അ​ഗ്നി​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​ണെ​ന്നും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

ത​ക​രാ​റു​ക​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *