കൊച്ചി: ഫോർട്ട് കൊച്ചിയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. പള്ളുരുത്തി സ്വദേശി മുഹമ്മദ് നായിഫാണ് തിരിയിൽ പെട്ടത്. ഇന്ന് രാവിലെ ഫോർട്ട് കൊച്ചി സൗദി കടപ്പുറത്ത് വച്ചാണ് സംഭവം. തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിക്കായി ഉടന്‍ തന്നെ കോസ്്റ്റല്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്