സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ സാ​ക്ഷി വി​സ്താ​രം ഇ​ന്ന്

ക​ണ്ണൂ​ര്‍: സ്വ​പ്ന സു​രേ​ഷി​നെ​തി​രേ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ സാ​ക്ഷി വി​സ്താ​രം ഇ​ന്ന് ന​ട​ക്കും. ത​ളി​പ്പ​റ​മ്പ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

മു​ന്‍ എ​ഡി​എം എ.​സി. മാ​ത്യു, സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം കെ.​ഗ​ണേ​ശ​ന്‍ എ​ന്നി​വ​രാ​ണ് സാ​ക്ഷി വി​സ്താ​ര​ത്തി​ന് ഹാ​ജ​രാ​കേ​ണ്ട​ത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *