കേന്ദ്രമന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ വീണ്ടും മാറ്റം. കേന്ദ്ര സഹമന്ത്രി എസ് പി സിങ് ബാഘേലിനെ ആരോഗ്യ വകുപ്പിലേക്ക് മാറ്റി. ആരോ​ഗ്യ-കുടുംബക്ഷേമ വകുപ്പ് സഹമന്ത്രിയായാണ് നിയമിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി പുറപ്പെടുവിച്ചു. കേന്ദ്ര നിയമവകുപ്പ് സഹമന്ത്രിയായിരുന്നു എസ് പി സിങ് ബാഘേല്‍. ഇവിടെ നിന്നാണ് ആരോഗ്യ വകുപ്പിലേക്ക് മാറ്റിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *