ലാഹോർ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വസതി പരിശോധിക്കാൻ പോലീസ് കോടതിയിൽനിന്നും വാറണ്ട് നേടിയതായി റിപ്പോർട്ട്. ഇമ്രാന്റെ സമാൻ പാർക്കിലെ വസതി പരിശോധിക്കാണ് അനുമതി.
Posted inഅന്തർദേശീയം രാഷ്ട്രീയം വാർത്തകൾ